സഞ്ജയ് ദേവരാജന്‍ ലൂസിഫര്‍ എന്ന 2019ലെ സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാന്‍ തിയേറ്റര്‍ എത്തിയശേഷം ഉണ്ടായ വിവാദങ്ങള്‍ മലയാളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ പുതിയ ചര്‍ച്ചയുടെ വാതിലുകള്‍ തുറന്നിടുകയാണ്. അതോടൊപ്പം പുതിയ ഉള്‍ക്കാഴ്ചകളും. മോഹന്‍ലാലിന്റെതു മാത്രമായി ഒരു ഒണ്‍മാന്‍ ഷോ ആക്ഷന്‍ പൊളിറ്റിക്കല്‍…
Category: Articles
സിനിമയും ജീവിതവും: വ്യത്യസ്തനായി എസ് ബി പ്രതീപന്റെ വിജയയാത്ര
സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് സ്വന്തം കുടുംബത്തിന്റെ രക്ഷയ്ക്കായി പോരാടിയ ജോസൂട്ടിയെ അത്ര പെട്ടെന്നാര്‍ക്കും മറക്കാന്‍ കഴിയില്ല. മലയാളികള്‍ക്ക് മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകത്തിന് തന്നെ കാഴ്ചയുടെ ദൃശ്യവിസ്മയമായിരുന്നു ‘ദൃശ്യം’ എന്ന മലയാള സിനിമയുടെ പ്രമേയം. ഒരു സിനിമയ്ക്ക് മനുഷ്യമനസ്സിനെ എങ്ങനെയെല്ലാം…
കര്‍ണാടകയും യെദിയൂരപ്പനും പുല്‍വാമയും
സഞ്ജയ് ദേവരാജന്‍ കര്‍ണാടകം ഇലക്ഷന്‍ തയ്യാറെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നു. ഇലക്ഷനു മുമ്പേ ഫലം പ്രഖ്യാപിക്കുന്ന എക്‌സിറ്റ് പോളുകള്‍ പൊതുവേ കര്‍ണാടകത്തിന്റെ കാര്യത്തില്‍ മൗനം പാലിച്ചു കുമ്പിട്ട് നില്‍ക്കുന്നു. ചില അനൗദ്യോഗിക സര്‍വ്വേകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം കല്‍പ്പിക്കുന്നു. കര്‍ണാടകയില്‍ ഡി കേശവകുമാര്‍ എന്ന…
നരബലി
കഥ സഞ്ജയ് ദേവരാജൻ കേട്ടവർ കേട്ടവർ ഞെട്ടി, കുന്നുംപുറത്തെ ഗോപാലൻ ചേട്ടന്റ വീട്ടിൽ നരബലി നടന്നുവെന്ന്. ശങ്കരനാണ് ആ വാർത്ത കവലയിൽ വെച്ച് രാവിലെ ദിവാകര നോട് പറഞ്ഞത്. അതി രാവിലെ പേപ്പർ കൊണ്ട് ഇടുന്നതിന് ഇടയ്ക്കാണ് ശങ്കരൻ ആ കാഴ്ച…
പാഴാകുന്ന പ്രതിഭ
സഞ്ജയ് ദേവരാജന്‍ കോവിഡ് കാലത്തിനു ശേഷം, തിയറ്ററുകളില്‍ എത്തുന്ന മോഹന്‍ലാല്‍ പടങ്ങള്‍ ഒന്നും തന്നെ തീയേറ്ററുകളില്‍ ക്ലച്ച് പിടിക്കുന്നില്ല. എന്നാല്‍ ഇതിനിടെ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എത്തിയ 12ത് മാന്‍, ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങള്‍ക്ക് നല്ല സ്വീകരണം ലഭിക്കുകയും ചെയ്തു. മോഹന്‍ലാല്‍…
സമര്‍പ്പണം
ഇസ്മായില്‍ ഐ.കെ അന്ന് കര്‍ക്കിടകക്കലി നിറഞ്ഞാടുകയായിരുന്നു. കോരിച്ചൊരിയുന്ന മഴ.. ഓട് മേഞ്ഞ വീടിന്റെ തിണ്ണയില്‍ മഞ്ജു കാലു മടക്കിയിരിക്കുന്നു.. കൂടെ 60 ന് മുകളില്‍ പ്രായമുള്ള അഞ്ചാറ് സ്ത്രീകളും, മുറ്റത്ത് കെട്ടിയ ടാര്‍പോളിന്‍ പന്തലില്‍ കുട പിടിച്ചു നില്‍ക്കുന്ന എട്ടു പത്തു…
അശോക് ഗെലോട്ടും കോൺഗ്രസും
സഞ്ജയ് ദേവരാജൻ ഗാന്ധികുടുംബത്തിൽ ഉള്ളവർക്ക് മാത്രം പൊതുവേ പ്രാപ്യമായ കോൺഗ്രസ് പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു എന്നത് കോൺഗ്രസ് കാലാനുസൃതമായ ചില മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നു എന്ന സൂചന തന്നെയാണ്. 2014 മുതൽ ലോക്സഭയിൽ നഷ്ടമായ പ്രതിപക്ഷ നേതൃപദവി, കേവലം രണ്ടു…
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി
സഞ്ജയ് ദേവരാജന്‍ 2014 മുതല്‍, അഥവാ മോഡി ഭരണം ഇന്ത്യയില്‍ തുടങ്ങുന്നത് മുതല്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഏകാധിപത്യ പ്രവണത അതിശക്തമായി നിലനില്‍ക്കുന്നത് നമുക്ക് കാണാം. തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ അട്ടിമറിക്കപ്പെടുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തുടങ്ങി ഇപ്പോള്‍ മഹാരാഷ്ട്രയില്‍ വരെ, സര്‍ക്കാരുകള്‍ അട്ടിമറിക്കപ്പെടുന്നു.…
വിക്രം – ഉലകനായകന്റെ തിരിച്ചുവരവ്
വിക്രം എന്ന സിനിമയിൽ എടുത്തുപറയേണ്ടത് കമലഹാസൻ എന്ന ബഹുമുഖ പ്രതിഭയുടെ ബോക്സ് ഓഫീസിലെ ഉജ്ജ്വലമായ തിരിച്ചുവരവാണ്. ഇനിയും ബോക്സ് ഓഫീസ് അങ്കങ്ങൾക്കുള്ള ബാല്യം തനിക്കുണ്ടെന്ന് കമലഹാസൻ തെളിയിക്കുകയാണ്. അടുത്തകാലത്ത് വിശ്വരൂപം സിനിമയുടെ രണ്ടാംഭാഗത്തിന് ഉണ്ടായ പരാജയം , പിന്നെ രാഷ്ട്രീയ രംഗത്തേക്ക്…
പി സി ജോർജിന്റെ വാക്യങ്ങൾ
സഞ്ജയ് ദേവരാജൻ പി സി ജോർജ് പറഞ്ഞതിൽ അത്ര വലിയ തെറ്റ് ഉണ്ട് എന്ന് തോന്നുന്നില്ല. ആരുടെയും തുപ്പല് ഭക്ഷിക്കരുത് എന്ന് പറഞ്ഞത്, ഒരു തെറ്റായി തോന്നുന്നില്ല. തീവ്ര വർഗ്ഗീയ സ്വഭാവമുള്ള എസ്ഡിപിഐ , എൻ ഡി ഫ്, പോപ്പുലർ ഫ്രണ്ട്,…
