അത്ഭുത ദ്വീപിലേക്ക് വീണ്ടും പോകാം

മലയാളികളെ ഏറെ ചിരിപ്പിച്ച ചിത്രമായിരുന്നു വിനയന്റെ സംവിധാനത്തില്‍ പിറന്ന അത്ഭുത ദ്വീപ്. മലയാള സിനിമയില്‍ അന്ന് വരെ ആരും നടത്താത്ത പരീഷണം കൂടിയായിരുന്നു ചിത്രം.18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു.വിനയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അദ്ഭുത ദ്വീപിന്…

ജയിലറിൽ വിശ്വാസമർപ്പിച്ചു രജനികാന്ത്

കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല, അതുരണ്ടും നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ല, എന്നാല്‍ നമ്മള്‍ നമ്മുടെ ജോലിയുമായി മുന്നോട്ട് പോകണമെന്ന് രജനീകാന്ത്.ജയിലറിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ച്‌ സിനിമയുടെ സംവിധായകനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ബീസ്റ്റിന്റെ…

ധോണി സിനിമയിലേക്ക്

മുന് ഇന്ത്യന് ക്രിക്കറ്റ് ക്യാപ്റ്റന് മഹേന്ദ്ര സിംഗ് ധോണിയുടെ സിനിമാ പ്രവേശനം ഉടനുണ്ടായേക്കും. ധോണിയുടെ ഭാര്യ സാക്ഷി സിംഗ് റാവത്താണ് ഇതുസംബന്ധിച്ച സൂചന നല്കിയത്.നല്ല അവസരങ്ങള് ലഭിച്ചാല് ധോണിയുടെ സിനിമ അരങ്ങേറ്റം ഉടനുണ്ടാകുമെന്ന് സാക്ഷി വെളിപ്പെടുത്തി. എം എസ് ധോണിയുടെ നിര്മ്മാണക്കമ്ബനിയായ…

രേഖയ്ക്ക് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു : വിൻസി

രേഖയിലെ കഥാപാത്രത്തിന് ഏതെങ്കിലും അവാര്‍ഡ് കിട്ടുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നതായി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വിന്‍സി അലോഷ്യസ്.ഇതു പറയുമ്‌ബോള്‍ അഹങ്കാരമാണെന്നൊന്നും വിചാരിക്കരുതെന്നും ഒരു നടിയുടെ ആഗ്രഹമാണെന്ന് കരുതിയാല്‍ മതിയെന്നും വിന്‍സി പറഞ്ഞു. ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിന്‍സിക്ക്…

നടന്‍മാര്‍ക്കുള്ള ടാക്സ് സഹിക്കാന്‍ പറ്റുന്നില്ല; നടന്‍ ദിലീപ്

താരങ്ങള്‍ പ്രതിഫലം കുറയ്ക്കുന്നതിനെ സംബന്ധിച്ചു കഴിഞ്ഞ കുറച്ചുകാലങ്ങളായി മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവരികയാണ്. ഒരു സിനിമ വിജയിച്ചില്ലെങ്കില്‍ അതില്‍ നിര്‍മ്മാതാവിന്റെ നഷ്ടം കണക്കിലെടുത്താണ് പ്രതിഫലം കുറയ്ക്കണം എന്ന ആവശ്യം ഉന്നയിച്ചത്. എന്നാല്‍ താരങ്ങള്‍ ഇക്കാര്യത്തോട് പ്രതികരിച്ചിരുന്നില്ല. ഈ വിഷയത്തില്‍ ദിലീപിന്റെ…

മികച്ച നടന്‍ ‘ഇത്തവണ മമ്മൂട്ടി’ തന്നെ; സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ സൂചനകള്‍ ഇങ്ങനെ

ചലച്ചിത്രപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകളുടെ ദൂരം മാത്രം. ജൂലൈ 19 ബുധനാഴ്ച പ്രഖ്യാപിക്കാനിരുന്ന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മുന്‍ മുഖ്യമന്ത്രിയും ജനകീയ നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ വിയോഗവും തുടര്‍ന്നുള്ള ദു:ഖാചാരണവും പരിഗണിച്ച് ജൂലൈ 21 ലേക്ക്…

ചായക്കടയില്‍ ജോലി ചെയ്യുന്ന ‘ബോളിവുഡ് നടന്‍’; നാടുവിട്ടെത്തിയത് മോഹന്‍ലാലിനൊപ്പം അഭിനയിക്കാനോ?

സിനിമ മോഹങ്ങളുമായി നാടുവിടുന്നവര്‍ കുറവല്ല. സിനിമയില്‍ ഒന്ന് മുഖം കാണിക്കാനായി ചെന്നൈയിലും മുുംബൈയിലുമേക്കൊക്കെ വണ്ടി കയറിയ എത്രയോ മലയാളികള്‍ നമ്മുടെ നാട്ടില്‍ തന്നെ ഉണ്ട്.എന്നാല്‍ സിനിമാ മോഹവുമായി കേരളത്തിലേക്ക് നാടുവിട്ട ‘നടനെ’ കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. ഒഡീഷ സ്വദേശിയായ ചന്ദു നായക്…

Keerthy Suresh roped in Hollywood movie with Tom cruise

The National award winner Indian actress Keerthy Suresh all set to start a new journey in Hollywood with Mission Impossible starer Tom cruise. As per the tidings hit out around…

ഇനി ഗ്രേറ്റ് ഫാദറായി ഇമ്രാന്‍ ഹാഷ്മിയും , ഇമ്രാന്‍ ഗ്രേറ്റ് ഫാദര്‍ ആയത് സിനിമയിലല്ല ജീവിതത്തിലാണെന്ന് മാത്രം

ഗ്രേറ്റ് ഫാദറെന്ന് പറയുമ്പോള്‍ പെട്ടന്ന് ഓര്മ വരുന്നത് സൂപ്പര്‍ ഹിറ്റ് മമ്മൂക്ക പടം ഗ്രേറ്റ് ഫാദറായിരിക്കും പക്ഷേ ഇവിടെ പറഞ്ഞു വരുന്നത് ബോളിവുഡ് താരവും നാല് വാസുകാന്റെ അച്ഛനുമായ ഇമ്രാമിനെഹാഷമിയെ പറ്റിയാണ്. വര്‍ഷം 2010 ബോളിവുഡില്‍ നല്ല തിരക്കുള്ള സമയം അപ്പോഴാണ്…

മമ്മൂട്ടിയുടെ ഷർട്ടിൽ കാപ്രി ഇറ്റലി

പ്രായത്തെ പടിക്ക് പുറത്തുനിര്‍ത്തി ചെറുപ്പക്കാരെ പോലും അസൂയപ്പെടുത്തുന്ന വിധത്തില്‍ നടക്കണമെങ്കില്‍ അത് മലയാളത്തിന്റെ സ്വന്തം മമ്മൂക്കയ്ക്ക് മാത്രമേ കഴിയുകയുള്ളൂ. ഓരോ തവണ അ?ദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന വരവേല്‍പ്പും കമന്റുകളും മാത്രം മതി മമ്മൂക്കയുടെ ലുക്ക് സിനിമ പ്രേക്ഷകരെയും…