ടോക്കിയോയില്‍ നടക്കുന്ന പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ്ണം. ജാവലിന്‍ ത്രോ എഫ് 64 വിഭാഗത്തില്‍ സുമിത് ആന്റിലാണ് സ്വര്‍ണ്ണം നേടിയത്. ലോക ഒന്നാം നമ്പര്‍ താരമായ സുമിതിലൂടെ ഇന്ത്യ ടോക്യോ പാരാലിംപിക്‌സില്‍ രണ്ടാമത്തെയും അത്‌ലറ്റിക് വിഭാഗത്തില്‍ ആദ്യത്തെയും സ്വര്‍ണമെഡലാണ് സ്വന്തമാക്കിയത്. ഹരിയാനയിലെ…
Author: Sabitha Gangadharan
സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74;മരണം 132
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,673…
ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു ; താലിബാന്‍
കാബൂള്‍: അഫ്ഗാനില്‍ ഭരണം ആരംഭിച്ച താലിബാന്‍ അയല്‍ രാജ്യങ്ങളുമായി നയതന്ത്രബന്ധം നിലനിര്‍ത്താന്‍ നീക്കം ആരംഭിച്ചു. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. സാംസ്‌കാരിക വാണിജ്യ രാഷ്ട്രീയ ബന്ധം തുടരുമെന്നാണ് താലിബാന്റെ പ്രസ്താവന. നേരത്തേ അഫ്ഗാനുമായി ഇന്ത്യയ്ക്ക് മികച്ച നയതന്ത്ര…
ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ എ.വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു
തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് എവി ഗോപിനാഥ്. ഏകദേശം 43 വര്‍ഷം കേരളത്തിലെ കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയായി പ്രവര്‍ത്തിച്ചിരുന്ന നേതാവിന്റെ രാജി പ്രഖ്യാപനം വാര്‍ത്ത സമ്മേളനത്തില്‍ നടത്തിയത് വളരെ വികാരാധീനനായിട്ടായിരുന്നു. 15 വയസ്സു മുതല്‍…
പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം; അഭിമാനമായി ഷൂട്ടിംഗില്‍ അവനി ലെഖാര
ടോക്യോ: പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. 10 മീറ്റര്‍ എയര്‍റൈഫിള്‍ സ്റ്റാന്‍ഡിംഗ് എസ്എച്ച് ഷൂട്ടിംഗില്‍ ഇന്ത്യയുടെ അവനി ലെഖാരയാണ് സ്വര്‍ണത്തില്‍ മുത്തമിട്ടത്. ലോക റെക്കോര്‍ഡോടെയാണ് സ്വര്‍ണനേട്ടം എന്നതും അവനിയുടെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. പാരാലിമ്പിക്സില്‍ സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന…
സംസ്ഥാനത്ത് ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ; രാത്രി 10 മുതല്‍ 6വരെ കര്‍ശന നിയന്ത്രണം
തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള രാത്രികാല കര്‍ഫ്യൂ ഇന്നുമുതല്‍ ആരംഭിക്കും. രാത്രി പത്തു മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ ആശുപത്രിയാത്ര, ചരക്ക് വാഹനങ്ങള്‍, അവശ്യ മേഖല സേവന മേഘലയിലുള്ളവര്‍,മ രണത്തെ തുടര്‍ന്നുള്ള യാത്രഎന്നിവയ്ക്കു ഇളവുണ്ട്. വിമാനം,ട്രയിന്‍, ദീര്‍ഘ…
വാഹന രജിസ്ട്രേഷന്‍ പൂര്‍ണമായും ഷോറൂമിലേക്ക് മാറുന്നു
തിരുവനന്തപുരം: പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ണമായും ഷോറൂമിലേക്ക് മാറ്റുന്നു. ഡീലര്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍തന്നെ നമ്പര്‍ അനുവദിക്കുന്ന വിധത്തില്‍ വാഹന്‍ സോഫ്റ്റ്വേറില്‍ മാറ്റംവരുത്തും. അനുവദിക്കുന്ന നമ്പറില്‍, അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് തയ്യാറാക്കി ഘടിപ്പിച്ചാല്‍ മാത്രമേ വാഹനം നിരത്തിലിറക്കാനാവൂ. പുതിയ ക്രമീകരണ പ്രകാരം നമ്പര്‍…
സംസ്ഥാനത്തെ കോവിഡ് മരണം; വാക്‌സിന്‍ എടുക്കാത്തവരും, മറ്റ് രോഗങ്ങളുള്ളവരുമെന്ന് റിപ്പോര്‍ട്ട്
കൊല്ലം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ 79.99 ശതമാനം പേരും മറ്റു രോഗങ്ങളുള്ളവരെന്ന് ആരോഗ്യവകുപ്പ്. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയവ ബാധിച്ചവരാണ് ഏറെയും.മരിച്ചവരില്‍ 95.55 ശതമാനവും വാക്‌സിന്‍ എടുക്കാത്തവരാണ്. 1.46 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരും 2.99 ശതമാനം…
ഡിസിസി അധ്യക്ഷ പട്ടിക; കോണ്‍ഗ്രസില്‍ പ്രതിഷേധം ; റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തോടെ അഭിപ്രായ പ്രകടനങ്ങളും, പരസ്യ പ്രതികരണങ്ങളും ഉടലെടുത്തതോടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ്. ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും പ്രതികരണങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഡി.സി.സി.-കെ.പി.സി.സി. ഭാരവാഹികളെ നിശ്ചയിക്കാനുള്ള നടപടികള്‍ ബാക്കിയാണ്. മുതിര്‍ന്ന…
പാരാലിമ്പിക്സില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍; ഹൈജമ്പില്‍ നിഷാദ് കുമാറിന് വെള്ളി
ടോക്യോ പാരാലിമ്പിക്സ് ഹൈജമ്പില്‍ ഇന്ത്യക്ക് വേണ്ടി രണ്ടാം മെഡല്‍ കരസ്ഥമാക്കി നിഷാദ് കുമാര്‍. മത്സരത്തില്‍ 2.06 മീറ്റര്‍ ഉയരം ചാടിയ നിഷാദ് കുമാര്‍ വെള്ളിമെഡലാണ് നേടിയിരിക്കുന്നത്. റിയോയില്‍ ചാമ്പ്യനായ അമേരിക്കന്‍ താരമാണ് സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയത്. ഹൈജമ്പില്‍ ദേശീയ ചാമ്പ്യനും 2019 ലെ…
