പത്തനംതിട്ടയിലെ നിരണം പഞ്ചായത്ത് യുഡിഎഫിന് നഷ്ടമായി. സിപിഎമ്മിലെ എം ജി രവിയെ പുതിയ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. പുറത്തുപോയ മുൻ പ്രസിഡന്റ് കെ പി പുന്നൂസ് തെരഞ്ഞെടുപ്പിൽ എത്തിയില്ല. അതിനോടൊപ്പം യുഡിഎഫിനെ പിന്തുണച്ചിരുന്ന രണ്ട് സ്വതന്ത്ര ഒരാള്‍ എൽഡിഎഫിനോട് ചേർന്നതോടെ ഭരണം…
Category: Kerala
തൃശൂരില്‍ സുരേഷ് ഗോപിക്കെതിരെ ഭീമൻ രഘു മത്സരിക്കുന്നു?
മാസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ ഭീമന്‍ രഘു സി പി എമ്മില്‍ എത്തിയത്. പത്തനാപുരം തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഭീമന്‍ രഘു സി പി എമ്മില്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. എ കെ ജി സെന്ററിലെത്തിയ ഭീമന്‍ രഘു…
ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു
മലപ്പുറം ജില്ലയിലെ പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ഗ്രൂപ്പ് മാറി രക്തം നല്‍കിയ സംഭവത്തില്‍ മലപ്പുറം സ്വദേശിനി റുക്‌സാനയുടെ ആരോഗ്യനില മെച്ചപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് ഇപ്പോൾ യുവതി. ഗര്‍ഭസ്ഥ ശിശുവിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് മെഡിക്കല്‍ കോളെജ് അറിയിക്കുന്നത്. പൊന്നാനി…
പാലായെ സമ്പൂർണ്ണ മാലിന്യവിമുക്തമണ്ഡലമായി പ്രഖ്യാപിക്കാനുള്ള നടപടികൾക്കു തുടക്കം
പാലാ: ഫലപ്രദമായ മാലിന്യപരിപാലനം ലക്ഷ്യമിട്ട് പാലായെ സമ്പൂർണ്ണ മാലിന്യവിമുക്തമണ്ഡലമായി പ്രഖ്യാപിക്കുന്നതിനായുള്ള പദ്ധതിക്ക് മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ ഇന്ന് (30/09/2023) പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ തുടക്കമാവും. ഇതിൻ്റെ ഭാഗമായി ഇന്ന് മാലിന്യമുക്തം നവകേരളം ക്യാംപെയിൻ…
കെ എസ് ആർ ടി സി യെ ആർക്കും വേണ്ട ; ബസിൽ കയറി സഹായിക്കണമെന്ന് ആന്റണി രാജു
കെഎസ്ആര്‍ടിസിയിലെ യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായതായി ഗതാഗതമന്ത്രി ആന്റണി രാജു. കോവിഡിനു മുന്‍പ് 35 ലക്ഷം യാത്രക്കാരുണ്ടായിരുന്നു. ഇതു കോവിഡിനു ശേഷം 25 ലക്ഷമായി കുറഞ്ഞു. ഇതു കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. എന്തു വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയാലും എതിർക്കുന്നവരുണ്ട്. ഇത്തരക്കാരുടെ പ്രതികരണങ്ങള്‍ മുഖവിലയ്‌ക്കെടുക്കേണ്ടതില്ല. കെഎസ്ആര്‍ടിസി…
സഞ്ചാരയോഗ്യമല്ലാതെ ആനന്ദമൂല റോഡ്
ഏറെ നാളായിട്ടും നന്നാക്കാത്ത റോഡ് കാരണം വലഞ്ഞു തിരുവനന്തപുരം പാപ്പനംകോട് ശിവാനഗര്‍ നിവാസികള്‍. പാപ്പനംകോട് വാര്‍ഡില്‍ ആഴാം കാലില്‍ നിന്നും വരുന്ന ആനന്ദമൂല റോഡാണ് പൊട്ടിപൊളിഞ്ഞ അവസ്ഥയിലുള്ളത്. ഇരുപതോളം വീടുകളെയും ക്ഷേത്രത്തെയും മെയിന്‍ റോഡുമായി ബന്ധിക്കുന്ന ആനന്ദമൂല റോഡ് ഏറെ നാളായി…
ജവാന്റെ കള്ളക്കഥയില്‍ ന്യായീകരണവുമായി അനില്‍ ആന്റണി
കൊല്ലം കടയ്ക്കലില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യകാര്‍ ആക്രമിച്ച സൈനികന്റെ കള്ള പരാതിയില്‍ ഉടനടി പ്രതികരിച്ച സംഭവത്തില്‍ വിവാദത്തില്‍ ആയിരിക്കുകയാണ് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ഈ സൈനികന്‍ വ്യാജമാണെന്ന് തെളിഞ്ഞെങ്കിലും താന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പ്രസക്തി ഉണ്ടെന്നും അദ്ദേഹം…
ഇത് അമ്മ തന്നുവിട്ട നന്മ ! : 230 ഓളം വയറുകൾ നിറച്ച് സനാഥാലയം – ബിഗ് ഫ്രണ്ട്സിന്റെ കടമ !
തിരുവനന്തപുരം ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിച്ചേരുന്ന സാധുക്കളായ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഭക്ഷണപ്പൊതികൾ സൗജന്യമായി എത്തിച്ചു വിതരണം ചെയ്യുന്ന കടമ എന്ന പദ്ധതി ഇന്ന് 25-09-2023 ഉച്ചക്ക് മെഡിക്കൽ കോളേജിൽ വച്ച് സംഘടിപ്പിച്ചു.സനാഥാലയവും ബിഗ് ഫ്രണ്ട്സ് എന്ന സൗഹൃദ…
മന്ത്രിയുടെ പിഎസിനെ നേരില്‍കണ്ട് വിവരമറിയിച്ചിട്ടും അന്വേഷണം ഉണ്ടായില്ല; ഹരിദാസന്‍
കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ ഉണ്ടായ വിവാദത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി മലപ്പുറം സ്വദേശി ഹരിദാസന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഓഫീസ് കേന്ദ്രീകരിച്ച് സംഘം മറ്റ് തട്ടിപ്പുകളും നടത്തിയതായി ഇദ്ദേഹം വ്യക്തമാക്കുന്നു. നിയമന തട്ടിപ്പില്‍ മന്ത്രിയുടെ പിഎസിന് നേരത്തെ വിവരം നല്‍കിയിട്ടും അന്വേഷിച്ചില്ല എന്നാണ്…
