സക്‌സസ് കേരള 10-ാം വാര്‍ഷികം ആഘോഷിച്ചു

തിരുവനന്തപുരം : പ്രമുഖ ബിസിനസ് മാഗസിനായ സക്‌സസ് കേരള 10-ാം വാര്‍ഷികം ആഘോഷിച്ചു. തിരുവനന്തപുരത്ത് ഹോട്ടല്‍ ഡിമോറയില്‍ സംഘടിപ്പിച്ച വാര്‍ഷികാഘോഷം മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, ജെ ചിഞ്ചുറാണി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. മുന്‍മന്ത്രി വി സുരേന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു. എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ക്ക്…

സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ പെണ്‍താരകമായി ഷൈനി മീര

ഹൃദയഹാരിയായ കവിതകളിലൂടെയും ആത്മാംശമുള്ള കഥകളിലൂടെയും വായനക്കാരിലേക്ക് ഇറങ്ങിച്ചെന്ന ഡോക്ടര്‍ ഷൈനി മീര എന്ന എഴുത്തുകാരിയെ അക്ഷരങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യമില്ല. വ്യത്യസ്തമായ രചനാ ശൈലിയിലൂടെ മലയാളത്തിന്റെ സ്വന്തമായ എഴുത്തുകാരി. ഇത്രയേറെ തീവ്രമായി, നൈസര്‍ഗികമായി, നിഷ്‌കളങ്കമായി, വളരെ ചുരുങ്ങിയ കാലം കൊണ്ട്…

വഴി അവസാനിച്ചയിടത്ത്, സ്വന്തം വഴി വെട്ടി മുന്നേറിയ ഷംല മുനീര്‍

ഇനിയും മുന്നോട്ടില്ല എന്ന് പറയാന്‍ വരട്ടെ.. വഴികള്‍ അവസാനിച്ചു എന്ന് തോന്നുന്നിടത്ത് നിന്നാണ് പല യാത്രകളുടെയും തുടക്കം.. അങ്ങനെ തുടങ്ങിയ യാത്രയാണ് ഇന്ന് പലരുടെയും ജീവിതത്തില്‍ വലിയ വഴിത്തിരിവായി മാറുന്നതും… അത്തരക്കാര്‍ എന്നും മറ്റുള്ളവര്‍ക്ക് പ്രചോദനവുമായിരിക്കും..അത്തരത്തില്‍ ഒരാളാണ് ഷംല മുനീര്‍…! കഴിഞ്ഞ…

വെറും വിനോദമല്ല, വിനോദിന് വര!

വരയുടെ വഴിയേ വിരിഞ്ഞ വിനോദിന്റെ വിജയഗാഥ വരയുടേയും നിറങ്ങളുടെയും വഴിയേ സ്‌കൂള്‍ കാലത്ത് തന്നെ അച്ഛന് പിന്‍പറ്റി നടന്ന ഒരു കൊച്ചു കുട്ടി… മാതൃകയാക്കാന്‍ മുന്‍പില്‍ ചേട്ടന്മാര്‍ കൂടിയുണ്ടായതോടെ പൂര്‍ണമായും നിറങ്ങളുമായി ചങ്ങാത്തത്തിലായ കുട്ടി… വെറുമൊരു ഭ്രമത്തില്‍ തുടങ്ങി, വരയുടെ വഴിയിലേക്ക്…

കാലത്തിനൊപ്പം നിമിഷങ്ങളെ പടുത്തുയര്‍ത്തി ബില്‍ഡ് ഐ കണ്‍സ്ട്രക്ഷന്‍സും നവാസും

നിര്‍മാണരംഗത്തിന്റെ ചരിത്രത്തില്‍ ഓരോ ഘട്ടവും കാലത്തിന്റെ കയ്യൊപ്പുകള്‍ പതിക്കുന്നു. അതിന്റെ അനുഭവവുമായി, പതിനായിരങ്ങള്‍ക്കൊപ്പം പത്ത് വര്‍ഷങ്ങളായ വിജയയാത്രയാണ് ‘ബില്‍ഡ് ഐ കണ്‍സ്ട്രക്ഷന്‍സ്’ സൃഷ്ടിച്ചത്. നവാസിന്റെ ദൃഢനിശ്ചയവും പുതുമയുള്ള ദര്‍ശനവുമാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ശക്തി. വീടെന്നു പറഞ്ഞാല്‍ നാലുകെട്ടും മനസ്സെഴുതിയ കാഴ്ചയും.…

