ബി ജെ പി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : 2021 നിയമസഭാ ഇലക്ഷന്റെ ബി ജെ പി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു .115 സീറ്റുകളിലാണ് ബി ജെ പി മത്സരിക്കുന്നത് .ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ .മഞ്ചേശ്വരത്ത് നിന്നും ,കോന്നിയില്‍ നിന്നും മത്സരിക്കും. ഇ…

കാത്തിരിപ്പിന് അവസാനം, നേമത്ത് കെ മുരളീധരൻ ; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം : 2021 സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചു. ദില്ലിയിൽ നടന്ന വാർത്താസമ്മേളനത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പട്ടിക പുറത്തുവിട്ടത്. സിപിഎമ്മിനെയും ബിജെപിയേയും നേരിടാൻ കരുത്തുള്ള നേതാക്കന്മാരെയാണ് ഇക്കുറി ഇലക്ഷന് കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. ജനജീവിതത്തെ ദുസ്സഹമാക്കി കൊണ്ടിരിക്കുന്ന…

യാത്രക്കാര്‍ക്ക് ആശ്വാസമായി മെമു സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കുന്നു

തിരുവനന്തപുരം : യാത്രക്കാര്‍ക്ക് ആശ്വാസമായി, കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച മെമു സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കുന്നു. കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറണാകുളം-ഷൊര്‍ണൂര്‍ റൂട്ടുകളിലാണ് തിങ്കളാഴ്ച മുതല്‍ മെമു സര്‍വീസ് ആരംഭിക്കുന്നത്. ഈ ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യാനാകും.കോട്ടയം…

കോവിഡ്-19 , ഇന്ന് 2035 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3256 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2035 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂര്‍ 205, മലപ്പുറം 173, കോട്ടയം 168, തിരുവനന്തപുരം 162, തൃശൂര്‍ 153, ആലപ്പുഴ 133, കാസര്‍ഗോഡ് 84, പാലക്കാട് 80, പത്തനംതിട്ട…

കലഞ്ഞൂരിന്റെ മനസറിഞ്ഞ് ജനീഷ് കുമാര്‍;എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണയറിച്ച് നാട്ടുകാര്‍

കലഞ്ഞൂര്‍: ഒന്നരവര്‍ഷത്തിനിടെ പകരം വെക്കാനാകാത്ത വികസന പ്രവർത്തനങ്ങളുമായി കലഞ്ഞൂരിന്റെ ഹൃദയത്തില്‍ ഇടംനേടിയ അഡ്വ. കെ.യു ജനീഷ് കുമാര്‍ രണ്ടാം അങ്കത്തിനായി വോട്ടഭ്യര്‍ത്ഥിച്ചെത്തിയപ്പോള്‍ നാട് വരവേറ്റത് ഏറെ ആഹ്ലാദത്തോടെ. ആദ്യഘട്ട പ്രചാരണത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ രാവിലെ 8 മണിക്കാണ് സ്ഥാനാര്‍ത്ഥി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക്…

കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: തൊടുപുഴയിൽ പി ജെ ജോസഫ്: കടുത്തുരുത്തിയിൽ മോൻസും , ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസും മത്സരിക്കും

കോട്ടയം : യുഡിഎഫിൽ കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗത്തിന് വിട്ടു  നൽകിയ പത്ത് സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൊടുപുഴയിൽ പിജെ ജോസഫും , ഇടുക്കിയിൽ ഫ്രാൻസിസ് ജോർജും, കടുത്തുരുത്തിയിൽ മോൻസ് ജോസഫും  മത്സരിക്കും. ഏറ്റുമാനൂർ സീറ്റിൽ അഡ്വ.  പ്രിൻസ്…

പരീക്ഷാ മാറ്റം വഞ്ചനാപരം:കെ പി എസ് ടി എ

മലപ്പുറം: മോഡല്‍ പരീക്ഷകള്‍ നടത്തി വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സാഹചര്യത്തില്‍ തീര്‍ത്തും രാഷ്ടീയ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി എസ്്എ്‌സ് എല്‍ സി / പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ച നടപടി കേരളത്തിലെ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വഞ്ചിച്ചതിന് തുല്യമാണെന്ന് കെ പി എസ്…

തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകർ ഇനി നിങ്ങളുടെ വാഹനങ്ങളും പരിശോധി ച്ചേക്കാം, യാത്രവേളയിൽ അൻപതിനായിരം രൂപക്ക് മുകളിൽ കൈവശം വച്ചിരിക്കുന്നവർ വ്യക്തമായ രേഖകൾ കരുതുക.

തിരുവനന്തപുരം: അന്‍പതിനായിരം രൂപയും അതിന് മുകളിലുമുള്ള തുകയും അത്രയും മൂല്യമുള്ള സ്വര്‍ണവും വിലപിടിപ്പുള്ള വസ്തുക്കളും വാഹനങ്ങളില്‍ കൊണ്ടുപോകുന്നവര്‍ മതിയായ രേഖകള്‍ കൈവശം സൂക്ഷിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വ്യക്തമാക്കി. വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പണത്തിനും സ്വര്‍ണത്തിനും മറ്റു വിലപിടിപ്പുള്ള…

ലഘുചിത്രങ്ങൾ സിനിമയുടെ വളർച്ചയിൽ നിർണായകം: ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം : ലഘു ചിത്രങ്ങൾ സിനിമയുടെ വളർച്ചയ്ക്ക് നല്ല വളമായിട്ടുണ്ടെന്ന്  കവിയും ഗാനരചയിതാവും സംവിധായകനുമായ  ശ്രീകുമാരൻതമ്പി അഭിപ്രായപ്പെട്ടു. കോണ്ടാക്ട്  സംഘടിപ്പിക്കുന്ന പതിമൂന്നാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ  തൈക്കാട്  ഭാരത് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമ ആർക്കും സംവിധാനം ചെയ്യാവുന്ന തരത്തിൽ…

നേമത്ത് ആര്? തീരുമാനമാകാതെ സ്ഥാനാർത്ഥി പ്രഖ്യാപനം; ആശയ കുഴപ്പത്തിൽ ഹൈക്കമാന്റ്‌

ദില്ലി: കോൺഗ്രസിലെ സ്ഥാനാർഥിനിർണയ തർക്കം നീണ്ടു പോകുന്നതിന് കാരണം ഗ്രൂപ്പ് തല സമ്മർദ്ദമാണെന്ന് സൂചന. നേമം  മണ്ഡലത്തിലെ സ്ഥാനാർത്ഥി തർക്കം നിലനിൽക്കുന്നതു പോലെ മറ്റു മണ്ഡലങ്ങളായ കുണ്ടറ, കൊല്ലം, കാഞ്ഞിരപ്പള്ളി, കൽപ്പറ്റ , നിലമ്പൂർ, പട്ടാമ്പി, തവനൂർ, തൃപ്പൂണിത്തുറ, ആറൻമുള എന്നീ…