സംസ്ഥാനത്ത് സിനിമ ചിത്രീകരണം നാളെ തുടങ്ങും.; പുതിയ മാര്‍ഗരേഖ

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ ചിത്രീകരണം നാളെ തുടങ്ങും. ചിത്രീകരണത്തിനായുള്ള പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ചിത്രീകരണസംഘത്തില്‍ 50 പേര്‍ മാത്രമേ പാടുള്ളു. ചിത്രീകരണത്തിന് 48 മണിക്കൂര്‍ മുന്‍പുള്ള കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. സിനിമാ സംഘത്തിലുള്ളവര്‍ ലൊക്കേഷനില്‍ നിന്ന് പുറത്ത് പോകാന്‍ പാടില്ല. ലൊക്കേഷനിലെത്തുന്ന…

”പാവപ്പെട്ടവന്‍ വിശപ്പ് അകറ്റാനും മരുന്ന് വാങ്ങാനും പോകുമ്പോള്‍ ‘പെറ്റി’യടിക്കുന്ന ആവേശം മാസ്‌ക് മാറ്റി പൊതു വഴിയില്‍ തുപ്പുന്നവരോടും കാണിക്കണം”; പോലീസുകാര്‍ക്കുള്ള സൈക്കോളജിസ്റ്റിന്റെ അഭ്യര്‍ത്ഥന വൈറലാകുന്നു

കോവിഡ് കാലത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ ഒരുപാട് ബുദ്ധിമുട്ട് അനുവഭിക്കുന്നുണ്ട്. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുന്നവര്‍ക്ക് പോലും കാര്യകാരണങ്ങള്‍ സഹിതം വിശദീകരിച്ചാലും സമ്മതം മൂളാന്‍ വിസമ്മതിക്കുന്ന പോലീസുകാര്‍ ഇന്ന് റോഡുകളിലെല്ലാം കാണാം. നിയന്ത്രണങ്ങളെല്ലാം ആവശ്യമുള്ളത് തന്നെ എന്നാല്‍ പാവപ്പെട്ടവന്‍ വിശപ്പ് അകറ്റാനും മരുന്ന്…

ലോക്ഡൗണ്‍ ഇളവ് ; ഡി കാറ്റഗറിയിലുള്ള കടകള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ അനുവദിച്ച ഇളവുകള്‍ ഇന്നും തുടരും. ഡി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ഒരു ദിവസം എല്ലാ കടകള്‍ക്കും തുറക്കാം. ബെവ്കോ മദ്യവില്പന ശാലകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ 40 പേരെ വരെ അനുവദിക്കും. ബക്രീദ്…

ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രദേശങ്ങളിലും നാളെ കടകള്‍ തുറക്കാം; ഇളവുകള്‍ ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കി സര്‍ക്കാര്‍. വിശേഷദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ കൂടുതല്‍പേര്‍ക്ക് പ്രവേശനം അനുവദിച്ചു. സിനിമാ ഷൂട്ടിങ്ങിന് അനുമതി നല്‍കി.ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഹോസ്റ്റലുകള്‍ എന്നിവ തുറക്കാം. ഇളവുകള്‍ ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.…

ഇന്ന് ലോക്ഡൗണ്‍ ഇളവ്; ടിപിആര്‍ 15 ന് താഴെയുള്ളിടത്ത് കടകള്‍ തുറക്കാം

ബക്രീദ് പ്രമാണിച്ച് ഞായറാഴ്ച ലോക്ഡൗണില്‍ ഇളവ്. ടിപിആര്‍ 15 ന് താഴെയുളള പ്രദേശങ്ങളില്‍ കട തുറക്കാം. മൂന്നു ദിവസത്തേയ്ക്ക് ആണ് ഇളവ്. ഇന്ന് ഇളവില്ലാത്ത ട്രിപ്പിള്‍ ലോക്ഡൗണുളള ഡി വിഭാഗം പ്രദേശങ്ങളില്‍ നാളെ കടകള്‍ തുറക്കാം. എ,ബി,സി വിഭാഗത്തിലുളള പ്രദേശങ്ങളില്‍ അവശ്യസാധന…

സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ്

സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി (37), പെരുന്താന്നി സ്വദേശിനി (61), ബാലരാമപുരം സ്വദേശിനി (27), നെടുങ്കാട് സ്വദേശി (7), എറണാകുളം വാഴക്കുളം സ്വദേശിനി…

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; സര്‍ക്കാരിനെ അനുകൂലിച്ച് വി ഡി സതീശന്‍, എതിര്‍ത്ത് മുസ്ലീംലീഗ് ; കോണ്‍ഗ്രസില്‍ ഭിന്നത

തിരുവനന്തപുരം : ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായി എതിര്‍ക്കുന്നില്ലെന്നു പ്രതിപക്ഷ നേതാവി വി ഡി സതീശന്‍.ലീഗ് ഉയര്‍ത്തുന്ന പരാതിക്ക് ഒപ്പമല്ല കോണ്‍ഗ്രസ് എന്ന സൂചനയാണ് പ്രതിപക്ഷ നേതാവ് നല്‍കുന്നത്. പ്രതിപക്ഷ നേതാവിന്റെ നിലപാടിന് എതിരെ മുഖ്യ സഖ്യകക്ഷിയായ മുസ്ലീം ലീഗ്…

സ്ത്രീധനം പോലുള്ള സാമൂഹ്യ തിന്മക്കെതിരെ അവബോധം സൃഷ്ടിക്കാന്‍ റേഡിയോ പ്രയോജനപ്പെടുത്തണമെന്ന് ഗവര്‍ണര്‍

കൊച്ചി: സ്ത്രീധനം പോലുള്ള സാമൂഹ്യ തിന്മക്കെതിരെ അവബോധം സൃഷ്ടിക്കാന്‍ റേഡിയോ പ്രയോജനപ്പെടുത്തണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എറണാകുളം ജില്ലയിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോയായ റേഡിയോ കൊച്ചി 90 എഫ് എം സെന്റ് തെരേസാസ് കോളജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യമായി…

വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴ ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : വടക്കന്‍ കേരളത്തില്‍ ഇന്ന് ശകതമായ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കി. നാളെ 8 ജില്ലകളിലും, തിങ്കളാഴ്ച 12…

ബക്രീദ് പ്രമാണിച്ച് ലോക്ഡൗണ്‍ ഇളവ് ; മൂന്ന് ദിവസം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് സര്‍ക്കാര്‍. ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എ,ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളിലാണ് ഇളവുകള്‍ അനുവദിക്കുക. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ഡി വിഭാഗത്തില്‍ ഇളവുകള്‍ ഉണ്ടായിരിക്കില്ല. മൂന്നു ദിവസങ്ങളില്‍…