ഒരു വര്‍ഷത്തിനുള്ളില്‍ പേരക്കുട്ടി, അല്ലെങ്കില്‍ അഞ്ച് കോടി രൂപ നഷ്ടപരിഹാരം; മകനും മരുമകള്‍ക്കുമെതിരെ വിചിത്ര പരാതിയുമായി ദമ്പതികള്‍ കോടതിയിൽ

ഹരിദ്വാര്‍: മകനും മരുമകള്‍ക്കുമെതിരെ വിചിത്ര പരാതിയുമായി ഹരിദ്വാര്‍ സ്വദേശികളായ ദമ്പതി രംഗത്ത്. തങ്ങള്‍ക്ക് ഒരു പേരക്കുട്ടിയെ നല്‍കണം അല്ലാത്തപക്ഷം അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. ഉത്തരാഖണ്ഡിലാണ് സംഭവം. മകന്റെ പഠനത്തിനായി സമ്പാദ്യമെല്ലാം ചെലവഴിച്ചു. മകനെ അമേരിക്കയില്‍…

സ്വര്‍ണ നിറമുള്ള രഥം ആന്ധ്ര തീരത്ത് അടിഞ്ഞു ; അസാനി ചുഴലിക്കാറ്റില്‍ ഒഴുകിയെത്തിയതെന്ന് സംശയം, വീഡിയോ വൈറൽ

ശ്രീകാകുളം: അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സ്വര്‍ണ നിറമുള്ള രഥം ആന്ധ്രാപ്രദേശ് തീരത്തടിഞ്ഞു. ശ്രീകാകുളം ജില്ലയിലെ സുന്നാപ്പള്ളി തുറമുഖത്തിനടുത്താണ് രഥം കണ്ടെത്തിയത്. ഏതെങ്കിലും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യത്തുനിന്നുള്ളതാകാം ഇതെന്നാണ് കരുതുന്ന പ്രദേശവാസികളും മത്സ്യതൊഴിലാളികളുമാണ് രഥം ആദ്യം കണ്ടത്. തുടര്‍ന്ന് വടം ഉപയോഗിച്ച്…

ചൂളമടിയുടെ ഈണത്തിലും പാട്ടിന്‌റെ താളത്തിലും അറിയപ്പെടുന്ന ഇന്ത്യയിലെ ഒരു ഗ്രാമം, ഇവിടത്തെ വിശേഷങ്ങള്‍ ഇങ്ങനെ

അന്യഭാഷയിലുള്ള പേരുകൾ ഉച്ചരിയ്ക്കാൻ നാം പലപ്പോഴും കഷ്ടപ്പെടാറുണ്ട്. ഉച്ചരിച്ച് കഴിഞ്ഞാൽ തന്നെ അത് ശരിയാവാറുമില്ല. എന്നാൽ ഏത് നാട്ടിലുള്ള ആളുകൾക്കും ഏറ്റവും എളുപ്പത്തിൽ പേരുകൾ പഠിച്ചെടുക്കാനും അത് തെറ്റുകൂടാതെ ഉച്ചരിയ്ക്കാനും കഴിയുന്ന ഒരു ഗ്രാമം ഇന്ത്യയിലുണ്ട്. ഈ ഗ്രാമത്തിൽ ആളെ തിരിച്ചറിയണമെങ്കിൽ…

ശ്രീനാരായണ ഗുരുവിന്‍റെ ദർശനം ആത്മനിർഭർ ഭാരതിന് വഴികാട്ടിയായി

ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .ശ്രീനാരായണ ഗുരുവിന്‍റെ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദര്‍ശനം ദേശ സ്നേഹത്തിന് ആധ്യാത്മികമായ ഉയരം നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്‍റെ ദർശനം ആത്മനിർഭർ ഭാരതിന് വഴികാട്ടിയായി. തർക്കത്തിലൂടെയും…

നവാബ് മാലിക്ക് രാജിവെയ്‌ക്കണം;ബിജെപി

മന്ത്രി നവാബ് മാലിക്കിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി എംഎൽഎമാർ. നിലവിൽ മുംബൈയിലെ ആർതർ റോഡ് ജയിലിൽ വിജിലൻസ് കസ്റ്റഡിയിൽ ഉള്ള നവാബ് മാലിക്ക് രാജിവെയ്‌ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. മഹാരാഷ്‌ട്ര നിയമസഭയ്‌ക്ക് മുൻപിൽ കുത്തിയിരുന്നാണ് ബിജെപി എംഎൽഎമാർ പ്രതിഷേധിക്കുന്നത്.എന്നാൽ മാലിക് മന്ത്രിയായി തുടരുമെന്നും…

ബംഗ്ലാദേശിനെതിരെ വമ്പന്‍ വിജയവുമായി ഇന്ത്യ

വനിതാ ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 110 റണ്‍സ് വിജയം. ഈ മത്സരത്തോടെ ഇന്ത്യ സെമി സാധ്യത നിര്‍ത്തുകയാണ് ഉണ്ടായത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യ ആറാം പോയിന്റുമായി മൂന്നാംസ്ഥാനത്തേക്ക് എത്തി. ആദ്യത്തെ രണ്ട് സ്ഥാനങ്ങളില്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും…

മുമ്പുള്ള എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ഇന്ധന വില കുതിക്കുന്നു : ശശി തരൂര്‍

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ വിമര്‍ശനവുമായി എംപി ശശി തരൂര്‍. മുന്‍പുള്ള എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ഇന്ധനവില കുതിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ പിന്നിടവെയാണ് ഇന്ധന വിലയില്‍ വര്‍ദ്ധനവ്…

കേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദ പ്രവേശനത്തിന് ഇനി പൊതുപ്രവേശന പരീക്ഷ

ബിരുദ പ്രവേശനത്തിന് കേന്ദ്ര സര്‍വ്വകലാശാലകളിലേക്കുള്ള പ്രവേശനം ഇനി പ്ലസ് ടു മാര്‍ക്ക് അടിസ്ഥാനത്തില്‍ ആകില്ല. പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും ബിരുദ പ്രവേശനത്തിന് യോഗ്യരായവരെ കണ്ടെത്തുകയെന്ന് യുജിസി അറിയിച്ചു. പൊതുപ്രവേശന പരീക്ഷയ്ക്ക് ഏപ്രില്‍ ആദ്യ ആഴ്ചയോടെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയായിരിക്കും പരീക്ഷ നടത്തുക.…

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് കൂട്ടിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ട നാല് നാല് മാസത്തോളമായി ഇന്ധന വിലയില്‍ മാറ്റം ഇല്ലായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ…

സാമൂഹിക സേവനത്തിന് രാഷ്ട്രീയം വേണമെന്ന് നിർബന്ധമില്ല; ഗുലാം നബി ആസാദ്

രാഷ്ട്രീയത്തിൽ നിന്ന് താന്‍ വിരമിക്കാന്‍ ആയെന്ന സൂചന നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സാമൂഹിക സേവനത്തിന് രാഷ്ട്രീയം വേണമെന്ന് നിർബന്ധമില്ലെന്നും എപ്പോൾ വേണമെങ്കിലും തന്‍റെ വിരമിക്കൽ വാർത്ത കേൾക്കാമെന്നും ആസാദ് വ്യക്തമാക്കി. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കിയ പാർട്ടികളിൽ കോൺഗ്രസുമുണ്ടെന്ന…