തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,961…
Author: Sabitha Gangadharan
ആറ് ജില്ലകളില്‍ ആര്‍ടിപിസിആര്‍ പരിശോധന മാത്രം; വാര്‍ഡ്തല ലോക്ഡൗണ്‍ ആലോചനയില്‍
തിരുവനന്തപുരം: വാക്‌സിനേഷന്‍ എണ്‍പത് ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും എണ്‍പത് ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആര്‍ ടി പി സി ആര്‍ പരിശോധന മാത്രം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. വയനാട്, പത്തനംതിട്ട,…
മുട്ടില്‍ മരംമുറികേസ്; സിബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ക്രൈംബ്രാഞ്ച് അന്വേഷണം തുടരാം. സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹര്‍ജി തള്ളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തീര്‍പ്പാക്കിയത്. ഫലപ്രദമായ അന്വേഷണം ഉണ്ടാകണമെന്നും കോടതി…
കേരളാ പോലീസ് സേനയില്‍ ആര്‍ എസ് എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നു; ആഭ്യന്തര വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ നേതാവ് ആനി രാജ
തിരുവനന്തപുരം: കേരള ആഭ്യന്തര വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ നേതാവ് ആനി രാജ. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍ പൊലീസ് സേനയില്‍ നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ട് പല മരണം സംഭവിക്കുന്നു. ഇതിനായി ആര്‍ എസ് എസ്…
രാജ്യത്ത് പാചകവാതക വില കൂടി; ഇന്ധന വില കുറഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിന് 73 രൂപ 50 പൈസയുമാണ് കൂട്ടിയത്. 15 ദിവസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് കൂട്ടിയത് 50 രൂപയാണ്. ഗാര്‍ഹിക സിലിണ്ടറിന്റെ പുതിയ നിരക്ക് 891…
ഇസഞ്ജീവനി സേവനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇസഞ്ജീവനി കൂടുതല്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഉള്‍പെടുത്തി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ ഇ സഞ്ജീവനിയിലൂടെ…
എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം ഉപേഷിച്ച നിലയില്‍
കൊച്ചി: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 17കാരി പ്രസവിച്ച കുഞ്ഞിന്റേതാണ് മൃതദേഹമെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം. ശുചീകരണ തൊഴിലാളികള്‍ വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി…
ഓണത്തിനു ശേഷം കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്; വരും ദിവസങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം 40000ന് മുകളിലെത്താനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിനു ശേഷം കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായതായി റിപ്പോര്‍ട്. ഒരാളില്‍ നിന്ന് എത്ര പേരിലേക്ക് രോഗം പകര്‍ന്നുവെന്ന് കണക്കാക്കുന്ന ആര്‍ നോട്ട് 0.96ല്‍ നിന്ന് 1.5ആയി ഉയര്‍ന്നിട്ടുണ്ട്. നിലവിലെ സ്ഥിതിയില്‍ ഈ ആഴ്ച പ്രതിദിന രോഗികളുടെ…
വിവിധസംസ്ഥാനങ്ങളില്‍ ഇന്ന് സ്‌കൂളുകള്‍ തുറക്കും; 50 % വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പ്രവേശനം
ന്യൂഡല്‍ഹി: കോവിഡ് ലോക്ക്ഡൗണിനെത്തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകളും കോളേജുകളും ഇന്ന് തുറക്കും. ദില്ലി,രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഇന്ന് സ്‌കൂളുകള്‍ തുറക്കുക. 50 % വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമനുവദിക്കു. മാതാപിതാക്കളുടെ അനുമതിപത്രവും ഹാജരാക്കണം. ക്ലാസ്സുകളില്‍ പങ്കെടുക്കുന്നത് നിര്‍ബന്ധമല്ലെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നും സര്‍ക്കാര്‍…
കോവിഡ് പ്രതിരോധം; ആരോഗ്യ വിദഗ്ധരുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് പുതിയ രീതികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഇന്ന് ആരോഗ്യവിദഗ്ധരുമായി ചര്‍ച്ച നടത്തും. പ്രമുഖ ഡോക്ടര്‍മാര്‍, വൈറോളജിസ്റ്റുകള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. കോവിഡ് ബാധിതരുടെയും ചികിത്സയില്‍ കഴിയുന്നവരുടേയും എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി…
