കാർട്ടൂണിന്റെയും ഗെയിമുകളുടെയും ലോകത്തു വിഹരിക്കുന്ന ബാല്യത്തിൽ തന്നെ മമ്മൂട്ടിയുടെ സ്റ്റൈൽ സെൻസ് പിന്തുടർന്ന് ഫാഷൻലെ വിസ്മയമാകുകയാണ് ഇഷാൻ എന്ന 11 വയസ്സുകാരൻ. ഇതിനോടകം 75ൽ പരം ഷോകളിൽ പങ്കെടുക്കുകയും അതിൽ തന്നെ 25 ഓളം ഷോകളിൽ ടൈറ്റിൽ വിന്നറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു…
Category: Business
സിയാലിന്റെ 0484 എയ്‌റോ ലോഞ്ച് ഉദ്ഘാടനം ചെയ്തു; വിമാനകമ്പനികള്‍ക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ്ബ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ സിയാല്‍ സജ്ജം : മുഖ്യമന്ത്രി
കൊച്ചി: ചെറുനഗരങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ സഹകരണം ആരാഞ്ഞുകൊണ്ട് സമീപിച്ചിട്ടുള്ള എയര്‍ലൈനുകള്‍ക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ്ബ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ സിയാല്‍ സജ്ജമാണെന്നും ആവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചി വിമാനത്താവളത്തിലെ 0484 എയ്‌റോ ലോഞ്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…
ഇടപാടുകളുടെ ക്രിപ്‌റ്റോ യുഗത്തില്‍ സാധാരണക്കാര്‍ക്കും നിക്ഷേപത്തിന്റെ കയ്യൊപ്പ് ചാര്‍ത്താം; E Canna Digital Trading ക്രിപ്‌റ്റോയിലൂടെ…
മനുഷ്യന്റെ സാമ്പത്തിക ഇടപാടുകള്‍ ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ തുടങ്ങി സ്വര്‍ണം, സ്വര്‍ണവുമായി ബന്ധിതമായ കറന്‍സി, ഫിയറ്റ് കറന്‍സി, എന്നിവയിലൂടെ പരിണമിച്ച് ഇപ്പോള്‍ ക്രിപ്‌റ്റോ ഡിജിറ്റല്‍ കറന്‍സിയുടെ അനന്ത സാധ്യതകളിലേക്ക് എത്തിനില്ക്കുകയാണ്. 2009 ല്‍ ‘SATOSHI NAKAMOTO’ എന്ന വ്യക്തി ലോകത്തിലെ ആദ്യ ക്രിപ്‌റ്റോ…
ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി അന്വേഷണം; കള്ളപ്പണ ഇടപാട് നടക്കുന്നതായി സംശയം
വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തിനെക്കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. ഫെമ നിയമ ലംഘനമാണ് അന്വേഷണിക്കുന്നത്. ബോചെ തേയില വാങ്ങിയാൽ ലോട്ടറി കിട്ടും. ഈ ലോട്ടറിയുടെ മറവിൽ വൻകള്ളപ്പണ ഇടപാട് നടക്കുന്നതായാണ് സംശയം. ലോട്ടറി ഇടപാടിനെതിരെ കേരളാ…
Navya Naveli Nanda New Google Guest
Navya Naveli Nanda all we know she is the grand daughter of legendry actor Amitabh bachan as well as daughter of Shwetha Bachan. Right now she is an entrepreneur and…
ആയൂര്‍വേദത്തിലൂടെ മസ്തിഷ്‌കരോഗങ്ങള്‍ക്ക് ചികിത്സയൊരുക്കി Dr. K.V. Vijayan Institute of Ayurveda Medical Science
ഇന്ന് നമ്മുടെ ആരോഗ്യരംഗം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മസ്തിഷ്‌ക സംബന്ധമായ രോഗങ്ങള്‍.’ന്യൂറോ ഡിജനറേറ്റീവ്’ ഗണത്തില്‍പെടുന്ന ഇത്തരം രോഗങ്ങള്‍ മൂലം ജീവിതം പ്രതിസന്ധിയിലായ നിരവധി മനുഷ്യര്‍ നമ്മുടെ സമൂഹത്തിലുണ്ട്.അത്തരത്തില്‍ ധാരാളം പേരില്‍ കണ്ടുവരുന്ന ഒന്നാണ് പാര്‍ക്കിന്‍സണ്‍സ് രോഗം.ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ലോക ജനസംഖ്യയില്‍…
മികച്ച സംരംഭക പുരസ്കാരം നേടി ‘കല്യാണി ഫുഡ് പ്രോഡക്ട്സ്’.
വ്യാവസായ വകുപ്പിന്റെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക അവാർഡുകൾ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു. അതിൽ ആദ്യത്തെ അവാർഡ് കൊല്ലം ജില്ലയിലെ സൂക്ഷ്മം ഉല്പാദന യൂണിറ്റിന്റെ കല്യാണി ഫുഡ് പ്രോഡക്ടിസ് സംരംഭകൻ എൻ സുജിത്തിനു ലഭിച്ചു. സംസ്ഥാനത്തെ മികച്ച സംരംഭങ്ങൾക്ക് നൽകുന്ന…
മികച്ച സംരംഭക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
വ്യവസായ വകുപ്പിന്റെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭക അവാർഡുകൾ പ്രഖ്യാപിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ മികച്ച സംരംഭങ്ങൾക്ക് നൽകുന്ന അവാർഡുകൾക്കൊപ്പം ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അവാർഡുകൾ നൽകി. 14 സൂക്ഷ്മ സംരംഭങ്ങളും 12…
1 റുപ്പി മാട്രിമോണി; കേരളീയ വൈവാഹിക സംസ്‌കാരത്തില്‍ മാറ്റത്തിന്റെ പുതിയ മുഖം
സാമൂഹികസാംസ്‌കാരിക ബന്ധങ്ങള്‍ നിര്‍ണയിക്കുന്നതില്‍ വിവാഹങ്ങളുടെ പങ്ക് സുപ്രധാനമാണ്. പ്രത്യേകിച്ചും വൈവിധ്യങ്ങളാല്‍ സജീവമായ കേരളത്തില്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍കൊണ്ട് നമ്മുടെ വിവാഹ രീതികള്‍ ശ്രദ്ധേയമായ ഒരു പരിണാമത്തിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. പങ്കാളികളെ കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പുനര്‍നിര്‍വചിക്കപ്പെട്ടു. മാറ്റത്തിന്റെ ഈ തരംഗത്തിന് ഇന്ന്…
ഇസ്രായേൽ സൈന്യത്തിന് യൂണിഫോം നിർമ്മിച്ച് നൽകുന്നത് നിർത്തി കേരളത്തിലെ മരിയൻ അപ്പാരൽസ്
സംഘർഷാവസ്ഥ തുടർന്നുകൊണ്ടിരിക്കുന്ന ഇസ്രയേൽ പാലസ്തിനിൽ യുദ്ധഭീകരതയ്ക്ക് അവസാനം ഉണ്ടാക്കാത്ത പക്ഷം ഇസ്രയേൽ സൈന്യത്തിന് യൂണിഫോം നിർമിച്ച് നൽകില്ല എന്ന നിലപാടെടുത്തിരിക്കുകയാണ് മരിയൻ അപാരൽസ്. 2012 മുതലാണ് ഇസ്രയേൽ സൈന്യത്തിന് മരിയൻ അപരൽസ് യൂണിഫോം തയ്യാറാക്കി നൽകാൻ തുടങ്ങിയത്. ഇപ്പോൾ ഒരു ലക്ഷം…
