തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട് 364, മലപ്പുറം 362, ഇടുക്കി 330, വയനാട്…
Author: Sabitha Gangadharan
യുട്യൂബ് നോക്കി സ്വയം പ്രസവമെടുത്ത പതിനേഴുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യം
മലപ്പുറം: കോട്ടക്കലില്‍ പീഡനത്തിനിരയായ പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ സംശയങ്ങള്‍ ഉണ്ടെന്ന് പൊലീസ്. യുട്യൂബ് നോക്കി സ്വയം പ്രസവമെടുത്തെന്ന പെണ്‍കുട്ടിയുടെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാനാണ് പൊലീസിന്റെ തീരുമാനം. ഗര്‍ഭിണിയായിരിക്കെ രണ്ട് ആശുപത്രികളില്‍ നിന്ന് വൈദ്യസഹായം തേടിയെന്ന മൊഴിയും പൊലീസ്…
മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി; മുന്‍ മാനേജര്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്കി
തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. കൊച്ചി സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. മോണ്‍സണിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും. അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പരാതിയിലും മോന്‍സണ്‍ മാവുങ്കലിനെതിരെ…
മുംബൈ ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസ്; കിരണ്‍ ഗോസാവി അറസ്റ്റില്‍
ന്യൂഡല്‍ഹി: മുംബൈ ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസിലെ സാക്ഷി കിരണ്‍ ഗോസാവി അറസ്റ്റില്‍. പൂനെ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഉത്തര്‍പ്രദേശില്‍ ലക്നൗവിലെ ഒരു പോലീസ് സ്റ്റേഷനില്‍ ഇയാള്‍ കീഴടങ്ങിയേക്കുമെന്ന് കഴിഞ്ഞ മൂന്ന് ദിവസമായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.…
രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു; പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്തെ ഇന്ധന വില പെട്രോള്‍ 110.59, ഡീസല്‍ 104.35. കോഴിക്കോട്: പെട്രോള്‍ 108.82 ഡീസല്‍ 102.66. കൊച്ചി: പെട്രോള്‍ 108.55…
മുല്ലപ്പെരിയാര്‍ ഡാം വെള്ളിയാഴ്ച തുറക്കും
ഇടുക്കി: ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് 29ന് രാവിലെ ഏഴു മണിക്ക് തുറക്കുമെന്നാണ് തമിഴ്നാട് കേരളത്തെ അറിയിച്ചിരിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാം വെള്ളിയാഴ്ച രാവിലെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിനും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. ഡാം തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം…
മലപ്പുറത്ത് പീഡനത്തിനിരയായ പതിനേഴുകാരി യൂട്യൂബ് നോക്കി പ്രസവിച്ചു; അയല്‍വാസിയായ 21-കാരന്‍ അറസ്റ്റില്‍
മലപ്പുറം: പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടിലെ മുറിയ്ക്കുള്ളില്‍ പരസഹായമില്ലാതെ പ്രസവിച്ചു. പെണ്‍കുട്ടിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചത് മൂന്നുദിവസത്തിന് ശേഷം. മലപ്പുറം കോട്ടക്കലിലാണ് സംഭവം. അയല്‍വാസിയായ 21-കാരനാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ 17-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. ഇയാളെ അറസ്റ്റു ചെയ്തു. ഈ മാസം 20നാണ് വീട്ടുകാരറിയാതെ…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. രണ്ട് കേസുകളിലായാണ് ഇവരെ വിതുര പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 16കാരിയെ പീഡിപ്പിച്ച കേസില്‍ പെരിങ്ങമല സ്വദേശി അമൃത ലാലും (19), 17 കാരിയെ പീഡിപ്പിച്ച കേസില്‍ വിതുര…
സംസ്ഥാനത്ത് ഇന്ന് 9445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 93
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 9445 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441, കണ്ണൂര്‍ 422, പാലക്കാട്…
സ്വകാര്യ ആശുപത്രിയായ കിംസിന്റെ തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയായ കിംസില്‍ എന്‍ഫോഴ്സ്‌മെന്റ് റെയ്ഡ്. കോട്ടയം ജില്ലയിലെ ആശുപത്രിയിലും റെയ്ഡ് നടന്നു. കോട്ടയത്തെ കിംസ് ആശുപത്രിയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ഉണ്ടായ പരാതിയില്‍ ക്രൈംബ്രാഞ്ച് നേരത്തെ തന്നെ കേസെടുത്തിരുന്നു. ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ റെയ്‌ഡെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.…
