കോഴിക്കോട് നരിക്കുനിയിൽ ഓടുന്ന ബസിൽ നിന്നും തെറിച്ചു വീണ യാത്രക്കാരി ബസ്സിനടിയിൽപ്പെട്ട് മരിച്ചു. നരിക്കുനി ഒടുപാറയിൽ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ നരിക്കുനി എളേറ്റിൽ റോഡിൽ നെല്ലിയേരി…
Category: accident
ബൈക്കിന്റെ ചക്രത്തിൽ ഷാൾ കുരുങ്ങി തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ബൈക്കിന്റെ ചക്രത്തിൽ ഷാൾ കുരുങ്ങി തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചാലക്കുടി മേലൂർ കുവ്വക്കാട്ടുകുന്ന് പുല്ലോക്കാരൻ സത്യന്റെ ഭാര്യ രേഖ (46) യാണ് മരിച്ചത്. തലവേദനയെ തുടർന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിയതാണ് രേഖ. തിരിച്ച് സഹോദരൻ രഞ്ജിത്തിനോടടൊപ്പം ബൈക്കിൽ വീട്ടിലേയ്ക്ക്…
ഉറക്കാനായി തൊട്ടിലിൽ കിടത്തിയ കുഞ്ഞ് മരിച്ച നിലയിൽ, വിവരം പൊലീസിനെ അറിയിച്ചത് സമീപവാസികൾ
കൊല്ലം: ഉറങ്ങാൻ കിടത്തിയ രണ്ടു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ സ്വദേശികളായ ബീമ – റിയാസ് ദമ്പതികളുടെ പെണ്‍കുഞ്ഞ് ഫാത്തിമയാണ് മരിച്ചത്. വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഉച്ചയോടെ ഉറക്കാനായി കുഞ്ഞനെ തൊട്ടിലില്‍ കിടത്തിയെന്നാണ് കുഞ്ഞിന്റെ അമ്മ…
ആന്ധ്രപ്രദേശിൽ ഓട്ടോയുടെ മേൽ വൈദ്യുതി കമ്പി പൊട്ടി വീണ് തീപിടിച്ചു; ഏഴ് പേർ വെന്തു മരിച്ചു–വീഡിയോ
തിരുപ്പതി: ആന്ധ്രപ്രദേശേിൽ വൈദ്യുതി കമ്പി പൊട്ടി വീണ് ഏഴ് മരണം. . സത്യസായി ജില്ലയിലെ ചിലകൊണ്ടൈപല്ലി ഗ്രാമത്തിൽ ഓട്ടോറിക്ഷയുടെ മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടി വീഴുകയായിരുന്നു. കേബിൾ പൊട്ടിവീണ ഉടൻ തന്നെ റിക്ഷ കത്തിയമരുകയായിരുന്നു. റിക്ഷ ഡ്രൈവറും ഒരു സ്ത്രീയും മാത്രമാണ്…
“ചിത്രഗുപ്തന്റെ കണക്കു പുസ്തകത്തിലെ കാലന്റെ ടാർജറ്റ് നേരത്തേ തികയ്ക്കാൻ അവസരമാകും”, റോഡ് അപകടങ്ങളിൽ മുന്നറിയിപ്പുമായി ഗതാഗത വകുപ്പ്
ന്യൂജൻ ബൈക്കുകൾ കൂട്ടിമുട്ടി അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ശക്തമായ മുന്നറിയിപ്പുമായി ഗതാഗത വകുപ്പ്. അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ പരിശോധിച്ചാൽ ചില കോഡുകൾ അഥവാ സാമൂഹിക മാധ്യമങ്ങളിൽ ഉപയോഗിക്കുന്ന ഐഡികൾ എഴുതിയിട്ടുണ്ടാകും. ആ ഐഡിയിൽ കയറി നോക്കുമ്പോഴാണ് ഈ അഭ്യാസിയുടെ അപകടകരമായ പൂർവ്വകാല റോഡ്…
ചൊവ്വരയിൽ ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം, അപകടം തേങ്ങ അടക്കാൻ ശ്രമിക്കുന്നതിനിടയിൽ
