തിരുവനന്തപുരം : കുട്ടികളുമായി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ വാഹനം ഇടിച്ച് തെറിപ്പിച്ച് കടന്നുപോയ ഇന്നോവ കാര്‍ ഹരിത വി കുമാര്‍ ഐഎഎസ്സിന്റെ അച്ഛന്‍ വിജയകുമാറിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച, ഒക്‌ടോബര്‍ 4ന് തിരുവനന്തപുരത്ത് ഇടപ്പഴിഞ്ഞി ശ്രീചിത്രാനഗര്‍ റോഡരുകില്‍ കുട്ടികളുമായി പാര്‍ക്ക്…
Category: accident
അനന്തുവിന്‍റെ മരണത്തിനിടയാക്കിയ ടിപ്പര്‍ അപകടത്തില്‍ കൈമലര്‍ത്തി അദാനി ഗ്രൂപ്പും പൊലീസും
വിഴിഞ്ഞത്ത് അനന്തുവിന്‍റെ മരണത്തിനിടയാക്കിയ ടിപ്പർ അപകടത്തിൽ കൈലർത്തി അദാനി ഗ്രൂപ്പും പൊലീസും. ഇതിനു കാരണമായി പറയുന്നത് അപകടമുണ്ടായത് തുറമുഖ പദ്ധതി പ്രദേശത്തിന് പുറത്തായതിനാൽ തങ്ങൾക്ക് ഉത്തരവാദിയല്ല എന്നാണ് അദാനി ഗ്രൂപ്പിന്‍റെ മറുപടി. നിയന്ത്രണമുള്ള സമയത്ത് ടിപ്പർ ഓടുന്നത് തടയാറുണ്ടെന്ന് പൊലീസ് പറയുമ്പോഴും…
മകൻ വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ അമ്മയും ജീവനൊടുക്കി
മരിച്ച ഷീജ ബീഗം നെടുമങ്ങാട് മുള്ളൂർക്കോണം ഗവ. എൽ.പി.സ്കൂൾ അധ്യാപികയാണ്.
ലോറിയുടെ പിന്നിലിടിച്ച് യുവാവ് മരിച്ചു
തൃശൂർ പട്ടിക്കാട് ദേശീയ പാതയിൽ കമ്പി കയറ്റി വന്ന ലോറിയുടെ പിന്നിലിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ലോറി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. മുവാറ്റുപുഴ പുഴ സ്വദേശി സോജിക്കെതിരെ മനപ്പൂർവ്വം അല്ലാത്ത നരഹത്യയ്ക്ക് പീച്ചി…
നാലു സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് വിദ്യാർഥികളടക്കം 29 പേർക്ക് പരിക്ക്
നാലു സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് വിദ്യാർഥികളടക്കം 29 പേർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിനു സമീപമായിരുന്നു അപകടം. സ്കൂൾ ബസുകൾക്കൊപ്പം ഓട്ടോറിക്ഷയും സ്കൂട്ടറും കാറും അപകടത്തിൽപെട്ടതായി പൊലീസ് പറഞ്ഞു. 25 സ്കൂൾ കുട്ടികൾക്കും 3 സ്കൂൾ ജീവനക്കാർക്കും റോഡിൽ…
ഭാര്യ വീടിന്റെ വാതിൽ തുറന്നില്ല ഭിത്തിയിൽ പിടിച്ചു വീട്ടിൽ കയറുന്നതിനിടയിൽ യുവാവ് വീണു മരിച്ചു
രാത്രി ജോലി കഴിഞ്ഞ് എത്തിയപ്പോൾ ഭാര്യ എത്ര വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് ഭിത്തിയിൽ പിടിച്ചു വീട്ടിൽ കയറാൻ ശ്രമിച്ച യുവാവ് വീണു മരിച്ചു. തമിഴ്നാട്ടിലെ ജ്വലാർ പേട്ടിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിംഗ് ജോലി ചെയ്യുന്ന തെന്നരശു രാത്രി വൈകിയാണ് വീട്ടിലെത്തിയത്.ഉറക്കത്തിലായിരുന്ന…
ആലപ്പുഴ ദേശീയ പാതയില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം
ആലപ്പുഴ ദേശീയ പാതയില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. പ്രസാദ്, സച്ചിന്‍, ഷിജുദാസ്, സുമോദ്, അമല്‍ എന്നിവരാണ് അപകടത്തിൽ മരിച്ചത്.അമ്പലപ്പുഴ കാക്കാഴം മേല്‍പ്പാലത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അഞ്ച് പേരും തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. ആലത്തൂരില്‍ നിന്ന്…
എറണാകുളം അമ്പലമേടിൽ പശുക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ
എറണാകുളം അമ്പലമേടിൽ പശുക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ. അഞ്ച് പശുക്കളാണ് വാഹനം ഇടിച്ച് ചത്തത്. എഫ് എ സി ടി കോമ്പൗണ്ടിൽ മേയാനിറങ്ങിയ പശുക്കൾ റോഡിലേക്കിറങ്ങിയപ്പോഴാണ് ദാരുണമായ ഈ അപകടം ഉണ്ടാകുന്നത് . ഉളളുലയ്ക്കുന്ന കാഴ്ചയാണ് എഫ് എ സി ടി…
ഷൂട്ടിങ്ങിനിടെ അപകടം; വടം പൊട്ടിവീണ് ഫൈറ്റിങ് കോച്ച് മരിച്ചു
വെട്രിമാരന്റെ സംവിധാനത്തില്‍ വിജയ് സേതുപതി നായക വേഷത്തിലെത്തുന്ന സിനിമ വിടുതലൈയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിങ് പരിശീലകനായ സുരേഷ്(49) ആണ് മരിച്ചത്. തീവണ്ടി അപകടദൃശ്യം ചിത്രീകരിക്കുന്നതിനിടെ ചെന്നൈയ്ക്ക് സമീപം കേളമ്പക്കത്താണ് അപകടമുണ്ടായത്. ക്രെയിനിന്റെ ഇരുമ്പ് വടം പൊട്ടിയതിനെത്തുടര്‍ന്ന്…
മദ്യലഹരിയിൽ യുവതി ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്
മദ്യലഹരിയിൽ യുവതി ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്. മാഹി പന്തക്കല് പൊലീസ് സ്റ്റേഷന് പരിധിയില് പന്തോക്കാവിന് സമീപത്ത് ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവമുണ്ടാകുന്നത് .മൂഴിക്കര സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലാണ് യുവതിയുടെ കാർ ചെന്നിടിച്ചത്. വടക്കുമ്പാട് കൂളിബസാറിലെ റസീന [29]…

