ഗോപിനാഥ് മുതുകാടിന്റെ ഇന്‍ക്ലൂസീവ് ഇന്ത്യ ഭാരതയാത്ര പരിപാടിയെ മുക്തകണ്ഠം അഭിനന്ദിച്ച് നാഗാ ഗവര്‍ണര്‍ ലാ ഗണേശന്‍

നാഗാലാന്റ്: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യഉള്‍ച്ചേര്‍ക്കണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച ബോധവത്കരണ പരിപാടിയെ അഭിനന്ദിച്ച് നാഗാലാന്റ് ഗവര്‍ണര്‍ ലാ ഗണേശന്‍. ഭാരതയാത്രയുടെ നാഗാലാന്റ് പര്യടത്തിനിടെ ദിമാപുരിലെ നെയ്‌സറില്‍ (നോര്‍ത്ത് ഈസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് ആന്റ് റിസര്‍ച്ച്) നടന്ന…

കവീക്കുന്നിന്റെ സ്വന്തം കൃഷിയച്ചന്‍

പാലാ: അജപാലന ശുശ്രൂഷയോടൊപ്പം കാര്‍ഷികരംഗത്തും മികവാര്‍ന്ന പ്രവര്‍ ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയാണ് കൃഷിയച്ചന്‍ എന്നറിയപ്പെടുന്ന കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകര. കാര്‍ഷിക കുടുംബത്തില്‍ ജനിച്ച അദ്ദേഹം തനിക്ക് ലഭിച്ച കൃഷിയറിവുകളുമായിട്ടാണ് കാര്‍ഷികരംഗത്തേക്ക് കടന്നു വന്നത്. പള്ളിയിലെ…

ശെമ്മാങ്കുടി സ്‌മൃതി ദിനാചരണവും ഭാരത് ഭവൻ സംസ്ഥാനതല കലാലയ ചെറുകഥാ പുരസ്‌കാര സമർപ്പണവും നടന്നു

വിഖ്യാത കർണ്ണാടക സംഗീതജ്ഞൻ  ശെമ്മാങ്കുടി ശ്രീനിവാസ ഭാഗവതരുടെ 21 ാം ഓർമ്മ ദിനാചരണവും പ്രശസ്ത സാഹിത്യകാരനും ഭാരത് ഭവൻ മുൻ മെമ്പർ സെക്രട്ടറിയുമായിരുന്ന സതീഷ് ബാബു പയ്യന്നൂരിന്റെ ഓർമ്മയ്ക്കായ് ഭാരത് ഭവൻ ഒരുക്കിയ പ്രഥമ സംസ്ഥാനതല കലാലയ ചെറുകഥാ മത്സരവിജയികൾക്കുള്ള പുരസ്‌ക്കാര സമർപ്പണവും…

ഇന്ന് കേരളപ്പിറവി ദിനം

കേരളത്തിന്റെ 68-ാം പിറന്നാള്‍. ആരോഗ്യ രംഗവും വിദ്യാഭ്യാസ രംഗവുമടക്കം വിവിധ മേഖലകളില്‍ കേരളം സൃഷ്ടിച്ച മാതൃകകള്‍ മറ്റു സംസ്ഥാനങ്ങള്‍ അനുകരിച്ചു. പക്ഷേ മാറിയ കാലത്ത് പല പുതിയ വെല്ലുവിളികളും സംസ്ഥാനം നേരിടുന്നുണ്ട്. 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള ഇന്ത്യാ…

ജയൻ സ്മൃതി സന്ധ്യയും പുരസ്‌കാര സമർപ്പണവും നവംബർ 16 ന്

തിരുവനന്തപുരം : അനശ്വര നടൻ ജയന്റെ പേരിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജയൻ കലാ സാംസ്‌കാരിക വേദിയുടെ ജയൻ സ്മൃതി സന്ധ്യയും പുരസ്‌കാര സമർപ്പണവും നവംബർ 16 ന് തിരുവനന്തപുരത്ത് നടക്കും. ഈ വർഷത്തെ എവർഷൈൻ ഹീറോ പുരസ്‌കാരം 1980 കളിലെ…

ദീപാവലി ആഘോഷ നിറവിൽ രാജ്യം

ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി നാടെങ്ങും ആഘോഷിക്കുന്നു. ദീപം കൊളുത്തിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ഇന്ന് രാജ്യത്തുടനീളം ദീപാവലി ആഘോഷിക്കുന്നു. തിന്മയുടെ ഇരുളിൻ മേൽ നന്മയുടെ വെളിച്ചം നേടുന്ന വിജയമാണ് ദീപാവലി. ലക്ഷ്മിദേവീ അവതരിച്ച ദിവസമാണെന്നും ശ്രീകൃഷ്ണൻ നരകാസുരനെ…

സിനിമയും ജീവിതവും: വ്യത്യസ്തനായി എസ് ബി പ്രതീപന്റെ വിജയയാത്ര

സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് സ്വന്തം കുടുംബത്തിന്റെ രക്ഷയ്ക്കായി പോരാടിയ ജോസൂട്ടിയെ അത്ര പെട്ടെന്നാര്‍ക്കും മറക്കാന്‍ കഴിയില്ല. മലയാളികള്‍ക്ക് മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകത്തിന് തന്നെ കാഴ്ചയുടെ ദൃശ്യവിസ്മയമായിരുന്നു ‘ദൃശ്യം’ എന്ന മലയാള സിനിമയുടെ പ്രമേയം. ഒരു സിനിമയ്ക്ക് മനുഷ്യമനസ്സിനെ എങ്ങനെയെല്ലാം…

പ്രതിസന്ധികളിൽ തളരാൻ പാടില്ലെന്ന സന്ദേശമാണ് കെ ആർ നാരായണൻ്റെ ജീവിതം: മോൻസ് ജോസഫ്

പാലാ: പ്രതിസന്ധികളിൽ തളരാൻ പാടില്ലെന്ന സന്ദേശമാണ് മുൻ രാഷ്ട്രപതി കെ ആർ നാരായണൻ തൻ്റെ ജീവിതത്തിലൂടെ പകർന്നു നൽകിയതെന്നു മോൻസ് ജോസഫ് എം എൽ എ പറഞ്ഞു. കെ ആർ നാരായണൻ്റെ നൂറ്റിനാലാമത് ജന്മവാർഷികദിനത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ  സംഘടിപ്പിച്ച…

കർമശക്തി എന്റർപ്രെണർ ലീഡർ അവാർഡ് ഡോ രശ്മി കെ പിളളയ്ക്ക്

തിരുവനന്തപുരം: കര്‍മശക്തി എന്റർപ്രെണർ ലീഡർ അവാർഡ് ഡോ രശ്മി കെ പിളളയ്ക്ക്. ആയുർവേദ ഡോക്ടർ എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച അടൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വസ്തി ആയുർവേദ ഹോസ്പിറ്റൽ ആൻഡ് ഫാർമസി എന്ന സ്ഥാപനത്തിന്റെ സാരഥിയാണ് രശ്മി കെ പിള്ള. കര്‍മശക്തി…

കർമശക്തി ഇൻസ്പെയിറിങ് യൂത്ത് ഐക്കൺ അവാർഡ് ഷൈജു അലക്സിന്

തിരുവനന്തപുരം: കര്‍മശക്തി ഇൻസ്പെയിറിങ് യൂത്ത് ഐക്കൺ അവാർഡ് കവിയും മോട്ടിവേഷണൽ സ്പീക്കറുമായ ഷൈജു അലക്സിന്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ എക്സലൻസ് സര്‍ട്ടിഫിക്കറ്റ് നല്‍കി…