നടൻ ബഹദൂർ ഓർമ്മയായിട്ട് 24 വർഷം പിന്നിട്ടിരിക്കുന്നു. ലളിതമായ അഭിനയശൈലി കൊണ്ട് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ ബഹദൂര്‍ചിരിപ്പിച്ചും ചിന്തിപ്പിച്ചും അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമയിൽ നിറഞ്ഞാടി. കുപ്പിവളയിലൂടേയും കുട്ടിക്കുപ്പായത്തിലൂടെയും ജോക്കറിലൂടേയുമൊക്കെ അവിസ്മരണീയമായ പ്രകടനമാണ് ബഹദൂറെന്ന മഹാനടന്‍ കാഴ്ചവച്ചിരുന്നത്. പി.കെ.കുഞ്ഞാലുവിന് ബഹദൂര്‍ എന്ന പേര്…
Category: Entertainment
‘അറണ്‍മണൈ 4’ ഹിറ്റ്; പ്രതിഫലം കൂട്ടി തമന്ന
തെന്നിന്ത്യയില്‍ മാത്രമല്ല ഇന്ത്യയില്‍ മുഴുവന്‍ ആരാധകരുള്ള നടിയാണ് തമന്ന. അവസാനമായി താരത്തിന്‍റെതായി ഇറങ്ങിയ സിനിമ ‘അറണ്‍മണൈ 4’ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ വന്‍ വിജയത്തിന് പിന്നാലെ തമന്ന തന്‍റെ ശമ്പളം ഉയര്‍ത്തിയെന്നാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്. 30 ശതമാനത്തോളമാണ് തമന്ന തന്‍റെ…
മലയാളത്തിന്റെ നടനവിസ്മയത്തിന് 64; പിറന്നാൾ ആശംസകൾ
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നമ്മുടെ ലാലേട്ടന് ഇന്ന് അറുപത്തിനാലാം പിറന്നാൾ. കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ ചിരിയും മടക്കി കുത്തിയ മുണ്ടും മുകളിലോട്ട് പിരിച്ച കട്ടി മീശയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. നൃത്തവും…
ഷാരൂഖ്ഖാൻ പുകവലിക്കാരനോ?
നമ്മുടെ എല്ലാവരുടെയും ഇഷ്ട നടനാണ് ഷാരൂഖ് ഖാൻ. താരം പുകവലിക്ക് അടിമയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ഷാരൂഖ് ഖാനെക്കുറിച്ച് നടൻ പ്രദീപ് റാവത്ത് പങ്കുവെച്ച വിവരങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഷാരൂഖും മാധുരിയും ഒരുമിച്ച് അഭിനയിച്ച കൊയ്ല എന്ന സിനിമയിൽ പ്രദീപ് രാവത്ത്…
ഭൈരവയുടെ വാഹനമായ ബുജിയുടെ മേക്കിംഗ് വീഡിയോ പുറത്തിറക്കി കല്‍ക്കി ടീം
റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കല്‍ക്കി 2898 എഡി’ എന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്ത്. ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രം ഉപയോഗിക്കുന്ന സ്‌പെഷ്യല്‍ കാര്‍ ആയ ‘ബുജി’ യുടെ മേക്കിംഗ് വീഡിയോ…
മമ്മൂട്ടി കമ്പനിയിൽ നിന്ന് മമ്മൂട്ടിക്ക് ശമ്പളമുണ്ടോ? വെളിപ്പെടുത്തലുമായി താരം
മമ്മൂട്ടി കമ്പനിയിൽ നിന്ന് മമ്മൂട്ടിക്ക് കിട്ടുന്ന ശമ്പളമെത്ര? ഈയൊരു കാര്യമറിയാൻ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. ഈ വിവരം ഇപ്പോൾ മമ്മൂട്ടി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. മമ്മൂട്ടി കമ്പനിക്ക് റെമ്യൂണറേഷൻ തരാതിരിക്കാൻ കഴിയില്ല. അങ്ങനെയാണ് കണക്ക്. എന്റെ കമ്പനിയാണെങ്കിലും എനിക്ക് റെമ്യൂണറേഷൻ വാങ്ങണം. അതിന്…
‘സിനിമ ഇല്ലെങ്കില്‍ തന്റെ ശ്വാസം നിന്നു പോകും’, പുതിയ സിനിമ പ്രേക്ഷകരെ വിശ്വസിച്ച്; മമ്മൂട്ടി
മെയ് 23 ന് ടര്‍ബോ തീയറ്ററുകളിൽ എത്തും. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. ഇപ്പോഴിതാ സിനിമയാണ് തന്റെ എല്ലാം എന്ന് വീണ്ടും ആവർത്തിച്ച് നടൻ മമ്മൂട്ടി എത്തി. സിനിമ ഇല്ലെങ്കിൽ തന്റെ ശ്വാസം നിന്നു പോകുമെന്നും…
‘വഴക്ക്’ സിനിമ ഫേസ്ബുക്കിലൂടെ പങ്കുവച്ച ഫുൾ വെർഷൻ ഡിസേബിൾ ചെയ്തു
‘വഴക്ക്’ സിനിമയുമായി ബന്ധപ്പെട്ട തർക്കത്തിൽ സംവിധായകൻ സനൽകുമാർ ശശിധരന് തിരിച്ചടി. സംവിധായകൻ ഫേസ്ബുക്കിലൂടെ പങ്കുവച്ച സിനിമയുടെ ഫുൾ വെർഷൻ ഡിസേബിൾ ചെയ്തു. കോപ്പി റൈറ്റ് വയലേഷനുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിർമാണ കമ്പനിയായ പാരറ്റ് മൗണ്ട് പിക്ചേഴ്സിന്റെ പരാതിയെ തുടർന്നാണ് ചിത്രത്തിന്റെ ഫയൽ…
ഗായകൻ ‘സന്നിധാനന്ദനും’ ‘വിധു പ്രതാപിനെതിരെയും’ അധിക്ഷേപ പരാമർശം
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്താനയ ഗായകൻ സന്നിധാനന്ദനെതിരെ അധിക്ഷേപ പരാമർശം നടത്തിയിരിക്കുകയാണ് ഉഷാ കുമാരി . ആൺ കുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടിയായിട്ടും തന്നെ വളർത്തണം. വിതുപ്രതാപിനെ പോലെയും സന്നിധാനന്ദനെ പോലെയും മുടി നീട്ടി കോമാളിയായി ജീവിച്ചു തീർക്കാൻ ഉള്ളതല്ല ജീവിതമെന്നാണ്…