‘ആത്മാവിലേക്കുള്ള വെളിച്ചം’ തേടി അന്‍ഫസിന്റെ ‘സോളക്‌സ്’ എന്ന സംരംഭം…

‘സോളക്‌സ് ആത്മാവിലേക്കുള്ള വെളിച്ചം…!’ പേരു പോലെ തന്നെ ഏതൊരാളെയും ആകര്‍ഷിക്കുന്നതാണ് ഇതിന്റെ പ്രവര്‍ത്തനങ്ങളും പിറവിക്ക് പിന്നിലുള്ള കഥയും. ഒരു വ്യക്തിയുടെ പരിശ്രമം എന്നതില്‍ നിന്നുപരി ഒരു കൂട്ടം ആളുകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലം… അതിലുപരി, ഒരു ഉമ്മയ്ക്ക് തന്റെ മകനോടുള്ള വിശ്വാസത്തിന്റെയും…

ട്രേഡിങ് ഈസിയാക്കാന്‍, ഗ്ലോബല്‍ ഈസി ട്രേഡ് സൊല്യൂഷന്‍സ്

വമ്പന്‍ കുതിച്ചുചാട്ടങ്ങള്‍ക്കു പിന്നാലെ പായുന്ന ഓഹരി വിപണിയില്‍ ലാഭനഷ്ട സാധ്യതകള്‍ മനസ്സിലാക്കി ‘ഇന്‍വെസ്റ്റ്’ ചെയ്യുക എന്ന് പറയുന്നത് ശ്രദ്ധയോടു കൂടി മാത്രം കൈകാര്യം ചെയ്യേണ്ട കാര്യമാണ്. സെക്കന്‍ഡുകള്‍ക്ക് കോടികളുടെ മൂല്യമുള്ള ട്രേഡ് മാര്‍ക്കറ്റില്‍ ഡിജിറ്റല്‍ മോഡ് ഓഫ് ട്രേഡിങ് ആണ് ഇപ്പോള്‍…

ഷവോമി ഇന്ത്യ റെഡ്മിയുടെ പുതിയ മോഡല്‍ 14സി 5ജി അവതരിപ്പിച്ചു

റെഡ്മി നോട്ട് 14 5ജി പതിപ്പിന് 1000 കോടി വില്‍പ്പന നേട്ടം കൊച്ചി: രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷവോമി ഇന്ത്യ, ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തിലെ പുതുമകള്‍ പുനര്‍നിര്‍വചിച്ചുകൊണ്ട് റെഡ്മിയുടെ പുതിയ മോഡല്‍ 14 സി 5ജിയുടെ ആഗോള അരങ്ങേറ്റം പ്രഖ്യാപിച്ചു.…

ശുദ്ധമായ തേന്‍ ഇനി പോക്കറ്റില്‍ കരുതാം

ഇന്ത്യയില്‍ ആദ്യമായി ‘തടത്തില്‍ ഹണി സ്പൂണ്‍ പായ്ക്ക്’ നിങ്ങളിലേക്ക് തേന്‍ അതിന്റെ മാധുര്യത്തിനും ഊര്‍ജത്തിനും ആരോഗ്യ ഗുണങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന ഒരു പ്രകൃതിദത്ത ഘടകമാണ്. തേനീച്ചകളില്‍ നിന്നും നേരിട്ട് ശേഖരിക്കുന്ന മായം ചേര്‍ക്കാത്ത തേന്‍ ഇന്ന് കിട്ടാക്കനിയാണ്. എന്നാല്‍ ശുദ്ധമായ തേന്‍ നേരിട്ട്…

സാര്‍വിന്‍പ്ലാസ്റ്റ്: കാലം കളങ്കമേല്‍പ്പിക്കാത്ത യശസ്സ്

കഴിഞ്ഞ നവംബറില്‍ തിരുവനന്തപുരം ഭാരത് ഭവനില്‍ വച്ച് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കേരള, കര്‍ണാടക സര്‍ക്കാരുകളുടെ ആദരം നേടുമ്പോള്‍ സിജിത്ത് ശ്രീധര്‍ എന്ന സംരംഭകന്റെ മനസ്സിലെ ചിന്ത മുഴുവന്‍ വര്‍ഷങ്ങള്‍ കൊണ്ട് താണ്ടിയ മുള്‍വഴികളെക്കുറിച്ചായിരുന്നു. കെട്ടിട നിര്‍മാാണ…