മൂന്നാം തവണയും ട്രംപ് തന്നെ; പുതിയ വഴി എന്ത് ?

ട്രംപ് തന്നെ മൂന്നാം തവണയും അധികാരത്തിൽ വരും.. ഇപ്പോൾ ലോകം മുഴുവൻ ചർച്ചചെയ്യുന്നത് ട്രംപിന്റെ ഈ അധികാരമോഹത്തെ കുറിച്ചാണ്. മൂന്നാം തവണണയ്ക്കായുള്ള ചില നയങ്ങൾ പാചകപ്പുരയിലുണ്ട് എന്ന വാർത്തകൾ അക്ഷരാർത്ഥത്തിൽ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അധികാരത്തോടുള്ള ഡൊണാൾഡ് ട്രംപിന്റെ അടങ്ങാത്ത ഭ്രമം അമേരിക്കക്കാർ…

മസ്ക് ഒഴിയുന്നു; ട്രപ് ഇനി ഒറ്റക്കോ ?

അമേരിക്കയിൽ ട്രംപിന്റെയും മസ്കിന്റെയും ചങ്ങാത്തത്തിൽ വിരിഞ്ഞത് വലിയ രാഷ്ട്രീയ മാറ്റങ്ങളായിരുന്നു. എന്നാൽ ഈ കൂട്ട്കെട്ട് ഇനി അധികനാൾ ഇല്ല എന്നാണ് പുറത്ത് വരുന്ന വിവരം. ട്രംപിനെ അധികാരത്തിലെത്തിക്കാൻ കോടിക്കണക്കിന് ഡോളറാണ് മസ്‌ക് ചെലവിട്ടത്. ഇതിന് പ്രത്യുപകാരമായി അമേരിക്കൻ സർക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ…

ട്രംപിന്റെ പരിഷ്കരണം;ഒടുവിൽ അമേരിക്കയെ തന്നെ തിരിഞ്ഞുകൊത്തി

അധികാരത്തിൽ എത്തിയതിനുശേഷം എല്ലാദിവസവും വാർത്തകളിൽ നിറയുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ പുതിയ പരിഷ്കരണങ്ങൾ സ്വന്തം രാജ്യത്തിന് തലവേദനയാകുന്ന കാഴ്ചയാണ് ഇപ്പോൾ ട്രംപിനെ അലട്ടുന്നത്. വാണിജ്യപരമായി ഇന്ത്യക്ക് തിരിച്ചടികൾ നേരിടുന്ന ചില നീക്കങ്ങൾ ​ട്രംപിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. ചൈനയെയും മെക്സിക്കോയെയും…

സ്പെയ്സ്‌ എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ

ഇലോൺ മസ്ക്കിന്റെ സ്പെയ്സ്‌ എക്സുമായി കരാർ ഒപ്പിട്ടിരിക്കുകയാണ് എയർടെൽ. എയർടെൽ വഴി ബിസ്സിനസ് ഉപഭോക്താക്കൾക്കും സ്റ്റാർലിങ്ക് സേവനങ്ങൾ ഉറപ്പാക്കുന്നതിനും ഗ്രാമപ്രദേശങ്ങളിൽ കണക്ട്വിറ്റി സുഗമമാക്കുന്നതിനും ഇതിലൂടെ കഴിയുമെന്ന് എയർടെൽ. സ്പെയ്സ് എക്സുമായി രാജ്യത്ത് ഒപ്പ് വയ്ക്കുന്ന ആദ്യ കരാറാണ്‌ ഇത്. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക്…

അമേരിക്കക്ക് തിരിച്ചടി; ട്രംപിന്റെ ആശയങ്ങൾക്ക് വിമർശനം

ട്രംപ് അധികാരമേറ്റ ശേഷം അമേരിക്കയിൽ വലിയ മാറ്റങ്ങക്കാണ് തുടക്കമായത്.. ട്രംപിന്റെ നീക്കങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ഫെഡറല്‍ ജീവനക്കാരെ കൂട്ടത്തോടെ കൂട്ടപിരിച്ചുവിട്ട നടപടിക്ക് കോടതിയുടെ തിരിച്ചടി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ്…

