കോഴിക്കോട് ഇനി കലാനഗരി; 61-ാം സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിഞ്ഞു

അറുപത്തൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കോഴിക്കോട് തിരി തെളിഞ്ഞു . വെസ്റ്റ്ഹില്ലിലെ പ്രധാന വേദിയില്‍ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.24 വേദികളിലായി 14000 മത്സരാര്‍ഥികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കാൻ പോകുന്നത്.പാലക്കാട് നിന്നെത്തിച്ച കലാ കിരീടം…

പുതുവത്സരദിനത്തിൽ രാജൻ്റെ സ്വപ്നത്തിന് സാക്ഷാൽക്കാരം; കാപ്പൻ കുടുംബത്തിന് ചാരിതാർത്ഥ്യം

പുത്തൻപള്ളിക്കുന്ന് പാട്ടത്തിൽപറമ്പിൽ രാജൻ്റെ സ്വന്തമായി വീടെന്ന സ്വപ്നം പുതുവത്സരദിനത്തിൽ  സാക്ഷാൽക്കരിക്കുമ്പോൾ കാപ്പൻ കുടുംബത്തിന് ചാരിതാർത്ഥ്യം. രോഗബാധിതനായിരുന്നുവെങ്കിലും ജീവിത ചെലവിനായി കൂലിവേല ചെയ്തായിരുന്നു രാജൻ ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. നടക്കാൻ കഴിയാതെ അസുഖബാധിതനായ മകൻ അലോഷിയുടെ ചികിത്സയ്ക്കും വലിയ ചിലവുകൾ വന്നതോടെ വാടക…

എസ് ബി ഐ -യിലെ വിപണന പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പ്രക്ഷോഭം

ശാഖകളിലെ ബാങ്കിംഗ് സേവനങ്ങളെ തകിടം മറിക്കും വിധമുള്ള അശാസ്ത്രീയ വിപണന പദ്ധതി പിന്‍വലിക്കുക, ശാഖകളില്‍ ജീവനക്കാരുടെ ഒഴിവുകള്‍ സ്ഥിരം നിയമനങ്ങളിലൂടെ നികത്തുക, ഇടപാടുകാര്‍ക്ക് തടസ്സരഹിതവും മെച്ചപ്പെട്ടതുമായ സേവനങ്ങള്‍ ലഭ്യമാക്കുക, അന്തസ്സുള്ള തൊഴില്‍- ജീവിത സാഹചര്യങ്ങളും മൂല്യാധിഷ്ഠിത തൊഴില്‍ശക്തി സൗഹൃദ നയങ്ങളും ഉറപ്പാക്കുക…

മായാജാലവും മലയാള കൃതികളും പ്രകാശനം ചെയ്തു

തിരുവനന്തപുരം: മലയാള സാഹിത്യകൃതികളിലെ ഇന്ദ്രജാല സാന്നിദ്ധ്യം അനാവരണം ചെയ്യുന്ന ചന്ദ്രസേനന്‍ മിതൃമ്മലയുടെ മായാജാലവും മലയാള കൃതികളും എന്ന പുസ്തകം ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഗോപിനാഥ് മുതുകാടിന് നല്‍കി പ്രകാശനം ചെയ്തു. ഇന്ദ്രജാല സാന്നിദ്ധ്യമുള്ള സാഹിത്യകൃതികളെക്കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷണമാണ് ഈ പുസ്തകമെന്ന്…

നമ്മളില്‍ തുടങ്ങി സിനിമയിലെ ഇരുപതു വര്‍ഷങ്ങള്‍; ന്റിക്കാക്കായിലൂടെ തിരിച്ചു വരവ് ആഘോഷിക്കാന്‍ ഭാവന

മലയാള സിനിമയില്‍ പരിമളമായെത്തി രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ് മലയാളിയുടെ പ്രീയപ്പെട്ട ഭാവന. 2002 ഡിസംബര്‍ 20ന് പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമാ രംഗത്ത് എത്തിയത്. കലവൂര്‍ രവികുമാര്‍ എഴുതി കമല്‍ സംവിധാനം ചെയ്ത ഡേവിഡ് കാച്ചപ്പള്ളി നിര്‍മ്മിച്ച…

ബോബി ചെമ്മന്നൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഇനി മുതൽ ആറ്റിങ്ങലിലും

സ്വർണാഭരണ രംഗത്ത് 160 വർഷത്തെ പാരമ്പര്യമുള്ള ബോബി ചെമ്മന്നൂർ ഇന്റർനാഷണലിന്റെ ആറ്റിങ്ങൽ ഷോറും ഉദ്ഘാടനം നാളെ രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യുന്നു. ചെമ്മന്നൂർ ഇന്റർനാഷണൽ ഉടമ ബോബി ചെമ്മന്നൂരും സിനിമ താരം ഹണി റോസും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ…

ഡിജിറ്റൽ ഇന്ത്യയിൽ കേരളത്തിന്‌ സിൽവർ മെഡൽ

ന്യൂ ഡെൽഹി: കേന്ദ്രസർക്കാരിന്റെ Digital India 2022 award കൾ പ്രഖ്യാപിച്ചു. Digital initiatives at grassroot level വിഭാഗത്തിൽ കേരളത്തിന് സിൽവർ മെഡൽ.ക്ഷീരവികസന വകുപ്പ് തയ്യാറാക്കിയ ക്ഷീരശ്രീ പോർട്ടലിനാണ് ഡിജിറ്റൽ ഇന്ത്യയിൽ സിൽവർ മെഡൽ ലഭ്യമായത്. National Informatics Centre…

16-ാമത് പെപ്പര്‍ ക്രിയേറ്റിവ് അവാർഡുകൾ വിതരണം ചെയ്തു

കൊച്ചി: അഡ്വർട്ടിസിംഗ് രംഗത്ത് നല്‍കി വരുന്ന പ്രശസ്തമായ പെപ്പര്‍ ക്രിയേറ്റിവ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. അഡ്വെട്ടിസർ ഓഫ് ദ ഇയർ പുരസ്കാരം മാതൃഭൂമി ക്ലബ് എഫ് എം കരസ്ഥമാക്കി. ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടന്ന അവാർഡുദാന ചടങ്ങിൽ മാഡിസണ്‍ ബിഎംബി സിഇഒയും…

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനായി പുത്തന്‍ കോഴ്‌സുകള്‍ തുടങ്ങും: വിദ്യാഭ്യാസ മന്ത്രി

ആറ്റിങ്ങല്‍ ഗേള്‍സിലെ പുതിയ ബഹുനില കെട്ടിടം മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പുത്തന്‍ കോഴ്സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍…

മാലിന്യ നിക്ഷേപത്തിനെതിരെ ഗാന്ധിസ്‌ക്വയറില്‍ പ്രതിഷേധം

പാലാ: മഹാത്മാഗാന്ധി പ്രതിമയ്ക്കു സമീപം ശുചിമുറി മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിസ്‌ക്വയറില്‍ പ്രതിഷേധ സമരം നടത്തി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. ഇത്തരം ഹീന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പിടികൂടാന്‍ അധികൃതര്‍…