കൊച്ചി: നോര്‍വേ – ഇന്ത്യ വിജ്ഞാന പരിപാടിയില്‍ പങ്കെടുത്ത ഇന്ത്യന്‍ എംപിമാരുടെ സംഘത്തില്‍ കേരളത്തില്‍ നിന്ന് ഹൈബി ഈഡന്‍ എംപിയും. 2018 ഡിസംബറില്‍ നോര്‍വീജിയന്‍ സര്‍ക്കാര്‍ തയാറാക്കിയ നോര്‍വേ-ഇന്ത്യ സ്ട്രാറ്റജി 2030ന്റെ ഭാഗമായാണ് ഇന്ത്യന്‍ സംഘം നോര്‍വേയിലെത്തിയത്. ജനാധിപത്യവും നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള…
Category: latest news
വലിയ വില നല്‍കേണ്ടി വരും ; ഗതാഗത വകുപ്പിനെതിരെ മുകേഷിന്റെ താക്കീത്
കൊല്ലംകെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ ശോച്യാവസ്ഥ കണ്ടില്ലെന്നുനടിക്കുന്ന മാനേജ്‌മെന്റിനുംമന്ത്രിക്കും പരസ്യവിമര്‍ശനവുമായി എം.മുകേഷ് എം.എല്‍.എ. ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് പറയാതെ വയ്യ എന്ന തലക്കെട്ടോടെ ഡിപ്പോയുടെ അപകടാവസ്ഥയെയും അധികൃതരുടെ അവഗണനയെയും ചൂണ്ടിക്കാട്ടുന്ന കുറിപ്പ് പങ്കുവെച്ചത്. ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിച്ച് യാത്രക്കാര്‍ക്ക് ആവശ്യമായ മിനിമം സൗകര്യം നല്‍കാന്‍…
നിപ ആശങ്കയിൽ തിരുവന്തപുരവും
നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവ് ആണെന്ന് പരിശോധനയില്‍ കണ്ടെത്തി.കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി ആര്‍ ഡി എല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനഫലം നെഗറ്റീവ് ആയതിനാല്‍ ഇവരുടെ…
ഡൽഹി കുമാറിന്റെ മകനോ അരവിന്ദ് സ്വാമി ?
പ്രത്യേക പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലത്ത നടന്മാരില്‍ ഒരാളാണ് അരവിന്ദ് സ്വാമി. 90കളിലെ സിനിമകളില്‍ ചോക്ലേറ്റ് നായകനായി. പിന്നീട് നീണ്ട ഇടവേളക്കുശേഷം വീണ്ടും തിരിച്ചെത്തി. ഇപ്പോഴിതാ അദ്ദേഹത്തെ സംബന്ധിച്ച പ്രധാനപ്പെട്ട വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. അരവിന്ദ് സ്വാമി തന്റെ മകനാണ് എന്ന് വെളിപ്പെടുത്തലുമായി പ്രശസ്ത സിനിമ…
സിനിമാ സീരിയല്‍ നയം ആറുമാസത്തിനുള്ളില്‍; മന്ത്രി സജി ചെറിയാന്‍
ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ആറുമാസത്തിനുള്ളില്‍ പുതിയ നയം കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാന്‍. ഒരുപാട് പ്രശ്‌നങ്ങളുള്ള മേഖലയായതിനാല്‍ നിയമം നടപ്പാക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഹേമ കമ്മീഷന്റെ തുടര്‍ച്ചയായ പുതിയ ഭയം മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും…
റോഡ് ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിയുടെ മകനും പങ്ക് ?
റോഡ് ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകനെതിരെ ആരോപണവുമായി പി സി വിഷ്ണുനാഥ്. എ ഐ റോഡ് ക്യാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഉപകരാർ നേടിയ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകന്റെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളതെന്നും ഇതു സംബന്ധിച്ച രേഖകൾ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാനങ്ങളുടെ…
രജനീകാന്ത് ലോകേഷ് കനകരാജുമായി ഒന്നിക്കുന്നു; ജൈത്രയാത്ര തുടരാൻ തലൈവർ
രജനീകാന്തിന്റെ 171മത്തെ ചിത്രമൊരുക്കാൻ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ്. കമലഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ചെയ്ത അവസാന ചിത്രം “വിക്രം” വമ്പൻ ഹിറ്റ് ആയിരുന്നു. നെൽസന്റെ സംവിധാനത്തിൽ ഒരുങ്ങിയ രജനീകാന്ത് ചിത്രം ജയിലറും ബോക്സ് ഓഫീസ് തകർക്കുന്ന വിജയം നേടി. ഇവർ…
ഇടയ്ക്കിടെ പൊന്തി മുളയ്ക്കുന്ന തരൂരിന്റെ മോദി പ്രേമം
ജി20 ഉച്ചകോടിയിലൂടെ ഇന്ത്യ ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാക്കളും കേന്ദ്ര സര്‍ക്കാരിന് അഭിനന്ദനമറിയിക്കുകയാണ്. നിസംശയം പറായം, ഇത് ഇന്ത്യയുടെ നയതന്ത്ര വിജയത്തിന്റെ ആഘോഷമാണ് എന്നാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ പറഞ്ഞത്. അത്താഴം കിട്ടാതെ മല്ലിഗാര്‍ജുന ഖാര്‍ഗെ പിണങ്ങിയപ്പോഴാണ്…
ഇടതുകോട്ടകൾ തകർത്ത ഉമ്മൻചാണ്ടി തരംഗം
സദാസമയവും ആള്‍ക്കൂട്ടത്തിന് നടുവില്‍ ആയിരുന്ന ഒരു രാഷ്ട്രീയ നേതാവ്.അദ്ദേഹം സോളാര്‍ വിവാദനായികയെ പ്രകൃതി വിരുദ്ധമായി ഉപയോഗിച്ചെന്ന ആരോപണങ്ങളുടെ കൂരമ്പുകള്‍ സി പി എം എയ്തു വിട്ടു. സാമാന്യബുദ്ധിയുള്ള ഒരാളും വിശ്വസിക്കാത്ത പീഡന ആരോപണം വേദനിപ്പിച്ചത് ഉമ്മന്‍ചാണ്ടിയെ മാത്രമല്ല. പുതുപ്പള്ളിക്കാരുടെ നെഞ്ചിലും ആഴത്തില്‍…
