കര്‍ക്കടകമാസത്തിലെ വാവ് ബലി വളരെ വിശേഷമാണ്. എല്ലാ മാസവും കറുത്ത വാവിന് ബലി ഇടാറുണ്ടെങ്കിലും കര്‍ക്കടത്തിലെ കറുത്ത വാവാണ് പിതൃദര്‍പ്പണത്തിന് വിശേഷമായത്. ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തില്‍ ക്ഷേത്രാങ്കണത്തില്‍ വെച്ചോ തീര്‍ത്ഥസ്ഥലങ്ങളില്‍ വച്ചോ ബലിയിടാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട്തന്നെ അവരവരുടെ വീടുകളില്‍ വെച്ച് തന്നെ…
Category: Arts & Culture
ഡോ.സോഹൻ റോയിയ്‌ക്ക് “ബെറ്റർ വേൾഡ് ഫണ്ട്യൂണിറ്റി പുരസ്കാര”ത്തിലൂടെ ആദരം; ഭാരതത്തിന് ഇത് ആദ്യം
ആഗോള പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിടുന്ന ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിനോടു കൈകോർത്ത് ഉത്തരവാദിത്വത്തോടു കൂടി മൈനിംഗ് നടത്തുക എന്ന സന്ദേശം ലോകം മുഴുവൻ പരത്തുന്ന ബെറ്റർ വേൾഡ് ഫണ്ടിൻ്റെ അഞ്ചാമത് യൂണിറ്റി പുരസ്കാരത്തിന് മലയാളിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ…
നാസ്തിക് നേഷന്‍ സംഘടനയ്ക്ക് എത്തീയിസ്റ്റ് അലിയന്‍സ് ഇന്റര്‍നാഷണലില്‍ അഫിലിയേഷന്‍
നാസ്തിക് നേഷന്‍ സംഘടനയ്ക്ക് അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന എത്തീയിസ്റ്റ് അലിയന്‍സ് ഇന്റര്‍നാഷണലില്‍ അഫിലിയേഷന്‍ ലഭിച്ചു. യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ സംഘടനയായ എത്തീയിസ്റ്റ് അലിയന്‍സ് ഇന്റര്‍നാഷണല്‍ ഐക്യരാഷ്ട്രസഭയില്‍ കണ്‍സള്‍ട്ടേറ്റീവ് സ്റ്റാറ്റസ് അനുവദിച്ചിട്ടുള്ള സംഘടനയാണ്. മതനിരപേക്ഷത, മാനവികത എന്നിവ പ്രചരിപ്പിക്കുന്നതിനു ഇത് നിലകൊള്ളുന്നു.…
ഭാരത് ഭവന്‍ ദേശീയ സംഗമോത്സവം 12 മുതല്‍
കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ ഒരുക്കുന്ന പഞ്ചദിനദേശീയ സംഗമോത്സവത്തിന് ശനിയാഴ്ച (ജൂണ്‍ 12 ശനിയാഴ്ച) തുടക്കമാകും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തി താമസിക്കുന്ന ബംഗാള്‍, മഹാരാഷ്ട്ര, തെലുങ്ക്, കന്നട, ഒറിയ, തമിഴ്, ആസ്സാം തുടങ്ങിയ ഭാഷാ സമൂഹങ്ങളുടെ…
ഡോ. എ.പി.ജെ. വേള്‍ഡ് പ്രൈസ് പ്രമോദ് പയ്യന്നൂരിന്
തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ഗാന്ധിഭവന്‍ സന്ദര്‍ശനത്തിന്റെ സ്മരണാര്‍ത്ഥം പത്തനാപുരം ഗാന്ധിഭവന്‍ അന്തര്‍ദേശീയ ട്രസ്റ്റ് നല്‍കിവരുന്ന ഡോ. എ.പി.ജെ. വേള്‍ഡ് പ്രൈസ് നാടക-ചലച്ചിത്ര സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂരിന്.നെടുമുടി വേണു,…
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം തമിഴകത്തിന്റെ തലൈവർക്ക്
51ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം തമിഴ്നാടിന്റെ സ്വന്തം തലൈവരായ നടന്‍ രജനികാന്തിന്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 50 വർഷ കാലത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള സമഗ്ര സംഭവനയ്ക്ക് നൽകുന്ന പുരസ്‌കാരമാണിത്. ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, ശങ്കർ മഹാദേവൻ,…
നിഴൽ ഏപ്രിൽ 4 ന് തിയറ്ററുകളിലെത്തും
നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നിഴൽ. സിനിമയുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. ഏപ്രിൽ 4 ന് ഈസ്റ്റർ റിലീസായിയാണ് ചിത്രം തിയേറ്ററുകളിലെത്തുക. എഡിറ്റർ അപ്പു.എൻ.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ എന്ന പ്രത്യേകതയുമുണ്ട്. ആൻറോ ജോസഫ് ഫിലിം കമ്പനി,…
അമ്പരപ്പിക്കുന്ന മോഷൻ പോസ്റ്ററുമായി ഷീറോ
ബോളിവുഡിലെ ഐറ്റം ഗാനങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് സണ്ണിലിയോൺ. ഇപ്പോഴിതാ സണ്ണി നായികയാകുന്ന ഏറ്റവും പുതിയ മലയാള ചിത്രമായ ‘ഷീറോ’യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങുന്ന ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്. ശ്രീജിത്ത് വിജയനാണ്…
കടക്കൽ ചന്ദ്രൻ തിയറ്ററിലെത്തി
കാത്തിരിപ്പിന് ശേഷം തിയറ്ററുകളിൽ ചാർജെടുത്ത് മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ. മമ്മൂട്ടി നായകനായെത്തുന്ന വൺ ഇന്നു മുതൽ പ്രദർശനം ആരംഭിച്ചു. ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയായാണ്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് സന്തോഷ് വിശ്വനാഥനാണ്. ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ എഡ്യുക്കേഷ്ണൽ…
കോൺടാക്ട് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അoവാർഡുകൾ വിതരണം ചെയ്തു
തിരുവനന്തപുരം : ചലച്ചിത്ര – ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സംഘടനയായ കോൺടാക്റ്റിന്റെ ഇരുപത്തിനാലാമത് വാർഷികാ ഘോഷവും പതിമൂന്നാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെയും തിരക്കഥ രചനാ മത്സരത്തിന്റെയും അവാർഡ് വിതരണ ചടങ്ങും തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ ദേശീയ. -സംസ്ഥാന …

