നെടുമ്പാശ്ശേരിയിൽ നടക്കുന്ന നവ കേരള സ്ത്രീ സദസ്സിൽ മുഖ്യമന്ത്രിയോട് നടി ഐശ്വര്യ ലക്ഷ്മിയും ഗായിക വൈക്കം വിജയലക്ഷ്മിയും തന്റെ ആവശ്യങ്ങൾ ഉന്നയിച്ചു. സിനിമയുടെ സാങ്കേതിക നിർമ്മാണ മേഖലകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് നടി ഐശ്വര്യ ലക്ഷ്മി ചോദിച്ചു. കൂടാതെ സിനിമ നിർമ്മാണം പോലുള്ള…
Category: latest news
കേരള സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പരസ്യപ്രതികരണത്തിന് മറുപടിയുമായി അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ.
പരസ്യ പ്രതികരണം തീർത്തും അനാവശ്യമായിരുന്നു എന്നും വിമർശനമുന്നയിച്ചത് മാധ്യമശ്രദ്ധക്ക് വേണ്ടിയാണോ എന്ന് അറിയില്ല എന്ന് അദ്ദേഹം പറഞ്ഞു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ യാത്രാപ്പടി വിവാദം വ്യക്തിപരമായി തന്നെ ഏറെ വേദനിപ്പിച്ചു എന്നും തനിക്ക് സഹോദര തുല്യനായ ആളാണ് ബാലചന്ദ്രൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.…
കോൺഗ്രസ് മുൻ അധ്യക്ഷൻ സീഷാൻ സിദ്ദിഖിന് ഭാരത് ജോഡോ യാത്രയിൽ ബോഡി ഷെയ്മിങ്.
കോൺഗ്രസ് മുൻ അധ്യക്ഷൻ സീഷാൻ സിദ്ദിഖ് ഭാരത് ജോഡോ യാത്രയിൽ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങിനെ തുടർന്ന് പാർട്ടിക്കെതിരെ ഗുരുതരം ആരോപണവുമായി രംഗത്തെത്തി. രാഹുൽ ഗാന്ധിയെ കാണണമെങ്കിൽ തന്നോട് ശരീരഭാരം കുറക്കണം എന്ന് ആവശ്യപ്പെട്ടതയാണ് സീഷാന്റെ ആരോപണം. ഭാരത് ജോഡോ…
മഞ്ഞുമ്മൽ ബോയ്സിലെ ഡ്രൈവർ സംവിധായകൻ ഖാലിദ് റഹ്‍മാന്‍.
ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ച മാസമാണ് ഫെബ്രുവരി എന്നു പറയാം. ബ്രഹ്മയുഗം, പ്രേമലു, അന്വേഷിപിൻ കണ്ടെത്തും തുടങ്ങയ ഹിറ്റ്കളുടെ കൂട്ടത്തിൽ ചേർക്കാൻ പറ്റുന്ന ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്സ്’. മലയാളത്തിലെ യുവതാരനിരയെ അണിനിരത്തി ഒരുക്കിയ ചിത്രമാണ് ‘മഞ്ഞുമ്മല്‍…
ആലപ്പുഴയിൽ 13 കാരന്റെ ആത്മഹത്യ; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ.
ആലപ്പുഴയിൽ 13 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു. ആത്മഹത്യപ്രേരണ ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് കമ്മീഷൻ പറഞ്ഞു. സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. നിസ്സാര കാര്യത്തിന് ചില അധ്യാപകർ ശാരീരികമായി മാനസികമായും…
സിപിഎം നേതാവിന്റെ കൊലപാതകം; വ്യക്തിവിരോധം എന്ന് പ്രതി കുറ്റം സമ്മതിച്ചു
കോഴിക്കോട് കൊയിലാണ്ടി സിപിഎം നേതാവിനെ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമെന്ന് പ്രതി അഭിലാഷ് പോലീസിനോട് പറഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെ ക്ഷേത്രോത്സവത്തിനിടെയാണ് ലോക്കൽ സെക്രട്ടറി പി വി സത്യനാഥ് കൊല്ലപ്പെട്ടത്. പാർട്ടിക്കകത്ത് തർക്കങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തിവിരോധത്തിന് കാരണമെന്ന്…
നടി രാകുൽ പ്രീതും നിർമ്മാതാവ് ജാക്കി ഭഗ്നാനിയും വിവാഹിതരായി
ബോളിവുഡ് താരം രാകുൽ പ്രീത് സിങും നടനും നിർമ്മാതാവുമായ ജാക്കി ഭഗ്നാനിയും വിവാഹിതരായി. ബുധനാഴ്ച ഗോവയിൽ സിഖ് ആചാരപ്രകാരമാണ് വിവാഹിതരായത്. വിവാഹത്തിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ‘എന്നെന്നേക്കും എന്റേത്’ എന്ന ക്യാപ്ഷനോടുകുടി ചിത്രം ഇൻസ്റ്റാഗ്രാമിൽ നടിയാണ് പങ്കുവെച്ചത്. നേരത്തെ…
എമർജെൻസി റെസ്പോൺസ് പോലീസ് വാഹനവുമായി കിയ : പഞ്ചാബ് പോലീസില്‍ 71 കാരന്‍സ് പി.ബി.വികൾ
കിയ കാരൻസിന് ഇനി പോലീസ് ദൗത്യവും. പ്രത്യേകം നിർമിച്ച 71 വാഹനങ്ങളാണ് കിയ പഞ്ചാബ് പൊലീസിന് കൈമാറിയത്. 2023 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കിയയുടെ പവലിയനില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് ആംബുലന്‍സായും പോലീസ് വാഹനമായും മാറിയ കാരന്‍സ് എം.പി.വിയായിരുന്നു. അടുത്തിടെ നടന്ന ഭരത്…
ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച മുസ്ലിംലീഗ് നേതാവ് കെ എം ഷാജി
കുഞ്ഞനന്തൻ വിഷബാധയേറ്റാണ മരിച്ചത്. കേസിലെ അന്വേഷണ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയായിരുന്നു ഇയാൾ കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കെ എം ഷാജി വെളിപ്പെടുത്തി. കഴിഞ്ഞദിവസം നടന്ന മലപ്പുറം കൊണ്ടോട്ടി മുസ്ലിം ലീഗ് മുൻസിപ്പൽ സമ്മേളന വേദിയിൽ വച്ചായിരുന്നു…
