സ്വർണാഭരണ രംഗത്ത് 160 വർഷത്തെ പാരമ്പര്യമുള്ള ബോബി ചെമ്മന്നൂർ ഇന്റർനാഷണലിന്റെ ആറ്റിങ്ങൽ ഷോറും ഉദ്ഘാടനം നാളെ രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യുന്നു. ചെമ്മന്നൂർ ഇന്റർനാഷണൽ ഉടമ ബോബി ചെമ്മന്നൂരും സിനിമ താരം ഹണി റോസും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ എം.പി അടൂർ പ്രകാശ്, എം.എൽ .എ.ഒ.എസ് അംബിക, സിനിമതാരം വി.കെ ശ്രീരാമൻ, ആറ്റിങ്ങൽ മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ: എസ് കുമാരി , അഡ്വ: ലെനിൽ തുടങ്ങിയവർ പങ്കെടുക്കുന്നു.
ഡയമണ്ട് സെക്ഷൻ ഉദ്ഘാടനം അഡ്വ: അടൂർ പ്രകാശ് എം.പി നിർവഹിക്കും. ഡയമണ്ട് ആദ്യവിൽപ്പന ഒ.എസ് അംബിക എം.എൽ.എയും , ഗോൾഡ് ആദ്യവിൽപ്പന അഡ്വ: എസ് കുമാരിയും നിർവഹിക്കും.

ഉദ്ഘാടനം കാണാനെത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 5 പേർക്ക് സ്വർണ്ണനാണയങ്ങളുo 3 പേർക്ക് ബോ ചെയോടൊപ്പം റോൾസ് റോയ്സിൽ യാത്രയും സമ്മാനമായി നേടാം. ഉദ്ഘാടന മാസം നിത്യേനയുള്ള mറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന പ്പെടുന്നവർക്ക് സ്വർണ്ണ നായങ്ങൾ, ബോബി ഓക്സിജൻ റിസോട്ടിൽ സൗജന്യ താമസം, റോൾസ് റോയ്സ് റൈഡ് എന്നി സമ്മാനങ്ങളും നേടാൻ അവസരo . സ്വർണ്ണാഭരങ്ങൾക്ക് പണിക്കൂലി 3% മുതൽ ആരംഭിക്കുന്നു. ആദ്യം പർച്ചേയ്സ് ചെയ്യുന്ന 25 വിവാഹ പർട്ടികൾക്ക് വജ്രമോതിരം സമ്മാനം.
