ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്.24 മണിക്കൂറിനിടെ രാജ്യത്ത് 27,409 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 4,23,127 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,817 പേര്‍ കൂടി രോഗമുക്തരായി. ഇന്നലെ 347 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട്…
Category: covid-19
വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ ഇല്ല : 14 ദിവസം സ്വയം നിരീക്ഷണം
വിദേശത്തുനിന്ന് എത്തുന്നവര്‍ക്കുള്ള ഏഴ് ദിവസം ക്വാറന്റൈന്‍ കേന്ദ്രം ഒഴിവാക്കി. പതിനാല് ദിവസം സ്വയം നിരീക്ഷണം മതിയെന്നാണ് പുതിയ നിര്‍ദ്ദേശം. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഫെബ്രുവരി 14 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ. ഇരുപത്തിനാല് മണിക്കൂറിനിടെ 71, 365 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം മരണ നിരക്കിലെ വര്‍ധനയാണ് ആശങ്ക. ഇന്നലെ മാത്രം 1217 മരണങ്ങള്‍ സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി…
സംസ്ഥാനത്തെ ഞായറാഴ്ച നിയന്ത്രണം പിന്‍വലിച്ചു
കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായി.എന്നാല്‍ ആശുപത്രിയില്‍ വരുന്ന കോവിഡ് ബാധിതരുടെ കണക്കുനോക്കി ജില്ലാതലത്തിലുള്ള വര്‍ഗീകരണം തുടരും. ഈ മാസം 28 മുതല്‍ ക്ലാസ്സുകളില്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച് സ്‌കൂളുകള്‍…
രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ ശക്തി കുറഞ്ഞു
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അവസാനഘട്ടത്തിലെന്ന് സൂചനകള്‍. പ്രതിദിന കേസുകള്‍ 80,000 ത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 83,876 പുതിയ കേസുകള്‍. ചികിത്സയില്‍ ഉള്ളവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി.രാജ്യത്ത് കോവിഡ് പ്രതിരോധ മരുന്ന് വിതരണം 170…
