ഗണിതത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ സംരംഭകത്വത്തിലേക്ക് എത്തിച്ച് സജു സക്‌സസ്

എന്തുകൊണ്ടോ കാലങ്ങളായി കണക്ക് മിക്കവര്‍ക്കും ഒരു പേടി സ്വപ്‌നം തന്നെയാണ്. ഇന്നും അത് അങ്ങനെ തന്നെ തുടര്‍ന്നു പോകുന്നുണ്ട്. മുന്‍ധാരണയോടെ കണക്കിനെ സമീപിക്കുന്നത് തന്നെയാണ് പ്രധാന പ്രശ്‌നം. എന്നാല്‍ മറ്റേതൊരു വിഷയങ്ങളെക്കാള്‍ ഏറ്റവും ആസ്വാദ്യകരമായ വിഷയം ‘കണക്ക്’ ആണ് എന്ന് കുട്ടികളെ…

ലൈബ്രറി ട്രെയിനി

തിരുവനന്തപുരം: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ തിരുവനന്തപുരം ക്യാപിറ്റല്‍ സെന്ററിലെ ലൈബ്രറിയിലേക്ക് ഒരു ട്രെയിനിയെ ആവശ്യമുണ്ട്. മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍സ് സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്. ഒരു വര്‍ഷമാണ് കാലാവധി. പ്രതിമാസം 12000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും.…

ആയൂര്‍വേദത്തിലൂടെ മസ്തിഷ്‌കരോഗങ്ങള്‍ക്ക് ചികിത്സയൊരുക്കി Dr. K.V. Vijayan Institute of Ayurveda Medical Science

ഇന്ന് നമ്മുടെ ആരോഗ്യരംഗം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മസ്തിഷ്‌ക സംബന്ധമായ രോഗങ്ങള്‍.’ന്യൂറോ ഡിജനറേറ്റീവ്’ ഗണത്തില്‍പെടുന്ന ഇത്തരം രോഗങ്ങള്‍ മൂലം ജീവിതം പ്രതിസന്ധിയിലായ നിരവധി മനുഷ്യര്‍ നമ്മുടെ സമൂഹത്തിലുണ്ട്.അത്തരത്തില്‍ ധാരാളം പേരില്‍ കണ്ടുവരുന്ന ഒന്നാണ് പാര്‍ക്കിന്‍സണ്‍സ് രോഗം.ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ലോക ജനസംഖ്യയില്‍…

സ്റ്റോക്ക് മാര്‍ക്കറ്റില്‍ വിജയം നിലനിര്‍ത്താന്‍ പഠിച്ച് വിപണിയിലെ രാജാക്കന്മാരാകാം

സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. പല കാരണങ്ങള്‍ കൊണ്ടും പലര്‍ക്കും അത് സാധിക്കാറുമില്ല. എന്നാല്‍ സ്റ്റോക്ക് മാര്‍ക്കറ്റിലൂടെ ആര്‍ക്കും ഒരു ബിസിനസിന്റെ ഭാഗമാകാന്‍ സാധിക്കും. ബിസിനസിന്റെ ഉയര്‍ച്ചയും താഴ്ചയും മനസിലാക്കി ലാഭമുണ്ടാക്കാനുള്ള സാധ്യതകളാണ് സ്റ്റോക്ക് മാര്‍ക്കറ്റ് വാഗ്ദാനം ചെയ്യുന്നത്.…

ഐഎസ് ഡിസി ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ യുഎഇയില്‍ ആരംഭിച്ചു

ദുബായ്:യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (ഐഎസ്ഡിസി ) ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ യുഎഇയില്‍ ആരംഭിച്ചു. യുഎഇയിലെ സക്സ്സസ് പോയിന്റ് കോളേജ് കാമ്പസുകളിലാണ് പ്രോഗ്രാമുകള്‍ ലഭ്യമാകുക. ദുബായില്‍ നടന്ന ചടങ്ങില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖ് ഹുമൈദ്…

യുകെയില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘം കൊച്ചി വിമാനത്താവളം സന്ദര്‍ശിച്ചു

കൊച്ചി: യുകെയില്‍ നിന്നുമെത്തിയ വിദ്യാര്‍ഥികളുടെ സംഘം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സന്ദര്‍ശിച്ചു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം വിദ്യാര്‍ഥികള്‍ക്ക് ഏറെ കൗതുകമായി. ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (ഐഎസ്…

ഏഴാം നമ്പര്‍ ജെഴ്‌സിക്ക് പിന്നിലെ കാരണം വ്യക്തമാക്കി ധോണി

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ ആയ എം എസ് ധോണി ആരാധകരുടെ ഏറെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ്. ധോണിയുടെ ജേഴ്‌സി നമ്പറിനെ കുറിച്ച് പല കഥകളും ആരാധകര്‍ പറയാറുണ്ട്. 2007 ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ ഏഴാം നമ്പര്‍ ജേഴ്‌സി ധരിച്ചായിരുന്നു…

ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ബുംറ നാലാം സ്ഥാനത്ത്

ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ നാലാം സ്ഥാനത്തെത്തി. ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ശ്രീലങ്കയ്‌ക്കെതിരെയുള്ള മികച്ച പ്രകടനമാണ് ബുംറയെ നാലാം സ്ഥാനത്ത് എത്തിക്കാന്‍ കാരണമായത്. എന്നാല്‍ ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ മുന്നിലായിരുന്ന വിരാട് കോഹ്ലി അഞ്ച്…

സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി

മലയാള സിനിമ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം നിര്‍ബന്ധമായും വേണമെന്ന് ഹൈക്കോടതി. സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂസിസി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ എല്ലാംതന്നെ കര്‍ശന നടപടി വേണമെന്നും കോടതി നിരീക്ഷിച്ചു.സിനിമാ…

ഐടി മേഖലയില്‍ പുതിയ വികസനങ്ങള്‍ മുന്നില്‍കണ്ട് ധനമന്ത്രി

സംസ്ഥാന ബജറ്റില്‍ കണ്ണൂര്‍ ജില്ലയില്‍ പുതിയ ഐടി പാര്‍ക്ക് പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കണ്ണൂര്‍ വിമാനത്താവളം വികസിച്ചതോടെ ഐടി മേഖലകളില്‍ സാധ്യതകള്‍ ഉണ്ടാകുമെന്ന് കണ്ടു കൂടിയാണ് പ്രഖ്യാപനം. ഐടി മേഖലയിലെ രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.…