ജില്ലാ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണ്ണ മെഡല്‍ നേടി മഞ്ജു ടീച്ചര്‍

കാഞ്ഞങ്ങാട്: ജില്ലാ ആം റസ് ലിങ് അസോസിയേഷന്‍ കാഞ്ഞങ്ങാട്ടെ ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച ജില്ലാ പുരുഷവനിതാ പഞ്ചഗുസ്തി മത്സരത്തില്‍ ഇരട്ട സ്വര്‍ണ മെഡല്‍ നേടി മഞ്ജു ടീച്ചര്‍. കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വി…

ശ്രീനിവാസന്‍ വിട പറയുമ്പോള്‍…

മലയാള സിനിമയില്‍ കഴിഞ്ഞ നാല് പതിറ്റാണ്ട് സജീവമായി നിലനിന്നിരുന്ന ശ്രീനിവാസന്‍ വിട പറയുമ്പോള്‍, കേരളക്കരയാകെ തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരന്, സിനിമാ നടന്, സംവിധായകന് വേദനയോടെ യാത്രാമൊഴി നേരുന്നു. ശ്രീനിവാസന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരു ചെറു ചിരിയാണ് മലയാളിയുടെ മനസ്സില്‍ ഉണ്ടാകുന്നത്,…

കെ ആര്‍ നാരായണന്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രതന്ത്രജ്ഞന്‍: കെ ഫ്രാന്‍സിസ് ജോര്‍ജ് എം പി

പാലാ: ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രതന്ത്രജ്ഞനും നയതന്ത്രജ്ഞനുമായിരുന്നു മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനെന്ന് കെ ഫ്രാന്‍സിസ് ജോര്‍ജ് എം പി അനുസ്മരിച്ചു. മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ ഇരുപതാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ചു കെ ആര്‍ നാരായണന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കെ…

ജിഎസ്ടിയിലെ പുതിയ മാറ്റങ്ങള്‍ പാക്കേജിങ് വ്യവസായത്തിന് തിരിച്ചടി; അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ആവശ്യം

കൊച്ചി: ജിഎസ്ടി നിരക്കുകളിലെ പുതിയ പരിഷ്‌കാരങ്ങള്‍ പാക്കേജിങ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കിയതായി കേരള കോറഗേറ്റഡ് ബോക്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ഗഋഇആങഅ). അസംസ്‌കൃത വസ്തുക്കളുടെ നികുതി വര്‍ധനയും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭ്യമല്ലാത്തതും മൂലം നിര്‍മാണച്ചെലവ് കുതിച്ചുയരുകയാണെന്ന് എറണാകുളത്ത് സംഘടിപ്പിച്ച ജിഎസ്ടി സെമിനാറില്‍…

അര്‍ഹരായ ഒരു ലക്ഷം പേര്‍ക്ക് കൂടി ബിപിഎല്‍ കാര്‍ഡ് നല്‍കും: മന്ത്രി ജി. ആര്‍ അനില്‍

അര്‍ഹരായ ഒരു ലക്ഷം പേര്‍ക്ക് കൂടി ബിപിഎല്‍ കാര്‍ഡ് നല്‍കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. അര്‍ഹരായ ആറു ലക്ഷം കുടുംബങ്ങള്‍ക്ക് ബിപിഎല്‍ കാര്‍ഡ് നല്‍കനായതു അനര്‍ഹമായി ബിപിഎല്‍ കാര്‍ഡ് കൈവശം വച്ച വ്യക്തികളില്‍ നിന്ന് അത്…

ട്രാഫിക് പോലീസുദ്യോഗസ്ഥര്‍ക്ക് സണ്‍ ഗ്ലാസ്സുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: സിറ്റി നോര്‍ത്ത് , സൗത്ത് ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ പോലീസുദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി സമയത്ത് ധരിക്കുന്നതിനായി സണ്‍ ഗ്ലാസ്സുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രിസൈസ് കണ്ണാശുപത്രിയുടെയും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ ട്രാഫിക് പോലീസ്…

ദേശീയ സാംസ്കാരിക വിനിമയ മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നൂരിന്

ഗോവയിലെ പതിമൂന്ന് അസോസിയേഷനുകൾ ചേർന്ന ഫെഡറേഷൻ ഓഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നൂരിന്. പ്രശസ്തിപത്രവും, ഫലകവും, മുപ്പതിനായിരം രൂപ ക്യാഷ് അവാർഡും അടങ്ങുന്ന പുരസ്കാരം ഓഗസ്റ്റ് 24-ന് ഗോവയിലെ സാങ്കളി…

ഡോ. ഹാരീസിനെതിരെയുള്ള നടപടി പിന്‍വലിക്കണം: കെ. ആനന്ദകുമാര്‍

മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരീസ് ചിറയ്ക്കലിന്, സത്യസന്ധമായ ചില വെളിപ്പെടുത്തലുകളുടെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനുള്ള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ അഭിപ്രായപ്പെട്ടു.…

പ്രതിഷ്ടാദിന മഹോത്സവം നടത്തി

മലപ്പുറം : മലപ്പുറം കോട്ടമ്മല്‍ ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ മഹോത്സവം നടത്തി.ക്ഷേത്രം തന്ത്രി പോര്‍ക്കളം വടക്കേടത്ത് മന ബ്രഹ്മശ്രീ നാരായണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ചു നടത്തിയ സമൂഹസദ്യയില്‍ മലപ്പുറം എം എ്ല്‍ എ ഉബൈദുള്ള അടക്കം…

ലിമിറ്റ് ലെസ് മാര്‍ജിന്‍സ് ഡോക്യുമെന്ററി പ്രദര്‍ശനവും പുസ്തക പ്രകാശനവും നടന്നു

‘ലിമിറ്റ് ലെസ് മാര്‍ജിന്‍സ്’ എന്ന പുസ്തകത്തിന്റെയും ഡോക്യുമെന്ററിയുടെയും പ്രകാശനവും സിമ്പോസിയവും ഭാരത് ഭവനില്‍ നടന്നു. ഡോ. അരുണ്‍ ബാബു സക്കറിയ രചിച്ച് സംവിധാനം ചെയ്ത ‘ലിമിറ്റ് ലെസ് മാര്‍ജിന്‍സ്’ കേരളത്തിലെ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ്. ഭാരത് ഭവന്‍ മെമ്പര്‍…