തിരുവനന്തപുരം: വനിതാ വേള്‍ഡ് കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം വേദിയാകില്ല. നേരത്തെ ബിസിസിഐ സമര്‍പ്പിച്ച പ്രാഥമിക പട്ടികയില്‍ സ്‌റ്റേഡിയം ഇടംപിടിച്ചിരുന്നു. എന്നാല്‍ അന്തരാഷ്ട്ര സ്‌റ്റേഡിയത്തിന്റെ പരിപാലനത്തില്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഫെസിലിറ്റി ലിമിറ്റഡ് (കെഎസ്എഫ്എല്‍) വരുത്തിയ വീഴചയാണ് തിരുവനന്തപുരം…
Category: INDIA
ഇന്ത്യൻ പ്രതിനിധി സംഘം തിരുമേനിയുമായി കൂടിക്കാഴ്ച നടത്തി
യാക്കോബായ സഭയുടെ പുതിയ അധ്യക്ഷൻ അഭി. ജോസഫ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ കാതോലിക്കാ സ്ഥാനാരോഹണ ചടങ്ങിന് മുൻപായി ഇന്ത്യൻ പ്രതിനിധി സംഘം തിരുമേനിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
ഡൽഹി മുഖ്യമന്ത്രിയാര് ? BJP സസ്പെൻസ് അവസാനിക്കുന്നു; നേതാക്കളുടെ വിവരങ്ങൾ പുറത്ത്
27 വർഷങ്ങൾക്ക് ശേഷം രാജ്യതലസ്ഥാനത്ത് ഭരണം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബിജെപി. നാളെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കെ മുഖ്യമന്ത്രി ആരെന്നതു സസ്പെൻസാക്കി വച്ചിരിക്കുകയാണ് പാർട്ടി. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ നേതൃത്വത്തിൽ ഇന്ന് ബിജെപി നിയമസഭാ കക്ഷിയോഗം ചേരും. മുഖ്യമന്ത്രി, സ്പീക്കർ, കാബിനറ്റ് മന്ത്രിമാർ…
മോദിയെ കരുക്കിയത് മസ്കോ? ട്രംപോ ?
ഇന്ത്യയ്ക്ക് വമ്പൻ തിരിച്ചടി നൽകി ട്രംപിന്റെ പുതിയ തീരുമാനം. ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നൽകിയിരുന്നതിനെ ചോദ്യം ചെയ്തിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനെന്ന പേരിൽ 160 കോടി രൂപയാണ് അമേരിക്ക ഇന്ത്യയ്ക്ക് നൽകിക്കൊണ്ടിരുന്നത്. ഈ സഹായം…
വിജയ് മര്‍ച്ചന്റ് ട്രോഫി : കേരളം ആന്ധ്ര മത്സരം സമനിലയില്‍
ലഖ്‌നൌ : വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കേരളവും ആന്ധ്രയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. 186 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യാനിറങ്ങിയ കേരളം, ഒരു വിക്കറ്റിന് നാല് റണ്‍സെടുത്ത് നില്‍ക്കെ കളി അവസാനിക്കുകയായിരുന്നു. നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 177 റണ്‍സിന്…
ഷാനിയും കീര്‍ത്തിയും കത്തിക്കയറി, നാഗാലന്റിനെ തകര്‍ത്ത് കേരളം
അഹമ്മദാബാദ്: സീനിയര്‍ വനിതാ ഏകദിന ക്രിക്കറ്റില്‍ നാഗാലന്റിനെതിരെ കേരളത്തിന് കൂറ്റന്‍ വിജയം. 209 റണ്‍സിനാണ് കേരളം നാഗാലന്റിനെ തോല്പിച്ചത്. ക്യാപ്റ്റന്‍ ഷാനിയുടെ ഉജ്ജ്വല സെഞ്ച്വറിയും കീര്‍ത്തി ജെയിംസിന്റെ അഞ്ച് വിക്കറ്റ് നേട്ടവുമാണ് നാഗാലന്റിനെതിരെ കേരളത്തിന് ഗംഭീര വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത…
2 ജി സ്‌പെക്ട്രം; തൊപ്പി പോയത് കോണ്‍ഗ്രസിന്
അഴിമതി കണ്ട് രാജ്യം വിറങ്ങലിച്ച നാളുകള്‍ ഹരികൃഷ്ണന്‍. ആര്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റ ഘട്ടം. രാജ്യം മൊത്തം ആ ആഘോഷ തിമിര്‍പ്പിലെ ലഹരി നുണയുന്ന സമയം. അന്ന് ഇടതുപക്ഷത്തിന്റെ നിയന്ത്രണമില്ലാതെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വന്നതിന്റെ സന്തോഷത്തിലായിരുന്നു രാജ്യത്തിലെ വന്‍കിട…
Kochi romancing with Marijuana
Hari Krishnan. R James Franco, his days never complete without smoking Marijuana. For past 20 years this has been a routine for him. Members of his family and closed ones…
മഹാകുംഭമേള; പ്രയാഗ്‌രാജില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ‘ടെന്റ് സിറ്റി’ ഉയരുന്നു
മഹാകുംഭമേളയോടനുബന്ധിച്ചു എത്തുന്ന ആളുകളെ വ്യത്യസ്ത രീതിയില്‍ സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഐആര്‍സിടിസി. ഇതോടനുബന്ധിച്ചു പ്രയാഗ്‌രാജില്‍ ആഡംബര ടെന്റ് സിറ്റി ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ ഇതിനോടകം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ട് ഉണ്ട് . ഒരു…
ഗുജറാത്തിൽ ‘വ്യാജ കോടതി’; പ്രവർത്തനം തുടങ്ങിയിട്ട് അഞ്ച് വർഷം
പല തരത്തിലുളള വ്യാജ സാധനങ്ങളും ഇന്ന് ഇറങ്ങുന്നുണ്ട്. എന്നാൽ നിയമം തന്നെ വ്യാജമായി ലഭിക്കാൻ തുടങ്ങിയൽ എന്നാണ് അവസ്ഥ. അത്തരതിൽ വ്യാജ കോടതി നിർമിച്ച് അതിൽ വ്യാജ ജഡ്ജി, ഗുമസ്തന്മാരും പരിചാരകരുമെല്ലാമായി ഒന്നും രണ്ടുമല്ല അഞ്ച് വർഷമാണ് ആളുകളെ പറ്റിച്ചത്. വിശ്വസിച്ച്…

