നാല് സുരക്ഷാ ഉദ്യോഗസ്ഥരും 6 നായ്ക്കളും കാവലൊരുക്കുന്ന ഒരു മാവിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ജബൽപൂരില്‍ റാണി–സങ്കൽപ് പരിഹാർ ദമ്പതികളുടെ വീട്ടിലാണ് കിലോയിക്ക് രണ്ടര ലക്ഷത്തിലേറെ വിലയുള്ള മിയാസാക്കി മാങ്ങകളും അവയ്ക്ക് അതിശക്തമായ കാവലും. ലോകത്തിലെതന്നെ ഏറ്റവും വിലപിടിപ്പുള്ള മാങ്ങയാണ് ജപ്പാനിലെ…
Category: INDIA
വിവാഹ ദിവസം മരിച്ചുപോയ അച്ഛനെ കണ്ട് വികാരാധീനയായി വധു, സഹോദരന്റെ സമ്മാനം, വീഡിയോ
മനസിന് സന്തോഷം ഉണ്ടാകുന്ന ഓരോ നിമിഷത്തിലും പ്രിയപ്പെട്ടവർ അരികിലുണ്ടാകണമെന്ന് ഏതൊരാളും ആഗ്രഹിക്കും. അച്ഛനയോ അമ്മയോ നഷ്ടപ്പെട്ട കുട്ടികളാകട്ടെ പലപ്പോഴും തങ്ങളുടെ സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവയ്ക്കാനാകാതെ വീർപ്പുമുട്ടാറുമുണ്ട്. വിവാഹം പോലുള്ള പ്രധാനപ്പെട്ട ദിവസങ്ങളിൽ പ്രത്യേകിച്ചും. ഇന്ത്യയിലെ വിവാഹങ്ങളിലാണ് എങ്കിൽ മാതാപിതാക്കൾക്ക് ചടങ്ങുകളിൽ വലിയ…
ബാൻഡ് സംഘത്തിന് പണം നൽകാൻ ആളില്ല, വരൻ വിവാഹ വേദിയിൽ നിന്ന് ഇറങ്ങി പോയി
ഉത്തര്‍പ്രദേശ്: വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നവ വരൻ വേദിയിൽ നിന്ന് ഇറങ്ങി പോയി. ആഘോഷങ്ങളുടെ ഭാഗമായി എത്തിയ ബാന്‍ഡ് സംഘത്തിന് പണം നല്‍കുന്നതിനെച്ചൊല്ലി വധുവിന്‍റെ വീട്ടുകാരും വരന്‍റെ കുടുംബവും തമ്മില്‍ മണിക്കൂറുകളോളം തർക്കം തുടർന്നു. ഇതിന് പിന്നാലെയാണ് വരൻ …
കോവിഡ് കാലം കുട്ടികളുടെ മാനസിക നില തകർത്തെന്ന് ലോകാരോഗ്യ സംഘടന
കോവിഡ് കാലം കുട്ടികളുടെ മാനസികനിലയെ കാര്യമായി ബാധിച്ചെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട്. കോവിഡ് കാലത്ത് ലോക്ക്ഡൗൺ ഉൾപ്പെടെയുള്ളവ വന്നതും സ്കൂളുകൾ അടച്ചതുമെല്ലാം കുട്ടികളുടെ മാനസികനിലയെ ബാധിച്ചിട്ടുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. വിഷാദരോഗം, അമിത ഉത്കണ്ഠ മുതലായ മാനസിക പ്രശ്നങ്ങൾ കുട്ടികളിലും യുവാക്കളിലും മുതിർന്നവരിലേക്കാൾ കോവിഡ്…
പ്രതിപക്ഷം യുദ്ധത്തിന് തയ്യാർ, സംയുക്ത രാഷ്ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹ
ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹ മത്സരിക്കും. എൻ സി പി തലവൻ ശരത് പവാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയെ തെരഞ്ഞെടുത്തത്. ഐകകണ്‌ഠ്യെനയാണ് സിൻഹയെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം…
