മലയാളത്തിൻ്റെ മഹാസംഗീതജ്ഞനായ ദേവരാജൻ മാസ്റ്ററുടെ പതിനഞ്ചാം ഓർമ്മ ദിനമാണ് ഈ വരുന്ന മാർച്ച് 14 ന് .കഴിഞ്ഞ കാലങ്ങളിലെ പോലെ ദേവരാജൻമാസ്റ്റർ ഫൗണ്ടേഷൻ ഈ വരുന്ന മാർച്ച് 13ന് വൈകുന്നേരം 6ന് മാനവീയം വീഥിയിലെ ദേവരാജൻ സ്ക്വയറിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തും.…
Category: Arts & Culture
ലഘുചിത്രങ്ങൾ സിനിമയുടെ വളർച്ചയിൽ നിർണായകം: ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം : ലഘു ചിത്രങ്ങൾ സിനിമയുടെ വളർച്ചയ്ക്ക് നല്ല വളമായിട്ടുണ്ടെന്ന് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻതമ്പി അഭിപ്രായപ്പെട്ടു. കോണ്ടാക്ട് സംഘടിപ്പിക്കുന്ന പതിമൂന്നാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ തൈക്കാട് ഭാരത് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമ ആർക്കും സംവിധാനം ചെയ്യാവുന്ന തരത്തിൽ…
ഹണി വർഗീസിന് കോവിഡ് വാരിയർ വുമൺ പുരസ്കാരം
എറണാകുളം: മൂവാറ്റുപുഴ ജനകീയ കർമ്മ സേന നൽകുന്ന “കോവിഡ് വാരിയർ വുമൺ 2020 അവാർഡ് ” മൂവാറ്റുപുഴ എം.എൽ എ എൽദോ എബ്രഹാം ഹണി വർഗീസിന് നൽകി. പ്രമുഖ ആയുർവേദ ഡോക്ടറും എം.എൽ.എ യുടെ ഭാര്യയുമായ ഡോ.ആഗി റോസ് പൊന്നാട നൽകി…

