ഹെറാള്‍ഡ് കേസ്; സോണിയയ്ക്കും രാഹുലിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്

ജനസംഖ്യാ നിയന്ത്രണ നിയമം ഉടൻ, ശക്തമായ തീരുമാനങ്ങൾ നേരത്തേ എടുത്തിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യ നിയന്ത്രണം ന‌‌ടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ. ഇതുമായി ബന്ധപ്പെട്ട നിയമം ഉടൻ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഛത്തീസ്ഗഡിലെ റായ്പൂരിൽ ഗരീബ് കല്യാൺ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആരും ആശങ്കപ്പെടേണ്ടതില്ല. ആ നിയമം ഉടൻ…

ജനപ്രിയൻ മോദി തന്നെ, പ്രധാനമന്ത്രി പദത്തിലെ എട്ടാം വാർഷികത്തിൽ നടത്തിയ സർവേയിൽ കൂറ്റൻ ജനസമ്മതി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതി വർദ്ധിക്കുന്നതായി സർവേ ഫലം. ലോക്കൽ സർക്കിൾ നടത്തിയ സർവേയിൽ പങ്കെടുത്ത അഭിപ്രായം പങ്കുവച്ച 64,000 പേരിൽ 67 ശതമാനവും രണ്ടാം ടേമിൽ മോദി സർക്കാർ പ്രതീക്ഷകൾ നിറവേറ്റി എന്നാണ് അഭിപ്രയപ്പെട്ടത്. കൊവിഡ് തുടങ്ങിയതിന്…

ജമ്മുകാശ്മീരിൽ അധ്യാപികയെ ഭീകരര്‍ വെടിവച്ച് കൊന്നു, പ്രദേശത്ത് കനത്ത സുരക്ഷ

മകുൽഗാം: ജമ്മു കശ്മീരിൽ അധ്യാപികയെ തീവ്രവാദികൾ വെടിവച്ചുകൊന്നു. കുൽഗാം സ്വദേശിയായ രജനി ഭല്ല എന്ന അധ്യാപികയാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭീകരരെ ഉടൻ പിടികൂടുമെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. കുൽഗാമിലെ ഗോപാൽപോര മേഖലയിലെ…

പുൽവാമയിൽ ഭീകരനെ വധിച്ചു, രണ്ട് പേരെ ജീവനോടെ പിടികൂടി, ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു. തെക്കൻ കാശ്മീരിലെ പുൽവാമയിലെ ഗുണ്ടിപോര മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് ഇന്നലെ വൈകുന്നേരമാണ് സുരക്ഷാ സേന മേഖലയിൽ പരിശോധന ആരംഭിച്ചത്. പിന്നാലെയുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെടുകയായിരുന്നു. ഈ…

ദളിത് യുവാവിനെ കല്ലും ഇഷ്ടികയും കൊണ്ട് ക്രൂരമായി ആക്രമിച്ച് കൊന്നു, സംഭവത്തിന് പിന്നിൽ ഇതരമതത്തിലെ പെൺകുട്ടിയോടുള്ള പ്രണയം

ബം​ഗ്ലൂരു: ഇതര മതത്തിൽപ്പെട്ട പെൺകു‌ട്ടിയെ പ്രണയിച്ചെന്ന് ആരോപിച്ച് ദലിത് യുവാവിനെ ദാരുണമായി കൊലപ്പെടുത്തി. ഭീമന​ഗർ സ്വദേശി വിജയ കാംബ്ലയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തായി പൊലീസ് അറിയിച്ചു. കല്ലും ഇഷ്ടികയും കത്തിയും ഉപയോ​ഗിച്ച് അതിക്രൂരമായി…

ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി; ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് എന്‍ സി ബി

ഡല്‍ഹി: മുംബൈ ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് എന്‍.സി.ബി. കോടതിയിൽ സമർപ്പിച്ച കുറ്റ പത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലഹരിമരുന്ന് സംഘവുമായോ ലഹരിക്കടത്തിന്‍റെ ഗൂഢാലോചനയിലോ ആര്യന്പ പങ്കില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ…

കേന്ദ്രത്തിന്റെ ഇരുട്ടടി, ജൂൺ 1 മുതൽ വാഹന ഇൻഷുറൻസ് തുക കുത്തനെ കൂടും

ന്യൂഡൽഹി : മോട്ടോർ വാഹന ഇൻഷുറൻസിന്റെ അടിസ്ഥാന പ്രീമിയം നിരക്കുകൾ വർധിപ്പിച്ച് കേന്ദ്രം. പുതുക്കിയ നിരക്കുകൾ 2022 ജൂൺ 1 മുതൽ നിലവിൽ വരും. 2019-20 സാമ്പത്തിക വർഷത്തിലാണ് ഇതിനു മുൻപ് നിരക്കുകൾ പുതുക്കിയത്. 1000 സിസിയിൽ കവിയാത്ത സ്വകാര്യ കാറുകളുടെ…

കോൺ​ഗ്രസിൽ നിന്ന് രാജി, കപിൽ സിബൽ എസ്പി സ്ഥാനാ‌ർത്ഥിയായി രാജ്യസഭയിലേക്ക്

ലഖ്‌നൗ: പ്രമു​ഖ കോൺ​ഗ്രസ് നേതാവ് കപിൽ സിബൽ സമാജ്‍വാദ് പാർട്ടിയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സിബൽ പത്രിക സമർപ്പിച്ചത്. കോൺഗ്രസ് പാർട്ടിയിൽ നിന്ന് മെയ് 16ന് താൻ രാജി വച്ചതായി സിബൽ മാധ്യമങ്ങളോട്…

പഞ്ചാബ് മന്ത്രി കമ്മീഷന്‍ ആവശ്യപ്പെട്ടെന്ന് പരാതി; ഉടനടി പുറത്താക്കി മുഖ്യമന്ത്രി, പിന്നാലെ അറസ്റ്റ്

ചണ്ഡിഗഡ്∙ പഞ്ചാബിൽ അഴിമതി ആരോപണ വിധേയനായ മന്ത്രി അറസ്റ്റിൽ. ആരോഗ്യമന്ത്രി വിജയ് സിങ്ളയെ പുറത്താക്കിയതിന് പിന്നാലെ ആണ് അറസ്റ്റ്. കരാറുകാരോട് ഒരു ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടെന്ന് തെളിഞ്ഞതാണ് മന്ത്രിയെ പുറത്താക്കാൻ കാരണം. ഒരു ശതമാനം പോലും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.…