സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കും; പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യത്തെ സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ 75 ാം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ആണ്‍കുട്ടികള്‍ക്ക് സൈനിക് സ്‌കൂളുകളില്‍ പ്രവേശനം നേടാന്‍ നമ്മുടെ നാട്ടില്‍…

തിരുവനന്തപുരത്ത് യുവതിക്ക് രണ്ട് ഡോസ് വാക്‌സിന്‍ ഒരുമിച്ച് കുത്തിവച്ചതായി പരാതി

തിരുവനന്തപുരം: യുവതിക്ക് രണ്ട് ഡോസ് കോവിഡ് വാക്‌സീന്‍ ഒരുമിച്ച് കുത്തിവെച്ചതായി പരാതി. 25കാരിയായ തിരുവനന്തപുരം മണിയറ സ്വദേശിക്കാണ് രണ്ട് ഡോസ് വാക്‌സീനും ഒന്നിച്ചു കുത്തിവെച്ചത്. യുവതി ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ആദ്യ ഡോസ് വാക്‌സീന്‍ എടുക്കാന്‍ എത്തിയപ്പോഴാണ് രണ്ട്…

മീശയും താടിയുമില്ലാത്ത കോടിയേരിയാണ് ഷംസീര്‍ എന്ന് തിരിച്ചു പറയാത്തത് കോണ്‍ഗ്രസ്സ് സംസ്‌കാരം കൊണ്ട് മാത്രമാണ്; എ.എന്‍ ഷംസീറിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍.

കണ്ണൂര്‍; മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ മോദിയോട് ഉപമിച്ച എ.എന്‍ ഷംസീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. നരേന്ദ്രമോദിയെ വിമര്‍ശിക്കുമ്പോഴും ഇന്ദിരാഗാന്ധിയെ കൂട്ടി പറയണ്ടി വരുന്നത് അന്ധമായ കോണ്‍ഗ്രസ് വിരോധം കൊണ്ട് മാത്രമല്ല, സംഘപരിവാറിനോടുള്ള ഭയം…

സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കും

തിരുവനന്തപുരം: ഇത്തവണത്തെ സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കും. അടുത്ത വര്‍ഷം ഫെബ്രുവരിയിലാകും സംസ്ഥാന സമ്മേളനം നടക്കുക. സംസ്ഥാനസമ്മേളനത്തിന് മുന്നോടിയായുള്ള പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ 15 മുതലും ജില്ലാ സമ്മേളനങ്ങള്‍ ജനുവരി മുതലും നടത്താനാണ് തീരുമാനം. സമ്മേളനങ്ങളോട് അനുബന്ധിച്ചുള്ള റാലികളും…

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത;7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കന്‍ കേരളത്തിലും, വടക്കന്‍ കേരളത്തിലും മഴശക്തമാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇന്നും നാളെയും സംസ്ഥാനത്തെ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…

പോരാട്ട ചരിത്രത്തിന്റെ ഓര്‍മ്മയില്‍ ഇന്ന് 75 -ാം സ്വാതന്ത്യദിനം;കനത്ത സുരക്ഷയില്‍ ഡല്‍ഹി

ന്യൂഡല്‍ഹി: പോരാട്ട ചരിത്രത്തിന്റെ ഓര്‍മ്മയില്‍ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങി രാജ്യം. കോവിഡ് മഹാമാരിക്കിടെയാണ് ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷങ്ങള്‍. ചടങ്ങിന് വേദിയാകുന്ന ഡല്‍ഹി ചെങ്കോട്ടയില്‍ സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായി. പതാക ഉയര്‍ത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഐതിഹാസിക സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ സ്മരണകള്‍ ഓര്‍ത്തെടുക്കാന്‍…

സംസ്ഥാനത്ത് 19,451 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം 945, കോട്ടയം 900, വയനാട് 603, പത്തനംതിട്ട…

മൂന്നു ദിവസത്തെ വാക്‌സിനേഷന്‍ ഡ്രൈവ്; 60 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് നല്‍കുക ലക്ഷ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസത്തെ വാക്‌സിനേഷന്‍ ഡ്രൈവിന് ഇന്ന് തുടക്കം.16 വരെ സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്‌സീനെത്തിക്കാനാണ് തീരുമാനം. തിരുവനന്തപുരം ജില്ലയില്‍ ഇനി 60 വയസ്സിന് മുകളില്‍ ഉള്ളവരില്‍ ആദ്യഡോസ് കിട്ടാത്തവര്‍ 2000 ല്‍ താഴെയാണെന്നാണ് വിവരം. ഗ്രാമീണ…

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 14.35

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032, ആലപ്പുഴ 998, പത്തനംതിട്ട 719, കാസര്‍ഗോഡ്…

തിരുവനന്തപുരത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം: അമ്മയും മകളും ഷോക്കേറ്റ് മരിച്ച നിലയില്‍. തിരുവല്ലം സ്വദേശി ഹേന, മകള്‍ നീതു എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. നീതുവിന്റെ മകന്‍ പ്രണവിന് ഷോക്കേല്‍ക്കുകയും ഇതുകണ്ട സഹോദരന്‍ പ്രയാഗ് പ്രണവിനെ എടുത്തുമാറ്റാന്‍ ശ്രമിക്കവെ രണ്ടുപേര്‍ക്കും ഷോക്കേറ്റു. തുടര്‍ന്ന് കുട്ടികളുടെ നിലവിളി…