കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപ ഉയര്‍ന്ന് 35,080 ആയി. ഗ്രാമിന് 35 രൂ ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4385 രൂപ. ഇന്നലെ പവന് 160 രൂപ ഉയര്‍ന്നിരുന്നു. ഇന്നത്തെ…
Category: Business
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി മാന്‍ കാന്‍കോര്‍ സഹായങ്ങള്‍ വിതരണം ചെയ്തു
കൊച്ചി: സാമ്പത്തികശേഷിയില്ലാത്ത കുട്ടികളുടെ ഡിജിറ്റല്‍ വിദ്യാഭ്യാസ ശാക്തീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പ്രമുഖ സുഗന്ധവ്യഞ്ജന കയറ്റുമതി കമ്പനിയായ മാന്‍ കാന്‍കോര്‍ സഹായങ്ങള്‍ വിതരണം ചെയ്തു. ചെങ്ങമനാട് സര്‍ക്കാര്‍ എല്‍പി സ്‌കൂളിലേക്ക് 10 ടാബുകള്‍ കമ്പനി സിഇഒയും ഡയറക്ടറുമായ ജീമോന്‍…
വീണ്ടും സ്വര്‍ണവില താഴേക്ക് ; പവന് 480 രൂപ കുറഞ്ഞ് പവന് 34,720 രൂപയായി
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 480 രൂപ കുറഞ്ഞ് പവന് 34,720 രൂപയായി. ഗ്രാമിന് 60 രൂപ താഴ്ന്ന് 4340 രൂപയുമായി. രണ്ടാഴ്ചയായി 35,000 രൂപക്കുമുകളിലായിരുന്നു വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,754.86 ഡോളര്‍ നിലവാരത്തിലേക്ക് കഴിഞ്ഞദിവസം…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഒരു പവന് 35,440 രൂപയാണ് ഇന്നത്തെ വില. ഇന്നലെ വരെ ഒരു പവന് 35,200 ആയിരുന്നു വിലയുണ്ടായിരുന്നത്. പവന് 240 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാമിന് 30 രൂപയും കൂടി. 4,430 രൂപയാണ് ഒരു ഗ്രാം…
സംസ്ഥാത്ത് സ്വര്‍ണവില കുറഞ്ഞു
സംസ്ഥാത്ത് സ്വര്‍ണവില 80 രൂപ കുറഞ്ഞ് 35,200 ആയി. ഗ്രാമിന് 10 രൂപ താഴ്ന്ന് 4400 രൂപയിലെത്തി.വെള്ളിയാഴ്ച 80 രൂപയുടെ വര്‍ധനവ് ഉണ്ടായെങ്കിലും ഇന്ന് അത് വീണ്ടും കുറയുകയായിരുന്നു.
സ്വര്‍ണവിലയില്‍ ഇടിവ്; പവന് 240 രൂപ കുറഞ്ഞ് 35,280 രൂപയായി
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 35,280 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 4410 രൂപയുമായി. 35,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
രാജ്യത്ത് ഇന്ധനവില കുറഞ്ഞു
രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിനും ഡീസലിനും 14 പൈസയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.35 രൂപയായി. ഡീസലിന് 93.45 രൂപയായി. ഈ മാസം ഇത് രണ്ടാം തവണയാണ് ഇന്ധന വില കുറയുന്നത്. ഡല്‍ഹിയില്‍ പെട്രോളിന് 101.19 രൂപയാണ്.…
സോളാര്‍ ഉത്പന്ന മേഖലയില്‍ അതിജീവനത്തിന്റെ മറുപേരാകാന്‍ Teslin
രണ്ട് വര്‍ഷങ്ങള്‍ തികയുന്ന കൊവിഡ് – ലോക്ക്ഡൗണ്‍ സാഹചര്യം ഒരു തരത്തിലും ദോഷകരമായി ബാധിക്കാത്ത ആരും തന്നെ നമ്മുടെ ചുറ്റുപാടുകളില്‍ കാണില്ല. നിലനിന്നു വരുന്ന സമ്പ്രദായങ്ങള്‍ക്ക് ഒരു മാറ്റവും വരില്ലെന്ന് നാം നിശ്ചയിച്ച് ഉറപ്പിച്ചിരുന്ന വിദ്യാഭ്യാസം, തൊഴില്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും…
ആരോഗ്യപരിപാലനരംഗത്ത് ഡിജിറ്റല്‍ വിപ്ലവം കുറിക്കാന്‍; സ്ട്രാന്‍ഡ് ലൈഫ് സയന്‍സസിന്റെ 2.28 കോടി ഓഹരികള്‍ സ്വന്തമാക്കി റിലയന്‍സ്
ന്യൂഡല്‍ഹി: ആരോഗ്യപരിപാലനരംഗത്ത് ഡിജിറ്റല്‍ വിപ്ലവങ്ങള്‍ക്ക് തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ നിക്ഷേപവുമായി റിലയന്‍സ്. ആരോഗ്യമേഖലയിലെ പ്രമുഖരായ സ്ട്രാന്‍ഡ് ലൈഫ് സയന്‍സസില്‍ 2.28 കോടി നിക്ഷേപം നടത്തി റിലയന്‍സ്. ക്ലിനിക്കുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കള്‍, ഫാര്‍മ കമ്പനികള്‍ എന്നിവ ഉള്‍പ്പടെയുള്ള…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 240 രൂപ കൂടി 35,600 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കൂടി 4450 രൂപയുമായി. രണ്ടുദിവസമായി 35,360 രൂപ നിലവാരത്തിലായിരുന്നു വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 47,505 ആയി…
