യുപിയിലും ഉത്തരാഖണ്ഡിലും ഗോവയിലും പോളിംഗ് ആരംഭിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്,ഗോവ സംസ്ഥാനങ്ങളില്‍ പോളിംഗ് ആരംഭിച്ചു. ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ മുഴുവന്‍ സീറ്റുകളിലുംഉത്തര്‍പ്രദേശില്‍ രണ്ടാംഘട്ട വോട്ടെടുപ്പുമാണ് നടക്കുന്നത്.സുരക്ഷയോടെ നടക്കുന്ന വോട്ടെടുപ്പ് ആറ് മണിയോടെ പൂര്‍ത്തിയാകും.ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍, ബിജ്‌നോര്‍, മൊറാദാബാദ്, രാംപൂര്‍, സംഭാല്‍, ബദൗണ്‍, അമ്രോഹ, ബറേലി, ഷാജഹാന്‍പൂര്‍…

ഉത്തര്‍പ്രദേശ് കേരളം പോലെയാകും; യോഗി ആദിത്യനാഥ്

ബിജെപിക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ കേരളവും ബംഗാളും കശ്മീരും പോലെയാകും ഉത്തര്‍പ്രദേശെന്ന് യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ ആദ്യഘട്ട വോട്ടിംഗ് തുടങ്ങിയ പശ്ചാത്തലത്തിലാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇങ്ങനെ പ്രതികരിച്ചത്. നിങ്ങളുടെ വോട്ടാണ് ഉത്തര്‍പ്രദേശിനെ ഭാവി തീരുമാനിക്കുന്നതെന്നും വരുന്ന വര്‍ഷങ്ങളില്‍ ഭീതിയില്ലാതെ കഴിയാനുള്ള…