മത്ത് പിടിപ്പിക്കുന്ന ലഹരിഭയപ്പെടേണ്ടത് ആരെ ?

തുടർച്ചയായി വാർത്തകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ലഹരി.. കേരളത്തിലെ പുതുതലമുറ ലഹരിക്ക് കീഴ്പ്പെട്ടിക്കുന്നു എന്ന് പൂർണാർത്ഥത്തിൽ വ്യക്തമാക്കുന്ന ചില സൂചനകളും സമീപ കാലങ്ങളിൽ ലഭിക്കുന്നുണ്ട്. എങ്ങനെയാണ് ലഹരി കുട്ടികളെ കീഴടക്കിയത്.. ഇതിനെതിരെ സർക്കാരിനോ നിയമസംവിധാനത്തിനോ ഒന്നും ചെയ്യാനാകില്ലേ, തുടങ്ങി ആകുലതകൾ നിറഞ്ഞ ചോദ്യങ്ങൾ…

പാതിവില തട്ടിപ്പ് കേസ് പ്രതിക്ക് പോലീസ് സംരക്ഷണം

കേരളമാകെ നടത്തിയ 1000 കോടിയുടെ പകുതിവില തട്ടിപ്പ് കേസിൽ സായിഗ്രാമം എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാറിനെ രക്ഷിക്കാൻ പോലീസ്. ആനന്ദകുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ആവശ്യപ്പെട്ട റിപ്പോർട്ട് 3 തവണയും നൽകാതെയാണ് രക്ഷിക്കാനുള്ള കള്ളക്കളി. മുൻകൂർ ജാമ്യാപേക്ഷ മാർച്ച് നാലിലേക്ക് മാറ്റി.…

വെഞ്ഞാറമൂട് കൂട്ടക്കൊലവൈരാ​ഗ്യത്തിന് പിന്നിലെ കാരണം കണ്ടെത്തി പോലീസ്

വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കുള്ള കാരണം സാമ്പത്തിക പ്രതിസന്ധി തന്നെയാകാമെന്ന നിഗമനത്തിൽ പോലീസ്. അഫാൻ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. എന്നാൽ കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. ഇതോടെ അഫാന്റെ ആവശ്യങ്ങൾക്ക് പണം ലഭിക്കാതെയായി. മാത്രമല്ല കടത്തിന്റെ പേരിൽ ബന്ധുക്കൾ പരിഹസിച്ചതും വൈരാഗ്യമായി. വീട്ടുകാർ പ്രണയത്തെ…

കന്യാസ്ത്രീയുടെ കൊലപാതകം ആദ്യം പരാതി ഉന്നയിച്ചത് ആക്ഷൻ കൗൺസിൽ

പാലാ ചേറ്റുതോട് മഠത്തിലെ സിസ്റ്റർ ജോസ് മരിയയുടെ മരണം കൊലപാതകമാണെന്ന പരാതി ആദ്യം ഉന്നയിച്ചത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ എബി ജെ ജോസ് കൺവീനറായ സിസ്റ്റർ അമല കേസ് ആക്ഷൻ കൗൺസിലായിരുന്നു. പാലായിലെ മഠത്തിൽ സിസ്റ്റർ അമല കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ്…

ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളികൾക്ക് മരണാനന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങള്‍ വ്യാജ ഇ-മെയിൽ വഴി എത്തിയിരിന്നു

അരുണാചൽ പ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളികൾക്ക് മരണാനന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങള്‍ എത്തിയിരുന്നത് ഡോണ്‍ ബോസ്ക്കോയുടെ പേരിൽ തയ്യാറാക്കിയ വ്യാജ ഇ-മെയിൽ ഐഡിയിൽ നിന്നാണെന്ന് പൊലീസ്. ഡിജിറ്റൽ തെളിവുകൾക്ക് ഇട നൽകാത്ത വിധം ആസൂത്രിതമായിട്ടായിരുന്നു നവീൻ ഓരോ നീക്കങ്ങളും നടത്തിയത്.…

ക്രിമിനലുകൾ പരോളിലിറങ്ങി മുങ്ങുന്നു, പിടിക്കുന്നതിൽ പൊലീസിന് വൻ വീഴ്ച

സംസ്ഥാനത്ത് ക്രിമിനലുകളെ കണ്ടുപിടിക്കുന്നതിലും നിരീക്ഷിക്കുന്നതിലും പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച. കഴിഞ്ഞ 3 വർഷത്തിനിടെ ജുഡീഷ്യൽ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ 42 പ്രതികളിൽ 25 പേരെ മാത്രമാണ് പിടികൂടാനായത്. പരോളില്‍ ഇറങ്ങി മുങ്ങിയവരും വിചാരണ കാലയളവിൽ ജാമ്യത്തിലിറങ്ങിയവരുമായ സ്ഥിരം ക്രിമിനലുകളുടെ കാര്യത്തിലാണ്…

പ്രതിയെ അന്ന് തൂക്കിക്കൊന്നിരുന്നെങ്കിൽ അനു മരിക്കില്ലായിരുന്നു; മുത്തേരി ബലാത്സംഗ കേസിലെ അതിജീവത

മുത്തേരി ബലാത്സംഗ കേസിലെ പ്രതിയാണ് പേരാമ്പ്ര നൊച്ചാട് സ്വദേശിനി അനുവിന്റെ മരണത്തിനും ഉത്തരവാദി. അന്ന് തനിക്ക് നീതി കിട്ടിയില്ലെന്നും അതോടൊപ്പം പ്രതിയ്ക്ക് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കില്‍ അനുവിന് മരണം സംഭവിക്കില്ലയിരുന്നു എന്ന് മുത്തേരി ബലാത്സം​ഗ കേസിലെ അതി​ജീവത പറഞ്ഞു. താൻ നേരിട്ടത് ക്രൂരമായ…

സുഖപ്രസവത്തിനായി യൂട്യൂബ് നോക്കി പഠനം;അമ്മയും കുഞ്ഞും മരിച്ചു

ആദ്യത്തെ മൂന്ന് പ്രസവം സിസേറിയൻ ആയതിനാൽ നാലാമത്തെ കുട്ടിയുടേത് സുഖപ്രസവം നടക്കാൻ വേണ്ടി ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ തന്നെ സുഖപ്രസവത്തിന് ശ്രമിച്ചു. പാലക്കാട് സ്വദേശിയായ വീട്ടമ്മ ഷമീറ ബീവിയും നവജാതശിശുവുമാണ് മരിച്ചത്. സംഭവത്തെ തുടർന്ന് ഭർത്താവ് പൂന്തുറ സ്വദേശിയായ നയാസിനെതിരെ…

ടി പി ചന്ദ്രശേഖരൻ വധം; ശിക്ഷ വിധി ശരിവെച്ച്‌ ഹൈക്കോടതി

ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷ വിധി ഹൈക്കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്. അതേസമയം, പി മോഹനനൻ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത്…

ഉത്തർപ്രദേശിലെ ആഡംബര ബംഗ്ലാവിൽ താമസിക്കുന്ന കള്ളൻ; അനുഭവം പങ്കുവെച്ച് മാന്നാർ സ്‌ക്വാഡ്

ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ച് പ്രതികളെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. അതിനിടയിൽ സിനിമയെ വെല്ലുന്ന രീതിയിൽ ഉത്തർപ്രദേശിൽ എത്തി പ്രതികളെ പിടികൂടി കേരള പോലീസ് കൈയ്യടി നേടിയിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ…