ന്യൂഡൽഹി: 18 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവർക്ക് കോവിഡ് വാക്സീന്റെ ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകാനൊരുങ്ങി കേന്ദ്രം. ഈ മാസം 15 മുതൽ 75 ദിവസമാണ് സൗജന്യ വാക്സിൻ ലഭിക്കുക. സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത്…
Category: INDIA
ദേശീയ ചിഹ്‌നം പ്രധാനമന്ത്രി അനാഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമെന്ന് സിപിഐഎം; അശോകസ്തംഭത്തിലെ സിംഹങ്ങളെച്ചൊല്ലിയും വിവാദം
ന്യൂഡൽഹി; പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്‌നം പ്രധാനമന്ത്രി അനാഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന ആരോപണവുമായി സിപിഐഎം പൊളിറ്റ്ബ്യൂറോ രംഗത്ത്. മതപരമായ ചടങ്ങളിലാണ് അനാഛാദനം നടന്നതെന്നതാണ് പ്രധാന ആരോപണം.ഇതിന് പിന്നാലെ അതിന്റെ രൂപകല്പന സംബന്ധിച്ചും വിമര്‍ശനങ്ങളുയര്‍ന്നു. ദേശീയ ചിഹ്നത്തെ പരിഹാസ്യമാക്കി പരിഷ്‌കരിച്ചെന്ന്…
ഗുജറാത്തിൽ പ്രളയ സമാന സാഹചര്യം, മഴക്കെടുതിയില്‍ മരണം 63 ആയി
അഹമ്മദാബാദ്: ഗുജറാത്തിലെ മഴ കെടുതിയിൽ കഴിഞ്ഞ 24 മണിക്കൂറില്‍ ഏഴ് പേര്‍ മരിച്ചു. ഛോട്ടാഉദ്ദേപൂർ, നവ്സാരി, നൽസാദ് എന്നിവിടങ്ങളിൽ നിന്ന് 3200 പേരെ ഒഴിപ്പിച്ചു. ദോസ്വാദ അണക്കെട്ട് നിറഞ്ഞിരിക്കുകയാണ്. 66 ഗ്രാമങ്ങളിൽ വൈദ്യുതി തടസപ്പെട്ടതായി റിപ്പോർട്ടുണ്ട്. ജൂണ്‍ 1 മുതലുള്ള കണക്കെടുത്താല്‍…
ഇൻഷൂറൻസ് പ്രീമിയത്തിൽ വൻ കുറവിന് സാധ്യത, തുക ഈടാക്കുക വാഹനം ഓടുന്ന ദൂരത്തിന് അനുസരിച്ച്
ന്യൂഡൽഹി∙ വാഹനങ്ങളുടെ ഇൻഷൂറൻസ് പ്രീമിയം നിരക്കുകളിൽ വൻ മാറ്റത്തിന് സാധ്യത. വാഹനത്തിന്റെ ഉപയോഗം അനുസരിച്ച് പ്രീമിയം തുക ഈടാക്കുന്ന ഇൻഷുറൻസ് ആഡ് ഓണുകൾ പുറത്തിറക്കാൻ കമ്പനികൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശം നൽകി. ഇതനുസരിച്ച് വാഹനം…
കുതിരപ്പുറത്ത് ഫുഡ് ഡെലിവറി, യുവാവിനെ കണ്ടെത്തുന്നവർക്ക് 5000 നൽകാനൊരുങ്ങി സ്വിഗ്ഗി
കുതിരപ്പുറത്ത് അതിവേഗം ഫുഡ് ഡെലിവറി ചെയ്യുന്ന യുവാവിനെ തേടി സ്വിഗ്ഗി. കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ വീഡിയോയുടെ ചുവടുപിടിച്ചാണ് സ്വിഗ്ഗിയുടെ അന്വേഷണം. കനത്തമഴയിൽ കുതിരപ്പുറത്ത് ഫുഡ് ഡെലിവറി ചെയ്യുന്ന ഒരാളുടെ വിഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. അവിചാരിതമായി…
150 അടി താഴ്ചയിലേ അത്ഭുതങ്ങൾ കാണാൻ 65 രൂപ; പാതാള ഗംഗയും കുട്ടികൾക്കായുള്ള പാർക്കും തുടങ്ങി കാഴ്ചകളേറെ
യാത്രകൾ പലപ്പോഴും മനോഹരമായ ഓർമ്മകളാണ് സമ്മാനിക്കുന്നത്. എന്നാൽ ആ യാത്രകളിൽ അല്പം സാഹസികത കൂടെ ഉണ്ടെങ്കിൽ ഓർമ്മകളുടെ മധുരം ഇരട്ടിയാകും. അത്തരത്തിൽ കുറച്ച് സാഹസികത ഇഷ്ടപ്പെടന്നവർക്ക് കടന്ന് ചെല്ലാൻ പറ്റിയ ഒരു മനോഹര ഇടമാണ് ബേലം ഗുഹ. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ…
രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ കുതിച്ചുചാട്ടം, 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത് 16,000 പുതിയ കേസുകള്‍
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,135 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 4,35,18564 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 24 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൊവിഡ് ബാധിച്ച്…
തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കരുത്’; വിവാദ പ്രസ്താവനയുമായി എംപി എ രാജ
ചെന്നൈ: തമിഴ്നാടിന്റെ സ്വയംഭരണാവകാശവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയുമായി ഡിഎംകെ എംപി എ രാജ. പ്രത്യേക തമിഴ് രാജ്യമെന്ന തന്തൈ പെരിയാറിന്റെ ആശയം ഉന്നയിക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കരുതെന്നാണ് എംപി എ രാജ, മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉൾപ്പെടെ ഭാഗമായ വേദിയിൽ പ്രസംഗിച്ചത്.…
ഓഫീസ് തകർത്ത സംഘടനയോട് ദേഷ്യമില്ല, ജനങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി
കല്‍പ്പറ്റ: തന്റെ ഓഫീസ് തകർത്ത സംഭവം നിർഭാഗ്യകരമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഓഫീസ് തകര്‍ത്ത വിദ്യാര്‍ഥി സംഘടനയോട് ദേഷ്യംവെച്ചുപുലര്‍ത്തുന്നില്ലെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. കല്‍പറ്റയില്‍ തകര്‍ക്കപ്പെട്ട തന്റെ ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ ജനങ്ങളെ…
