മലയാള സിനിമ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം നിര്‍ബന്ധമായും വേണമെന്ന് ഹൈക്കോടതി. സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂസിസി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ എല്ലാംതന്നെ കര്‍ശന നടപടി വേണമെന്നും കോടതി നിരീക്ഷിച്ചു.സിനിമാ…
Category: Film
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടന്‍ സൂര്യ
ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ച് നടന്‍ സൂര്യ. താനെന്നും ആക്രമിക്കപ്പെട്ട നടിയുടെ കൂടെയാണെന്നും ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും ഇപ്പോഴും ഇങ്ങനെയൊക്കെ നടക്കുന്നുവെന്നത് ഞെട്ടിക്കുന്നുവെന്നും താരം പ്രതികരിച്ചു. ഇതിനോടകം തന്നെ താരങ്ങളടക്കം നിരവധി പേരാണ് നടിക്ക് പിന്തുണയുമായി മുന്നോട്ട് വന്നത്. സാമൂഹ്യ…
തല്ലുമാല സിനിമ ലൊക്കേഷനില്‍ സംഘര്‍ഷം ; ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ തല്ലിയെന്ന് ആരോപണം
കളമശ്ശേരിയിലെ സിനിമാ ലൊക്കേഷനില്‍ നിന്നും ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ തല്ലിയെന്ന് ആരോപണം. ടോവിനോ നായകനാകുന്ന ‘തല്ലുമാല’ എന്ന ചിത്രത്തിലെ ലൊക്കേഷനിലാണ് സംഘര്‍ഷം അരങ്ങേറിയത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഷമീര്‍ എന്ന വ്യക്തി ആശുപത്രിയില്‍ ചികിത്സ തേടി.കളമശ്ശേരിയിലെ എച്ച് എം ടി കോളനിയിലാണ്…
സൂര്യ ചിത്രം ‘എതര്‍ക്കും തുനിന്തവന്‍’ തീയറ്ററുകളില്‍ റിലീസിനൊരുങ്ങുന്നു
രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സൂര്യ നായകനാകുന്ന ചിത്രം തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങി. ചിത്രം ‘എതര്‍ക്കും തുനിന്തവന്‍’. പാണ്ടി രാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ മാര്‍ച്ച് പത്തിന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു. ചിത്രത്തില്‍ നായികയായി…
മമ്മൂട്ടി നായകനാകുന്ന ഭീഷ്മ തീയേറ്ററുകളില്‍ നിറഞ്ഞാടുന്നു
മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമ ഭീഷ്മ പര്‍വം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി തീയേറ്ററുകളില്‍. സിനിമ സംവിധാനം ചെയ്തത് അമല്‍ നീരദ് ആണ്.മാസിന് പിടികൊടുക്കാതെ ഇമോഷണല്‍ രീതിയില്‍ പോകുന്ന സിനിമയാണ് ഭീഷ്മ പര്‍വ്വം. അമല്‍ നീരദിന്റെ സംവിധാനവും സുഷിന്‍ ശ്യാമിന്റെ ബിജിഎമ്മും, ക്യാമറ…
പ്രഭാസ് നായകനാകുന്ന ആസ്‌ട്രോ ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
സിനിമ ആരാധകര്‍ കാത്തിരുന്ന പ്രഭാസ് പൂജ ഹെഗ്‌ഡെ താര ജോഡികളായി എത്തുന്ന ആസ്‌ട്രോ ത്രില്ലര്‍ ചിത്രം രാധേശ്യാമിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കാലവും പ്രണയവും തമ്മില്‍ പോരാട്ടം എന്ന ടാഗ്ലൈനോട് കൂടിയാണ് ട്രെയിലര്‍ എത്തിയത്. മുംബൈയില്‍ വെച്ച് നടന്ന ചടങ്ങിലാണ് കര്‍ട്ടണ്‍ റൈസിംഗ്…
