കൊച്ചി: ജിഎസ്ടി നിരക്കുകളിലെ പുതിയ പരിഷ്‌കാരങ്ങള്‍ പാക്കേജിങ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കിയതായി കേരള കോറഗേറ്റഡ് ബോക്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ഗഋഇആങഅ). അസംസ്‌കൃത വസ്തുക്കളുടെ നികുതി വര്‍ധനയും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭ്യമല്ലാത്തതും മൂലം നിര്‍മാണച്ചെലവ് കുതിച്ചുയരുകയാണെന്ന് എറണാകുളത്ത് സംഘടിപ്പിച്ച ജിഎസ്ടി സെമിനാറില്‍…
Category: Business news
സൗഹൃദത്തില്‍ നെയ്‌തെടുത്ത സ്വപ്‌നങ്ങളുടെ കഥ; പ്രൊവിന്‍സ് ബില്‍ഡേഴ്‌സ്
രണ്ട് സുഹൃത്തുക്കള്‍ക്കിടയിലെ സംഭാഷണത്തിന് പിന്നാലെ ഉടലെടുത്ത്, പിന്നീട് അടിയുറപ്പുള്ള യാഥാര്‍ത്ഥ്യമായി മാറിയ കഥയുണ്ട്, ആലുവയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയായ പ്രൊവിന്‍സ് ബില്‍ഡേഴ്‌സിന് പിന്നില്‍. 2021ല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടമായതോടെയാണ് സുഹൃത്തുക്കളായ ഇജാസും ആരതിയും തങ്ങളുടെ പ്രതിസന്ധി കാലത്തെ അവസരമാക്കി…
രണ്ട് വര്‍ഷത്തിനുള്ളില്‍ 300 റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയകള്‍; ചരിത്ര നേട്ടവുമായി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍
അങ്കമാലി: രണ്ട് വര്‍ഷത്തിനുള്ളില്‍ 300+ റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിന് ചരിത്ര നേട്ടം. റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയാ വിദഗ്ദ്ധ ഡോ. ഊര്‍മിള സോമന്റെ നേതൃത്വത്തിലാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. കേരളത്തില്‍ ആദ്യവും ഇന്ത്യയില്‍ ഏറ്റവും…
സക്‌സസ് കേരള കര്‍മശ്രേഷ്ഠ പുരസ്‌കാരം റാണി മോഹന്‍ദാസിന് സമ്മാനിച്ചു
തിരുവനന്തപുരം : സക്‌സസ് കേരള ബിസിനസ് മാഗസിന്റെ പത്താം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച്, തിരുവനന്തപുരം ആനാട് മോഹന്‍ദാസ് എന്‍ജിനിയറിംഗ് കോളേജ് സെക്രട്ടറിയും മോഹന്‍ദാസ് ഗ്രൂപ്പ് കമ്പനീസിന്റെ ബോര്‍ഡ് മെംബറുമായ റാണി മോഹന്‍ദാസിന് സക്‌സസ് കേരള കര്‍മശ്രേഷ്ഠ പുരസ്‌കാരം സമര്‍പ്പിച്ചു. മുന്‍മന്ത്രി വി സുരേന്ദ്രന്‍പിള്ള…
മെട്രോ സ്റ്റേഷനുകളിൽ 3 ഹൈപ്പർമാർക്കറ്റുകൾ
ചെന്നൈ നഗരത്തിലെ ആദ്യ ഹൈപ്പർമാർക്കറ്റുകൾ മെയ് മാസത്തിൽ ഉദ്ഘാടനം ചെയ്യപ്പെടും. മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മൂന്ന് ഹൈപ്പർ മാർക്കറ്റുകളാണ് ലുലു ചെന്നൈയിൽ പണിതുകൊണ്ടിരിക്കുന്നത്. തുടക്കത്തിൽ ഷേണായി നഗറിലും സെൻട്രലിലുമാണ് ലുലു മാളുകൾ മിഴിതുറക്കുക. പിന്നാലെ വിംകോ നഗറിലേയും സ്റ്റോർ പ്രവർത്തന ക്ഷമമാകും.…
2050 ൽ 1 കോടി രൂപയുടെ മൂല്യം എന്ത് ?
പണത്തിന്റെ മൂല്യത്തിൽ ദിനം പ്രതി വ്യത്യാസങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്.. പണ്ടത്തെ 10 രൂപയുടെ മൂല്യമല്ല ഇന്ന്… ഒന്ന് ഓരാത്തു നോക്കിയിട്ടുണ്ടോ …25 വർഷങ്ങൾക്കപ്പുറം നമ്മുടെ സേവിങ്സ് 1 കോടി രൂപയാണെങ്കിലോ? അന്ന് 1 കോടി രൂപക്ക് ഇന്നത്തെ മൂല്യം കാണുമോ? 25…
കേരളത്തിന് 2 ഐ ടി പാർക്കുകൾ;പുതിയ വാഗ്ദാനവുമായി എംഎ യൂസഫലി
കേരളത്തിൽ പുതിയ ഐടി പാർക്കൊരുക്കാൻ ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. നിലവിൽ കൊച്ചിയിലെ കാക്കനാട്ട് സ്ഥിതിചെയ്യുന്ന സ്മാർട് സിറ്റി ടൗൺഷിപ്പ്, പദ്ധതിയുടെ ഭാഗമായി ഐടി കമ്പനികൾക്ക് പ്രവർത്തിക്കാവുന്ന വമ്പൻ ഇരട്ട മന്ദിരങ്ങൾ ലുലുവിന്റെ കീഴിൽ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. 153 മീറ്റർ…
ഇടപാടുകളുടെ ക്രിപ്‌റ്റോ യുഗത്തില്‍ സാധാരണക്കാര്‍ക്കും നിക്ഷേപത്തിന്റെ കയ്യൊപ്പ് ചാര്‍ത്താം; E Canna Digital Trading ക്രിപ്‌റ്റോയിലൂടെ…
മനുഷ്യന്റെ സാമ്പത്തിക ഇടപാടുകള്‍ ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ തുടങ്ങി സ്വര്‍ണം, സ്വര്‍ണവുമായി ബന്ധിതമായ കറന്‍സി, ഫിയറ്റ് കറന്‍സി, എന്നിവയിലൂടെ പരിണമിച്ച് ഇപ്പോള്‍ ക്രിപ്‌റ്റോ ഡിജിറ്റല്‍ കറന്‍സിയുടെ അനന്ത സാധ്യതകളിലേക്ക് എത്തിനില്ക്കുകയാണ്. 2009 ല്‍ ‘SATOSHI NAKAMOTO’ എന്ന വ്യക്തി ലോകത്തിലെ ആദ്യ ക്രിപ്‌റ്റോ…
വിന്‍വേ മാസ്റ്ററി മേക്കേഴ്‌സ് ലോഗോ മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം ചെയ്തു
തിരുവനന്തപുരം: എഡ്‌ടെക് സ്റ്റാര്‍ട്ടപ്പ് വിന്‍വേ മാസ്റ്ററി മേക്കേഴ്‌സ് ലോഗോ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പ്രകാശനം ചെയ്തു.തിരുവനന്തപുരംഅപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ലോഗോ പ്രകാശനം ചെയ്തത്. സംരംഭകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, തൊഴില്‍രഹിതര്‍ക്കുമായി വിഭാവനം ചെയ്ത ബിസിനസ് ക്ലാസുകള്‍, ട്രെയിനിങ്ങുകള്‍…