ശസ്ത്രക്രിയ പിഴച്ചു, മുഖം തിരിച്ചറിയാനാകാത്ത അവസ്ഥയില്‍ നടി
ശസ്ത്രക്രിയയിലെ പിഴവ് കാരണം മുഖം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ കന്നഡ നടി സ്വാതി സതീഷ്. റൂട്ട് കനാൽ ശസ്ത്രക്രിയെ തുടർന്ന് മുഖത്ത് നീരുവയ്ക്കുകയും മുഖം വൃകൃതം ആകുകയും ചെയ്തതായി നടി വ്യക്തമാക്കി. ബെംഗളൂരു സ്വദേശിയായ നടിക്ക് റൂട്ട് കനാൽ തെറാപ്പി പരാജയപ്പെട്ടതിനെ…
അഗ്നിവീറുകൾ വൈദ്ഗ്ധ്യവും അച്ചടക്കവുമുള്ളവർ, മഹീന്ദ്ര ഗ്രൂപ്പ് അവരെ റിക്രൂട്ട് ചെയ്യുമെന്ന് ആനന്ദ് മഹീന്ദ്ര
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ അനുകൂല നിലപാടുമായി മഹീന്ദ്ര ഗ്രൂപ്പ് ഉടമ ആനന്ദ് മഹീന്ദ്ര. അഗ്നിവീറുകളായി സേവനം അനുഷ്ഠിക്കുന്ന യുവാക്കൾ നേടുന്ന വൈദ്ഗ്ധ്യവും അച്ചടക്കവും അവരെ മികച്ച തൊഴിൽയോഗ്യരാക്കി മാറ്റുമെന്നും പദ്ധതിക്ക് കീഴിൽ പരിശീലനം കിട്ടിയവരെ റിക്രൂട്ട് ചെയ്യാൻ…
ജമ്മു കശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ പാംപോര്‍ മേഖലയിലാണ് സംഭവം . ഇന്ത്യന്‍ റിസര്‍വ് പോലീസിന്റെ (ഐ.ആര്‍.പി) 23-ാമത് ബറ്റാലിയനിലെ എസ്.ഐ ഫാറൂഖ് അഹ്മിര്‍ ആണ് കൊല്ലപ്പെട്ടത്. വീടിന് സമീപത്തെ പാടത്തുനിന്നാണ് ഫാറൂഖിന്റെ മൃതദേഹം കണ്ടെത്തിയത്.…
ഒരു മൊബൈൽ ക്ലിക്കിന് 500 രൂപ, പദ്ധതിയുമായി റോഡ് ഗതാഗത മന്ത്രാലയം
ന്യൂഡൽഹി: ഗതാഗത നിയമങ്ങൾ കർശനമാക്കാൻ പുതിയ പദ്ധതിയുമായി റോഡ് ഗതാഗത മന്ത്രാലയം. പാർക്കിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നിടങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നവർക്ക് ഉഗ്രൻ പണിയുമായാണ് മന്ത്രാലയം എത്തിയിരിക്കുന്നത്. നിയമം തെറ്റിക്കുന്നവരെ പൗരന്മാരെ ഉപയോഗിച്ച് നേരിടാനാണ് ഗതാഗത മന്ത്രാലയം ഒരുങ്ങുന്നത്. നിയമം തെറ്റിച്ച് പാർക്ക്…
അഗ്നിപഥ് പദ്ധതി; തെലങ്കാനയിലെ പ്രതിഷേധത്തിൽ ഒരാൾ മരിച്ചു, പ്രക്ഷോഭം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു
ഹൈദരാബാദ്: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തെ തുടർന്ന് തെലങ്കാനയിലെ സെക്കന്തരബാദിൽ ഒരാൾ മരണപ്പെട്ടു എന്ന് റിപ്പോർട്ടുണ്ട്. സെക്കന്തരാബാദ് റെയില്‍വെ സ്‌റ്റേഷനില്‍ പ്രക്ഷോഭകര്‍ അക്രമത്തിനും തീവെപ്പിനും ശ്രമിച്ചതോടെ പോലീസ് ആകാശത്തേക്ക് വെടിവച്ചു. റെയില്‍വെ ട്രാക്ക് ഉപരോധത്തെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം തീവണ്ടി…
