എറണാകുളം അമ്പലമേടിൽ പശുക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ. അഞ്ച് പശുക്കളാണ് വാഹനം ഇടിച്ച് ചത്തത്. എഫ് എ സി ടി കോമ്പൗണ്ടിൽ മേയാനിറങ്ങിയ പശുക്കൾ റോഡിലേക്കിറങ്ങിയപ്പോഴാണ് ദാരുണമായ ഈ അപകടം ഉണ്ടാകുന്നത് . ഉളളുലയ്ക്കുന്ന കാഴ്ചയാണ് എഫ് എ സി ടി…
Category: Kerala
അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു
അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു. കായംകുളം മൂലശേരി ക്ഷേത്രത്തിന് സമീപമാണ് സംഭവം ഉണ്ടാകുന്നത്.മൂലേശ്ശേരി അമ്പലത്തിന് സമീപം ബിനോയി ഭവനത്തിൽ മിനി എന്ന കൊച്ചുമോൾ (49), അമ്പലശ്ശേരിൽ സ്മിത (34), നന്ദു ഭവനത്തിൽ നീതു (19) എന്നിവർക്കാണ് വേട്ടറ്റത്. കഴിഞ്ഞ…
കേന്ദ്ര അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുതന്നെ
കേന്ദ്ര അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുതന്നെയെന്ന് സർക്കാർ.കേരളത്തിൽ വേഗം കൂടിയ ട്രെയിൻ ഓടിക്കാൻ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഒരു സമീപനവും ഉണ്ടാകുന്നില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാൽ ഉടൻ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു.ഇതോടെ, കേന്ദ്ര അനുമതിയില്ലാതെ കെ റെയിലിനായി കോടികൾ മുടക്കി…
വ്യക്തിത്വ വികസനത്തില്‍ ചിന്തകള്‍ക്കുള്ള പ്രാധാന്യം വ്യക്തമാക്കി ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നടന്നു
കൊച്ചി: മനുഷ്യന്റെ ചിന്താശേഷിയെ ഉത്തേജിപ്പിച്ച് സ്വയം വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔപചാരിക ഉദ്ഘാടനം തീര സുരക്ഷ വിഭാഗം ഐജിയും സോഷ്യല്‍ പോലീസിങ് ഡയറക്ടറുമായ പി. വിജയന്‍ ഐപിഎസ് നിര്‍വഹിച്ചു. ചിന്തകളാണ് മനുഷ്യന്റെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ മനുഷ്യന്റെയും…
സംസ്ഥാന നഗരസഭാ ഡയറക്ടറെ ആർ വൈ എഫ് ഉപരോധിച്ചു
രാഷ്ട്രീയ പകപോക്കലിൽ പി എസ് സിയിൽ ഒഴിവു റിപ്പോർട്ട് ചെയ്യാതിരുന്ന ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്യണമെന്നാവിശ്യപ്പെട്ട് ആർ വൈ എഫ് പ്രവർത്തകർ സംസ്ഥാന നഗരസഭാ ഡയറക്ടർ അരുൺ കെ. വിജയൻ ഐ.എ.എസ്സിനെ ഉപരോധിച്ചു. പി എസ് സി റാങ്ക് ഹോൾഡേഴ്സ്…
സ്പീക്കർ പദവി തനിക്ക് ലഭിച്ച പുതിയറോൾ ;എ എൻ ഷംസീർ
സ്പീക്കർ പദവി തനിക്ക് ലഭിച്ച പുതിയറോളാണെന്നും രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമാണെന്നും സ്പീക്കർ എ.എൻ. ഷംസീർ. എന്നാൽ, ഈ പദവിയിലിരുത്ത് കൊണ്ട് കോടിയേരി ബാലകൃഷ്ണന്റെ ചരമോചാരം വായിക്കേണ്ടി വരുന്നത് വളരെ ദു:ഖകരമാണ്. അതേസമയം സഭ നല്ലരീതിയിൽ കൊണ്ടുപോകാൻ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും ഷംസീർ…
സർക്കാർ തസ്തികകളിലെ നിയമനത്തിൽ ജനങ്ങൾക്കിടയിൽ തെറ്റിധാരണ സൃഷ്ടിക്കാൻ വ്യാജ പ്രചരണം നടത്തുന്നു;എം.ബി രാജേഷ്
സർക്കാർ തസ്തികകളിലെ നിയമനത്തിൽ ജനങ്ങൾക്കിടയിൽ തെറ്റിധാരണ സൃഷ്ടിക്കാൻ വ്യാജ പ്രചരണം നടത്തുന്നു എന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. പിൻവാതിൽ നിയമനങ്ങൾ സംബന്ധിച്ച് പി സി വിഷ്ണുനാഥ് എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി ആയാണ്…
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ലിങ്കൺ യൂണിവേഴ്സിറ്റി മലേഷ്യയും ധാരണാ പത്രത്തിൽ ഒപ്പുവെച്ചു
മേപ്പാടി: ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും മലേഷ്യ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ലിങ്കൺ യൂണിവേഴ്സിറ്റിയും സംയുക്തമായി വിവിധ നൂതന തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ…
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പാലായിൽ സ്ഥാപിക്കുന്ന മഹാത്മാഗാന്ധി പ്രതിമ അനാവരണം ഡിസംബർ 5ന്
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പാലായിൽ സ്ഥാപിക്കുന്ന മഹാത്മാഗാന്ധി പ്രതിമയുടെ അനാവരണം ഡിസംബർ 5ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നു. പാലാ മൂന്നാനിയിൽ വെച്ചാണ് ചടങ്ങ് നടക്കുക. ഗാന്ധിജിയുടെ 150 ആം ജന്മവാർഷികം, ഗാന്ധിജിയുടെ കേരള സന്ദർശനത്തിന്റെ നൂറാം…
പ്രമുഖ നടൻ കൊച്ചുപ്രേമൻ അന്തരിച്ചു
പ്രമുഖ നടൻ കൊച്ചുപ്രേമൻ (68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. യഥാർത്ഥ പേര് കെ എസ് പ്രേമ കുമാർ എന്നാണ്. ഇതുവരെ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കോമഡി വേഷങ്ങളിലും ക്യാരക്ടർ വേഷങ്ങളിലും തന്റെതായ കരവിരുത് തെളിയിച്ച വ്യക്തിയാണ്. കടുവ,പ്രീസ്റ്റ്,ഒരു…