വിഴിഞ്ഞം: വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം. ചൊവ്വര, സോമതീരം റിസോർട്ടിന് സമീപം 11 കെ വി ലൈനിൽ നിന്ന് ഷോക്കേറ്റ് പിതാവ് അപ്പുക്കുട്ടൻ മകൻ റെനിൽ എന്നിവരാണ് മരിച്ചത്. തേങ്ങ അടക്കുന്നതിനായി ഉപയോഗിച്ച ഇരുമ്പ് തോട്ടി വൈദ്യുതി…
കല്ലുവാതുക്കൽ മദ്യ ദുരന്തം; മണിച്ചനെ മോചിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് ഇരകളും ബന്ധുക്കളും
തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് ഇരകളും കുടുംബാംഗങ്ങളും. മണിച്ചൻ മരുന്ന് കൊടുത്തുയെന്നത് സത്യമാണ്. പക്ഷേ മണിച്ചനാണ് അത് കൊടുത്തതെങ്കിലും അത് മണിച്ചനെ പറ്റിച്ചതാണെന്ന് സംഭവത്തിലെ ഇരയായ വിശ്വംഭരൻ പറഞ്ഞു. മദ്യ ദുരത്തിൽ ശാരീരക പ്രശ്‌നങ്ങളുണ്ടായ വ്യക്തിയാണ്…
വിവാഹ സമ്മാനം പൊട്ടിത്തെറിച്ചു; നവവരന്റെ കൈ അറ്റുപോയി, സമ്മാനം നൽകിയാളിനെ തിരിച്ചറിഞ്ഞ് കുടുംബം
അഹമ്മദാബാദ്: വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് അപകടം. ഗുജറാത്തിലെ നവസാരി ജില്ലയിലെ മിന്ദഭാരതി സ്വദേശി ലതേഷ് ഗാവിത്തിനാണ് സമ്മാനമായി ലഭിച്ച കളിപ്പാട്ടം പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റത്. അപകടത്തില്‍ നവവരന്റെ ഒരു കൈ അറ്റുപോയി. ലതേഷിന്റെ സഹോദരപുത്രനായ മൂന്നുവയസ്സുകാരനും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 12-ാം തീയതിയായിരുന്നു…
ഓലയ്ക്ക് കഷ്ടകാലം തന്നെ; ആക്സിലേറ്റർ കൊടുത്തപ്പോൾ അതി വേഗത്തിൽ പിന്നോട്ട്, അപകടം
ഓലയുടെ സ്കൂട്ടറുകൾക്ക് തീപിടിച്ചെന്ന വാർത്തകൾക്ക് പിന്നാലെ മറ്റൊരു ഗുരുതര ആരോപണവുമായി ഉപഭോക്താക്കൾ. റിവേഴ്‌സ് പോവുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന പരാതിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. അടുത്തകാലത്തായി ഇതേ വിഷയത്തില്‍ മൂന്ന് ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജബല്‍പുര്‍ സ്വദേശി പല്ലവ് മഹേശ്വരിയാണ് തന്റെ പിതാവിനുണ്ടായ ദുരനുഭവം…
വാഗമണ്ണിലേക്ക് പോയ ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞു; 30 വിദ്യാർഥിനികൾക്ക് പരുക്ക്
വടക്കാഞ്ചേരി: അകമല ശാസ്ത ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞു. മലപ്പുറം പാണ്ടിക്കാട്ടിൽ നിന്ന് വിദ്യാർഥികളുമായി വാഗമണ്ണിലേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. ബസിൽ ഉണ്ടായിരുന്ന മുപ്പതോളം വിദ്യാർഥിനികളെ ജില്ലാ ആശുപത്രിയിലും…