മോദിക്ക് നന്ദി; പ്രതികരണവുമായി പുടിൻ

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. യുക്രൈന്‍ സംഘർഷവുമായി ബന്ധപ്പെട്ടാണ് പ്രശംസ . 30 ദിവസത്തെ വെടിനിർത്തലുമായി ബന്ധപ്പെട്ട് നടത്തിയ തന്റെ ആദ്യ പ്രസംഗത്തല്‍ വിഷയത്തില്‍ ഇടപെട്ട മോദി ഉള്‍പ്പെടേയുള്ള പല ലോക നേതാക്കള്‍ക്കും അദ്ദേഹം നന്ദി…

ഇന്ത്യയ്ക്ക് വീണ്ടും 8ന്റെ പണി നൽകി ട്രംപ് ; ഉത്തരമില്ലാതെ കേന്ദ്രം

അമേരിക്കൻ തെരഞ്ഞെടുപ്പ് ഇന്ത്യയിൽ വലിയ ഓളമുണ്ടാക്കിയിരുന്നു.. ബൈഡൻ വേണ്ട ട്രംപ് മതി എന്ന്, ഇന്ത്യയിലെ ബഹുഭൂരിപക്ഷം പേരും ആഗ്രഹിച്ചിരുന്നു.. എന്നാൽ ട്രംപ് അധികാരത്തിൽ എത്തിക്കഴിഞ്ഞാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ചില പ്രചരണ വാക്യങ്ങൾ ഇന്ത്യയ്ക്ക് തിരിച്ചടി ആകുമോ എന്ന് പലരും ഭയപ്പെട്ടിരുന്നു.. എന്നാൽ…

ക്രിപ്റ്റോയ്ക്ക് പകരം സ്വർണമോ ?

2025 ലെ ആദ്യ രണ്ട് മാസങ്ങൾ ഓഹരി വിപണി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം പൂർണ്ണമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് ഭീഷണികൾ കാരണം ഭൗമരാഷ്ട്രീയ മേഖലയിൽ മെത്തത്തിൽ അനിശ്ചിതത്വം നിലനിന്നപ്പോഴും സ്വർണം, ക്രിപ്റ്റോകറൻസി തുടങ്ങിയ മറ്റ് ആസ്തി…

ഇന്ത്യയിലേക്കിനി ഓയിൽ ഒഴുകും ! നേട്ടം കൊയ്യാൻ ഇന്ത്യ

ക്രൂഡ് ഓയിലിനു വില കുറയാൻ സാധ്യത . ഉൽപ്പാദനം കൂട്ടാൻ ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. ഇതിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ബാരലിന് ഒരു ഡോളറിന്റെ കുറവ് വന്നു. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡ് 67 ഡോളറിലേക്ക് ഇടിഞ്ഞു. ഇന്ത്യയ്ക്ക് ഇതുവഴി വലിയ…

അമേരിക്കയെ യുദ്ധത്തിന് വെല്ലുവിളിച്ച് ചൈന

തങ്ങളുടെ ഉത്പന്നങ്ങൾക്ക് അധികതീരുവ ചുമത്താനുള്ള യു.എസിന്റെ തീരുമാനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ചൈനയും രം​ഗത്തെത്തി..യുദ്ധമാണ് യു.എസ്. ആഗ്രഹിക്കുന്നതെങ്കിൽ അവസാനംവരെ പോരാടാൻ തങ്ങൾ തയ്യാറാണെന്ന് ചൈന അറിയിച്ചു. വിരട്ടലും ഭീഷണിയും ചൈനയോട് വിലപ്പോവില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് പ്രതികരിച്ചു. ‘ഞങ്ങളുടെ താത്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള…