എബ്ലു നിരയിലുള്ള ഇരുചക്ര, മുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ഗോദാവരി ഇലക്ട്രിക് മോട്ടോഴ്സ്, ഇലക്ട്രിക് മുച്ചക്ര ഇ-ലോഡര്‍ ആയ എബ്ലു റീനോ പുറത്തിറക്കി. ഇന്ത്യയിലെ ഇ വി മുച്ചക്ര കാര്‍ഗോ മേഖലയിലെ കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണ് ഇത്. എബ്ലു റീനോയുടെ മുന്‍ കൂട്ടിയുള്ള…
Category: latest news
പിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ചു എന്നു മാത്രം; മുഖ്യമന്ത്രി
പൊതു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടയിൽ അനൗണ്‍സ്‌മെന്റ് ഉണ്ടായതില്‍ അസ്വസ്ഥനായി ഇറങ്ങിപ്പോയതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ബേഡഡുക്ക സര്‍വീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ അനൗണ്‍സ്‌മെന്റ് തടസ്സം വന്നതുകൊണ്ട് ദേഷ്യത്തോടെ ഇറങ്ങിപ്പോയതല്ല എന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് പറഞ്ഞതാണെന്നും മുഖ്യമന്ത്രി പിണറായി…
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ത് മാങ്ങാത്തൊലിയാണ് 75 വര്‍ഷം ഉണ്ടാക്കിയത്? പരിഹസിച്ച് അഖില്‍ മാരാര്‍
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്രത്തില്‍ ജാതീയ വിവേചനം നേരിട്ട സംഭവത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പരിഹസിച്ച് ബിഗ് ബോസ് താരം അഖില്‍ മാരാര്‍. കണ്ണൂരില്‍ ജാതിവിവേചനം നേരിട്ടുവെന്ന് മന്ത്രി പറയുകയാണ്. പിന്നെ എന്ത് മാങ്ങാത്തൊലിയാണ് പത്ത് എഴുപത്തഞ്ച് വര്‍ഷങ്ങളായി നിങ്ങളിവിടെ ഉണ്ടാക്കിയെന്ന്…
മധു ഡൈ ചെയ്യുന്നത് നിർത്തി ; കാരണം മമ്മൂട്ടിയോ?
ഏറ്റവും പ്രിയപ്പെട്ട നടന്‍ ആര് ? എന്ന് ചോദിച്ചാല്‍ നടന്‍ മമ്മൂട്ടിക്ക് പറയാന്‍ ഒരു പേര് മാത്രമെ കാണൂ. മധു. മലയാള സിനിമയുടെ ശൈശവ കാലം മുതല്‍ ബിഗ് സ്‌ക്രീനിന് ഒപ്പം കൂടിയ മധുവിനെ കുറിച്ച് പറയുമ്പോള്‍ മമ്മൂട്ടിക്ക് നൂറ് നാവാണ്.…
ഷാൻ റഹ്മാൻ ‘ഫ്രീക്ക് പെണ്ണേ’ തട്ടിയെടുത്തതാണെന്ന് സംഗീത സംവിധായകൻ
പ്രശസ്ത സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനെതിരെ ഗാനമോഷണം ആരോപിച്ച് ഗായകനും സംഗീത സംവിധായകനുമായ സത്യജിത്ത്. ഒമര്‍ ലുലു സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഫ്രീക്ക് പെണ്ണേ എന്ന ഹിറ്റ് ഗാനത്തിന് യഥാര്‍ത്ഥത്തില്‍ സംഗീതം നല്‍കിയത്…
സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യക്ഷന്‍ പദവി നല്‍കിയത് മുന്നറിയിപ്പില്ലാതെ; സുരേഷ് ഗോപി
മുന്നറിയിപ്പ് നല്‍കാതെയാണ് സുരേഷ് ഗോപിക്ക് സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍ സ്ഥാനം നല്‍കാന്‍ തീരുമാനമായത്. അതുകൊണ്ട് തന്നെ ആ ഏറ്റെടുത്തേക്കില്ലെന്ന് സൂചന. വിഷയത്തില്‍ സുരേഷ് ഗോപി അമര്‍ഷത്തില്‍ ആണെന്നാണ് അറിയാന്‍ കഴിയുന്നത്. കഴിഞ്ഞ ദിവസമാണ് സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക്…
ഈ ബാറ്ററിയുടെ ആയുസ്സ് പതിനായിരം വർഷം
നിത്യജീവിതത്തില്‍ നമുക്ക് ഏറ്റവും കൂടുതല്‍ ഉപകാരമുള്ള ഒന്നാണ് ബാറ്ററികള്‍. ടെലിവിഷന്, എസി തുടങ്ങിയ മിക്ക ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും റിമോട്ട് ആവശ്യമാണ്. അതുകൊണ്ട് തന്നെ ബാറ്ററിയുടെ സാന്നിദ്ധ്യം നമുക്ക് ഒഴിവാക്കാനാകില്ല. എന്നാല്‍ പതിനായിരം വര്‍ഷങ്ങള്‍ ആയുസുള്ള ഒരു ബാറ്ററിയെ പറ്റി എത്ര പേരു…
ഇൻകെലിലെ കറന്റ് കോഴയിൽ കെഎസ്ഇബിക്ക് 11 കോടി നഷ്ടം
ഇന്‍കലില്‍ നടന്ന കറന്റ് കോഴയ്ക്ക് കെഎസ്ഇബിയുടെയും മൗനസമ്മതം. മൂന്ന് വര്‍ഷമായി ഇന്‍കല്‍ കരാര്‍ ലംഘനം നടത്തിയിട്ടും കോഴ ഇടപാട് പുറത്തുവന്നിട്ടും കെഎസ്ഇബി ഇതുവരെയും ഇടപെട്ടില്ല. അഴിമതിയെ തുടര്‍ന്ന് 11 കോടി രൂപയാണ് കെഎസ്ഇബിക്ക് നഷ്ടമയത്ത്. തന്റെ വ്യാജ ഒപ്പിട്ട് സ്വകാര്യ കമ്പനിക്ക്…
