മലയാളികളുടെ ഏക്കാലത്തെയും എവർഗ്രീൻ നായകാനായ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. പതിവുപോലെ തന്നെ ചിത്രം ശ്രദ്ധ നേടി കഴിഞ്ഞു. അതിനോടൊപ്പം ചിത്രത്തിന് നടൻ നൽക്കിയ തലക്കെട്ടും വൈറലായി. ‘തേടുന്നു’ എന്ന അർത്ഥത്തിൽ ‘ഇൻ സേർച്ച്…
Category: Entertainment
എമര്‍ജൻസിയില്‍ ഇന്ദിരാ ഗാന്ധിയായി കങ്കണ; സഞ്‍ജയ് ഗാന്ധിയായി മലയാളി താരം
കങ്കണ റണൗട് നായികയായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് എമര്‍ജൻസി. സംവിധാനവും കങ്കണ റണൗട്ടാണ്. പല കാരണങ്ങളാല്‍ വൈകിയ കങ്കണ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നു. സെപ്‍തംബര്‍ ആറിന് റിലീസാകുന്ന എമര്‍ജൻസിയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇന്ദിരാ ഗാന്ധിയായിട്ടാണ് കങ്കണ വേഷമിടുന്നതെന്നതാണ് ചിത്രത്തിന്റെ പ്രധാനപ്പെട്ട പ്രത്യേകത.…
Actor Vijay new song Spark sounds most earnest emotion
Harikrishnan. R Yuvan Shankar Raja the mastero of beats once again come up with trendy paced track named Spark sounds too much and getting a musical force to be welcomed…
തമിഴ് ബിഗ് ബോസിൽ നിന്ന് പിന്മാറി കമൽ ഹാസൻ
ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്‍റെ തമിഴ് പതിപ്പിന്‍റെ അവതാരക സ്ഥാനത്തുനിന്ന് ഒഴിവാകുന്ന കാര്യം ചലച്ചിത്രതാരം കമല്‍ ഹാസന്‍ ആഗസ്റ്റ് ആറിനാണ് അറിയിച്ചത്. 2017 ല്‍ ആരംഭിച്ച ആദ്യ സീസണ്‍ മുതല്‍ ഈ വര്‍ഷം ജനുവരിയില്‍ അവസാനിച്ച ഏഴാം സീസണ്‍…
‘പഞ്ചാബിഹൗസ്’ നിർമ്മാണത്തിൽ വീഴ്ച; നടൻ ഹരിശ്രീ അശോകിന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
നടൻ ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ എന്ന വീടിൻ്റെ നിർമ്മാണത്തിൽ വരുത്തിയ ഗുരുതരമായ പിഴവിന് 17,83, 641 ലക്ഷംരൂപ നഷ്ടപരിഹാരമായി നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃതർക്ക പരിഹാര കോടതി നിർദേശിച്ചു. ‘പഞ്ചാബി ഹൗസ്’ എന്ന പേരിൽ നിർമ്മിച്ച വീടിൻ്റെ പണികൾ പൂർത്തിയായി അധികനാൾ…
‘ജയാ അമിതാഭ് ബച്ചനല്ല’, ‘ജയാ ബച്ചന്‍’; രാജ്യസഭാ ഉപാധ്യക്ഷനോട് കയര്‍ത്ത് നടി
കഴിഞ്ഞ ദിവസം രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ് തൻ്റെ ഭർത്താവിൻ്റെ പേര് ഉപയോഗിച്ച് അഭിസംബോധന ചെയ്‌തതിന് മുതിർന്ന നടിയും രാഷ്ട്രീയക്കാരിയും അമിതാഭ് ബച്ചന്റെ ഭാര്യയുമായ ജയാ ബച്ചൻ ശക്തമായ എതിർപ്പുമായി രംഗത്തെത്തി. “ശ്രീമതി ജയ അമിതാഭ് ബച്ചൻ ജി, എന്ന്…
‘ബീഫ് കഴിച്ചാൽ സനാതനിയാവാൻ കഴിയില്ലെന്ന്’ രൺബീർ കപൂർ ; ട്രോളുമായി സോഷ്യൽ മീഡിയ
ബീഫ് കഴിച്ചാൽ സനാതനിയാവാൻ കഴിയില്ലെന്നും സനാതന ധർമത്തിൽ വിശ്വസിക്കുന്നുവെന്ന് ബോളിവുഡ് താരം രൺബീർ കപൂർ. സംഭവം വൈറലായത്തോടെ സോഷ്യൽ മീഡിയയിൽ പരിഹാസം ആരംഭിച്ചിരിക്കുകയാണ്. താൻ എല്ലാ ദിവസവും ദൈവത്തിന് നന്ദി പ്രകടിപ്പിക്കാറുണ്ടെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ സനാതന ധാരയിലേക്ക് ആഴത്തിൽ…
അന്നത്തെ പരാജയം ഇന്നത്തെ സൂപ്പർഹിറ്റ്; 50 ലക്ഷത്തില്‍ അധികം റിലീസ് കളക്ഷൻ നേടി ദേവദൂതൻ
ദേവദൂതൻ സിനിമ ഇറങ്ങിയിട്ട് 24 വര്‍ഷങ്ങളായി. അന്ന് അത് ഒരു പരാജയമായിരുന്നെങ്കിലും ഇന്ന് ചിത്രം വൻ ഹിറ്റാകും എന്ന കാര്യത്തിൽ സംശയമില്ല. അതിനു തെളിവാണ് വീണ്ടുമെത്തിയപ്പോള്‍ ആഗോളതലത്തില്‍ മോഹൻലാല്‍ നായകനായ ചിത്രം 50 ലക്ഷത്തില്‍ അധികം റിലീസ് കളക്ഷൻ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍…
മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാൾ
പാട്ടുകൾക്ക് ജീവൻ ഉണ്ടെന്ന് തോന്നിപോകുന്ന ആലാപന മികവ്, കഥാപാത്രങ്ങളുടെ ആത്മഭാവം അറിഞ്ഞ ആലാപനമാണ് നാലു പതിറ്റാണ്ടിലേറെയായി മലയാളി മനസ്സുകളെ തൊട്ടുണർത്തിക്കൊണ്ട് ഇന്നു മുന്നേറുന്നത്. പ്രണയവും വിരഹവും വിഷാദവുമെല്ലാം പെയ്തിറങ്ങിയൊഴുകുന്ന സ്വരമധുരമായ ഒരു സംഗീത നദിയാണ് ചിത്ര. മലയാളത്തിന്റെ വാനമ്പാടി തമിഴകത്ത് ചിന്നക്കുയിലാണ്.…
