മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം. റോയ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം. റോയ്(82) അന്തരിച്ചു. കൊച്ചിയിലെ വസതിയില്‍ മൂന്നുമണിയോടെ ആയിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായിരുന്നു. പത്രപ്രവര്‍ത്തകന്‍, കോളമിസ്റ്റ്, പ്രഭാഷകന്‍, അധ്യാപകന്‍, നോവലിസ്റ്റ് എന്നീ നിലകളില്‍ തിളങ്ങിയിട്ടുണ്ട്. ഇംഗ്ലീഷ്, മലയാളം മാധ്യമ പ്രവര്‍ത്തന രംഗത്ത് ഒരുപോലെ തിളങ്ങിയ…

കുട്ടികള്‍ക്ക് അടുത്ത മാസം മുതല്‍ ന്യുമോണിയ വാക്സിന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികള്‍ക്ക് അടുത്ത മാസം മുതല്‍ ന്യുമോണിയ വാക്സിന്‍ നല്‍കിത്തുടങ്ങും. ഒന്നര വയസ്സില്‍ ആദ്യ ഡോസ് വാക്സിന്‍ നല്‍കും. രണ്ടാം ഡോസ് മൂന്നര വയസ്സിലും മൂന്നാം ഡോസ് ഒമ്പതാം വയസ്സിലുമാണ് നല്‍കുക. രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ നിലവില്‍ നല്‍കുന്ന ന്യുമോണിയ…

ഡോ. എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരി ഡോ. എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കാണ് ഈ ബഹുമതി. പതിറ്റാണ്ടുകളായി സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയാണ് ഡോ.എം ലീലാവതി. 2008 ലെ പത്മശ്രീ പുരസ്‌കാരമടക്കം ധാരാളം…

പ്ലസ് വണ്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; ഈ മാസം 24 ന് ആരംഭിച്ച് ഒക്ടോബര്‍ 18 ന് അവസാനിക്കും

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും അനുമതി ലഭിച്ചതോടെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ ഈ മാസം 24ന് ആരംഭിക്കുമെന്ന്…

പ്രധാനമന്ത്രി മോദിജിയുടെ പിറന്നാള്‍; ആയുരാരോഗ്യത്തിന് വേണ്ടി 71 മെഴുകുതിരികള്‍ കത്തിച്ച് പ്രാര്‍ത്ഥന

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല രീതിയില്‍ ആഘോഷിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും സൗഖ്യത്തിനുംവേണ്ടി ആരാധനാലായങ്ങളില്‍ വഴിപാടുകള്‍ നടത്തുന്ന വാര്‍ത്ത മാധ്യങ്ങളില്‍ നിറഞ്ഞിരുന്നു. പോത്തന്‍കോട് സെന്റ് ജോസഫ് ദേവാലയത്തിലും അത്തരത്തിലൊരു ചടങ്ങ് നടന്നു. കൊയ്ത്തൂര്‍കോണം സെന്റ്‌ജോസഫ് ദേവാലയത്തില്‍ പ്രധാനമന്ത്രി…

ഗോള്‍ഡന്‍ വിസ ആദ്യം ഒരു സംഭവം ആണെന്ന് തോന്നി; എന്നാല്‍ ഇതൊരു മാതിരി കേരളത്തില്‍ ‘കിറ്റ്’ വിതരണം പോലെയായി; സന്തോഷ് പണ്ഡിറ്റ്

ഗോള്‍ഡന്‍ വിസ ആദ്യം രണ്ടു പ്രമുഖ താരങ്ങള്‍ക്ക് കൊടുത്തപ്പോള്‍ അതൊരു സംഭവം ആണെന്ന് തോന്നി. എന്നാല്‍ ഇപ്പോള്‍ നിരവധി താരങ്ങള്‍ക്കു കൊടുക്കുന്നു, ഇതൊരു മാതിരി കേരളത്തില്‍ ‘കിറ്റ്’ വിതരണം ചെയ്യുന്നത് പോലെ ആയെന്നും സന്തോഷ് പണ്ഡിറ്റ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാല്‍,…

കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത; കോവിഡ് അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതടക്കമുള്ള ഇളവുകള്‍ പരിഗണിക്കും. വൈകുന്നേരം 3.30-നാണ് യോഗം. ജനസംഖ്യാധിഷ്ഠിത രോഗവ്യാപന അനുപാതം എട്ടിനു മുകളിലുള്ള…

സര്‍വ്വീസുകള്‍ എല്ലാം പുനരാരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സി; ജീവനക്കാരുടെ പഞ്ചിങ് സംവിധാനം വെള്ളിയാഴ്ച പുനഃസ്ഥാപിച്ചു

കൊച്ചി: കോവിഡ് വ്യാപനം മൂലം നിര്‍ത്തിവച്ചിരുന്ന സര്‍വ്വീസുകള്‍ എല്ലാം പുനരാരംഭിക്കാന്‍ കെഎസ് ആര്‍ടി സി. പരമാവധി സര്‍വീസുകള്‍ നടത്തുന്നതിന്റെ ഭാഗമായി എല്ലാ ജീവനക്കാരോടും ഷെഡ്യൂള്‍ പ്രകാരം ഹാജരാകാന്‍ നിര്‍ദേശം നല്‍കി്. പഞ്ചിങ് സംവിധാനം വെള്ളിയാഴ്ച പുനഃസ്ഥാപിച്ചു.പഞ്ചിങ് അനുസരിച്ച് ഇനി ശമ്പളം കണക്കാക്കിയാല്‍…

സംസ്ഥാനത്ത് ഒക്ടോബര്‍ 4 മുതല്‍ കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിക്കും; സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഒക്ടോബര്‍ 4 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതിയുള്ളത്. അഞ്ച്, ആറ് സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റര്‍ പിജി ക്ലാസുകളും…

വീണ്ടും സ്വര്‍ണവില താഴേക്ക് ; പവന് 480 രൂപ കുറഞ്ഞ് പവന് 34,720 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 480 രൂപ കുറഞ്ഞ് പവന് 34,720 രൂപയായി. ഗ്രാമിന് 60 രൂപ താഴ്ന്ന് 4340 രൂപയുമായി. രണ്ടാഴ്ചയായി 35,000 രൂപക്കുമുകളിലായിരുന്നു വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,754.86 ഡോളര്‍ നിലവാരത്തിലേക്ക് കഴിഞ്ഞദിവസം…