ബലാത്സംഗ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദീഖ്. ഹാജരാകാൻ തയ്യാറാണെന്ന് അറിയിച്ച് അന്വേഷണ സംഘത്തിന് കത്ത് നൽകുകയായിരുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ സിദ്ദിഖിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. അടുത്ത ആഴ്ച ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് വിവരം. നോട്ടീസ് നൽകി…
Category: Entertainment
Suddenly falls the ear buds a rival son voice this game I only dedicate for my victory ; Ravana Prabhu a game changer
Hari Krishnan. R Revisiting the memory line an iconic dialogue Savari giri giri , cinephiles welcomed the heart warming bond of father and son. Mangalassery Neelakandan and his son iconic…
പുതിയ തലമുറ നാടുവിടുന്നത് സ്വതന്ത്ര്യത്തിന് വേണ്ടി: നടൻ വിനായകൻ
മലയാളികള്‍ക്ക് പ്രത്യേകമായി പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ലാത്ത നടനാണ് വിനായകന്‍. നിലപാടുകളുടെ പേരില്‍ വിമര്‍ശനങ്ങള്‍ വരുമെങ്കിലും വിനായകന്‍ എന്ന അഭിനയിതാവിനെ ഏവര്‍ക്കും ഇഷ്ടമാണ്. ചെറുതും വലുതുമായ ഒട്ടനവധി സിനിമകള്‍ അദ്ദേഹം പ്രേക്ഷകന് സമ്മാനിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ ഇതര ഭാഷാ സിനിമകളിലും വിനായകന്‍ തന്റെതായ സ്ഥാനം…
സമന്ത-നാഗചൈതന്യ വിവാഹമോചനത്തിന് കാരണം ബിആർഎസ് നേതാവ് ; വിവാദ പാരമർശവുമായി കോൺഗ്രസ് നേതാവ്
തെലുങ്ക് താരങ്ങളായ നാഗ ചൈതന്യയും സാമന്തയും വിവാഹബന്ധം വേര്‍പെടുത്തിയതിന് കാരണക്കാരന്‍ ബിആര്‍എസ് നേതാവ് കെ ടി രാമ റാവു ആണെന്ന തെലങ്കാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൊണ്ട സുരേഖയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. നടിമാർ മയക്കുമരുന്നിന് അടിമകളാവുന്നതിന് കാരണവും കെടിആർ ആണെന്നുമായിരുന്നു…
ഷൂട്ടിങ്ങിനിടെ സംവിധായകൻ എല്ലാവരുടെയും മുന്നിൽവച്ച് അടിച്ചു: പത്മപ്രിയ
സിനിമയിൽ പുരുഷ മേധാവിത്തമെന്ന് നടി പത്മപ്രിയ. സിനിമകളിൽ പുരുഷകേന്ദ്രീകൃത കഥൾക്ക് മാത്രമാണ് പ്രാധാന്യമെന്നും നടി പറഞ്ഞു. ഒരു സീൻ എടുക്കുമ്പോൾ പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ല. തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകൻ എല്ലാവരുടെയും മുന്നിൽവച്ച് തല്ലിയെന്നും നടി പറയുന്നു. ശക്തമായ സ്ത്രീ…
500 രൂപാ നോട്ടുകളിൽ മഹാത്മ ഗാന്ധിക്ക് പകരം നടൻ അനുപം ഖേർ
ഗുജറാത്തില്‍ മഹാത്മ ഗാന്ധിക്ക് പകരം നടൻ അനുപം ഖേറിന്‍റെ ചിത്രം പതിച്ച നോട്ടുകൾ. 1.60 കോടി രൂപയുടെ വ്യാജ നോട്ടുകളാണ് പിടിച്ചെടുത്തത്. റിസര്‍വ് ബാങ്ക് ഇന്ത്യക്ക് പകരം റിസോൾ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. എക്‌സിൽ വാർത്താ റിപ്പോർട്ടിന്‍റെ…
നടന്‍ സിദ്ദിഖിന് ഇടക്കാല ആശ്വാസം ; രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ആശ്വാസം. രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. ട്രയല്‍ കോടതി നടപടികളും അന്വേഷണവും പുരോഗമിക്കട്ടെ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ് നല്‍കി. കാലതാമസം…
നടൻ മമ്മൂട്ടി സിപിഐഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാൻ ഫിലിപ്പ്
നടനും കൈരളി ടിവി ചെയർമാനായ മമ്മൂട്ടി താമസിയാതെ സിപിഐഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. കാൽ നൂറ്റാണ്ടിലേറെയായി സിപിഐഎം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ല. ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട…
സത്യസന്ധനും ധീരനുമായ നേതാവാണ് രാഹുൽ ഗാന്ധി : ബോളിവുഡ് താരം സെയ്ഫ് അലിഖാൻ
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പുകഴ്ത്തി ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. സത്യസന്ധനും ധീരനുമായ നേതാവാണ് രാഹുൽ ഗാന്ധിയെന്ന് സെയ്ഫ് അലിഖാൻ പറഞ്ഞത്. വിമർശനങ്ങളേയും ജനങ്ങൾക്ക് തന്നോട് ഉണ്ടായിരുന്ന അനാദരവിനേയും മാറ്റിയെടുക്കാൻ മികച്ച പ്രവർത്തനങ്ങൾ വഴി രാഹുലിന് കഴിഞ്ഞുവെന്ന് സെയ്ഫ്…
മൂക്കുത്തിയിട്ട് ഫഹദ് ഫാസിൽ ; ചർച്ചയായ ജ്വല്ലറി പരസ്യം
മൂക്കുത്തിയെന്നു കേൾക്കുമ്പോൾ, പുരാതന കാലം മുതൽ തന്നെ സ്ത്രീകളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു ആഭരണമാണ്. ജാതിമത ഭേദമെന്യേ, ഫാഷൻ്റെ ഭാഗമായിട്ടാണ് ഇന്ന് മിക്ക പെൺകുട്ടികളും മൂക്കുത്തി ധരിക്കുന്നത്. എന്നാൽ, മൂക്കുത്തിയിലെ പെൺകൊയ്മയെ തിരുത്തുകയാണ് കവിത ജ്വല്ലറിയുടെ പുതിയ പരസ്യം. മൂക്കുത്തിയിട്ട ഫഹദ്…
