മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും . അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജികൾ, ജസ്റ്റിസ് എ.എം. ഖാനവിൽക്കർ അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുല്ലപ്പെരിയാർ കേസിൽ കോടതി പരിഗണിച്ച് തീരുമാനമെടുക്കേണ്ട സുപ്രധാന വിഷയങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാൻ…

ഗുരുതര ആരോപണവുമായി മധുവിന്റെ കുടുംബം

ആദിവാസി യുവാവ് മധു ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി അട്ടപ്പാടിയിൽ കൊല്ലപ്പെട്ട കേസിൽ ആരോപണങ്ങളുമായി മധുവിന്റെ കുടുംബം രംഗത്ത് വന്നിരിക്കുകയാണ് . കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം . കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ചിലർ ശ്രമിച്ചു എന്നും കുടുംബത്തിന്…

വയനാട് കുറുക്കൻ മൂലയിൽ കടുവാആക്രമണം : സർക്കാർ വാഗ്‌ദാനം വെറും പാഴ്‌വാഗ്‌ദാനമെന്ന് കർഷകർ

Tiger attack on Wayanad fox corner: Farmers say govt promise is just a waste of time

മലയാളി വിദ്യാര്‍ത്ഥിനി എയ്മിലിന്‍ തോമസിന് അമേരിക്കന്‍ പ്രസിഡന്റിന്റെ അഭിനന്ദനം

ഈഗിള്‍വില്‍ (പെന്‍സില്‍വേനിയ): ഐക്യരാഷ്ട്രസഭയില്‍ അമേരിക്കന്‍ പ്രതിനിധിയായി ബാലാവകാശ വിഷയം പ്രസംഗിച്ച മലയാളി വിദ്യാര്‍ത്ഥിനി എയ്മിലിന്‍ തോമസിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അഭിനന്ദനം. നമ്മുടെ രാജ്യത്തെക്കുറിച്ച്, ഞാന്‍ ഇന്ന് കൈവരിച്ചിരിക്കുന്ന ശുഭാപ്തി വിശ്വാസ്സം, ഏറ്റവും ഉജ്ജ്വലമാണ് എന്ന ചിന്ത, തെറ്റായ ചിന്ത…

ക്രൈസ്തവ സന്ന്യസ്ഥരുടെ വിദ്യാഭ്യാസ രംഗത്തെ സേവനങ്ങള്‍ മഹത്തരം: മാണി സി കാപ്പന്‍

ഭരണങ്ങാനം: കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ സന്ന്യാസ സമൂഹം ചെയ്തു വരുന്ന സേവനങ്ങള്‍ മഹത്തരമാണെന്നും ഇത് എക്കാലവും സ്മരിക്കപ്പെടുമെന്നും മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. ഭരണങ്ങാനം സേക്രട്ട് ഗേള്‍സ് ഹൈസ്‌ക്കൂളിന്റെ 92 മത് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും…

കോവിഡ് – പുതിയ നിയന്ത്രണങ്ങള്‍ ; ജനുവരി 23, 30 തീയതികളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം

നിലവിലെ കോവിഡ് സാഹചര്യത്തില്‍ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ / സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു…

കരള്‍ മാറ്റിവയ്ക്കാന്‍ ചികിത്സാ സഹായം തേടുന്നു

ബാലരാമപുരം: കരള്‍ മാറ്റിവയ്ക്കാന്‍ ചികിത്സാ സഹായം തേടുന്നു. നെല്ലിമൂട്, കണ്ണറവിള ആലുനിന്നകുഴി ചരുവിള പുത്തന്‍വീട്ടില്‍ എസ് ശ്രീകുമാറാണ് കരള്‍മാറ്റ ശസ്ത്രക്രിയ്ക്ക് സഹായം തേടുന്നത്. എട്ടു വര്‍ഷം മുന്‍പാണ് മഞ്ഞപിത്തം കരളിനെ ബാധിച്ചത്. കരള്‍ മാറ്റിവയ്ക്കണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരാണ് നിര്‍ദേശിച്ചത്.…

വിദേശ പഠന രംഗത്ത് ഒന്നര പതിറ്റാണ്ടിന്റെ സേവന നിറവില്‍ അനിക്സ് എഡ്യുക്കേഷന്‍

15-ാം വാര്‍ഷികം പ്രമാണിച്ച് വിദ്യാര്‍ഥികള്‍ക്ക് 1.5 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു കൊച്ചി:രാജ്യത്തെ മുന്‍നിര വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളില്‍ ഒന്നായ അനിക്സ് എഡ്യുക്കേഷന്‍ ഈ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി. വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സാധ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്ന…

ഭാരത് ഭവന്‍ വിവര്‍ത്തന രത്‌ന-സമഗ്ര സംഭാവനാ പുരസ്‌ക്കാരങ്ങള്‍ക്ക് രചനകള്‍ ക്ഷണിക്കുന്നു

വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നും മലയാള ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികള്‍ക്കുള്ള ഭാരത് ഭവന്‍ വിവര്‍ത്തനരത്ന പുരസ്‌ക്കാരത്തിനും, സമഗ്ര സംഭാവനാ പുരസ്‌ക്കാരത്തിനും രചനകള്‍ ക്ഷണിച്ചു . കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ നല്‍കി വരുന്ന പുരസ്‌ക്കാരങ്ങള്‍ക്ക് 2021…

ഹിന്ദു എക്കണോമിക് ഫോറം അനന്തപുരി ചാപ്റ്റര്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു

Hindu Economic Forum Ananthapuri Chapter Officers