ടി പി ചന്ദശേഖരന്‍ വധകേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച സിപിഎം നേതാക്കള്‍ ജ്യോതി ബാബുവും കെ.കെ കൃഷ്ണനും കോഴിക്കോട് വിചാരണ കോടതില്‍ കീഴടങ്ങി. ചികിത്സയിലായിരുന്ന ജ്യോതി ബാബുവിനെ ആംബുലന്‍സിലാണ് എത്തിച്ചത്. ഇരുവരെയും കുറ്റകാരല്ലെന്ന് കണ്ട് വിട്ടയച്ച വിചാരണ കോടതി വിധി കഴിഞ്ഞ…
Category: conflict
ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇടവേള നൽകി, രാഹുൽ ഗാന്ധി ഇനി വയനാട്ടിലേക്ക്.
ഭാരത് ജോഡോ ന്യായ് യാത്രയുടെ സമയക്രമത്തിൽ മാറ്റം വരുത്തി രാഹുൽഗാന്ധി വയനാട്ടിലേക്ക് എത്തും. പുൽപ്പള്ളിയിൽ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുന്നത്. ശനിയാഴ്ച അഞ്ചുമണിയോടെ അദ്ദേഹം വയനാട്ടിലേക്ക് തിരിക്കുമെന്നാണ് സൂചന. കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി അവിടെ…
Conspiracy in Delhi riot; Jamia millia PhD student arrested Special Cell
Mohammad Arshad Warsi a Jamia millia PhD student arrested by special cell followed by the conspiracy he maintained in Delhi riot case happened on 2020.He was one of the conspirators…
ദുന്‍കെ വധം ബിഷ്‌ണോയിയുടെ പ്രതികാരം
ഖലിസ്ഥാന്‍ നേതാവ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായതിനു പിന്നാലെയാണ് സുഖ്ദൂല്‍ സിങ് എന്ന ഖലിസ്ഥാന്‍ നേതാവ് കാനഡയില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ അയാളുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്‌ണോയി സംഘം രംഗത്തുവന്നതോടെ കഥ മാറുകയാണ്. കോണ്‍ഗ്രസ് നേതാവും പഞ്ചാബി…
യുദ്ധകളമായി ശ്രീലങ്ക, മഹീന്ദ രജപക്‌സെയുടെ വീട് അഗ്നിക്ക് ഇരയാക്കി
കൊളംബോ: പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജി വച്ചതിന് പിന്നാലെ ശ്രീലങ്കയില്‍ കലാപം രൂക്ഷമാകുന്നു. മഹീന്ദ രാജപക്സെയുടെ സ്വകാര്യ വസതി ഉൾപ്പെടെ കഴിഞ്ഞ ദിവസം അഗ്നിക്ക് ഇരയാക്കി. പ്രക്ഷോഭകാരികള്‍ തീയിട്ട പ്രധാനമന്ത്രിയുടെ വസതി പൂര്‍ണമായി കത്തി നശിച്ചു. സര്‍ക്കാര്‍ അനുകൂലികളും പ്രതിപക്ഷ പാര്‍ട്ടി…
യുക്രൈന്‍ ആക്രമിക്കപ്പെടും ; പ്രസ്താവനയുമായി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി
യുക്രൈന്‍ റഷ്യ സംഘര്‍ഷത്തിന് പിന്നാലെ ബുധനാഴ്ച റഷ്യ യുക്രൈന്‍ അക്രമിക്കുമെന്ന മുന്നറിയിപ്പുമായി യുക്രൈന്‍ പ്രസിഡന്റ് രംഗത്ത്. യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ഫേസ്ബുക്കിലൂടെയാണ് കാര്യം അറിയിച്ചത്. യുക്രൈന്‍നെ അക്രമിച്ചാല്‍ റഷ്യ വലിയ വില കൊടുക്കേണ്ടി വരും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ…
ഹിജാബ് നിരോധനം;സ്‌കൂളുകള്‍ക്കുമുന്നില്‍ സംഘര്‍ഷാവസ്ഥ
കര്‍ണാടകയില്‍ സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചതിനെതിരേയുള്ള ഹരജി ഇന്ന് കര്‍ണാടക ഹൈക്കോടതി പരിഗണിക്കാനിരിക്കെ സ്‌കൂളുകള്‍ക്കു മുന്നില്‍ സംഘര്‍ഷാവസ്ഥ. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതാണ് ഹരജി കേള്‍ക്കുക.മുസ്ലിം വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനെതിരേ പ്രതിഷേധവുമായി നിരവധി ഹിന്ദു വിദ്യാര്‍ത്ഥികളാണ് എത്തിയിരിക്കുന്നത്.ഉഡുപ്പിയിലെ മഹാത്മാഗാന്ധി മെമ്മോറിയല്‍ കോളജിലെ ഗെയ്റ്റിനു മുന്നില്‍ കാവി…

