സിപിഎം കോൺഗ്രസ് മുന്നണിയിൽ മണിപ്പൂർ

അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണിപ്പൂരിൽ കോൺഗ്രസ് ഇടതുപക്ഷം ഉൾപ്പെടെ ആറ് രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് മഹാസഖ്യം രൂപീകരിച്ചു. കോൺഗ്രസ്, സിപിഐ, സിപിഎം, ആർഎസ് പി, ഫോർവേഡ് ബ്ലോക്ക്, ജനതാദൾ സെക്കുലർ എന്നിവ ഉൾപ്പെടുന്ന സഖ്യത്തിന് ഒരു പൊതു മിനിമം പരിപാടി…

ബ്രസീലിനെ പൂട്ടി ഇക്വഡോർ

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ ഇക്വഡോറിനെ സമനിലയില്‍ തളച്ച് ഇക്വഡോര്‍. ഇരു ടീമും ഓരോ ഗോള്‍ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ ആറാം മിനിറ്റില്‍ കാസിമിറോ ആണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 75-ാം മിനിറ്റില്‍ ഫെലിക്‌സ് ടോറസ് ഇക്വഡോറിനെ ഒപ്പമെത്തിക്കുകയായിരുന്നു. മത്സരത്തില്‍…

അമിത്ഷാക്കെതിരെ ജനങ്ങൾ

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഉണ്ടായ പ്രചാരണത്തില്‍ സജീവമായിരിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധം അറിയിച്ച് ജനങ്ങള്‍. അമിത് ഷാ മാസ്‌ക് ധരിക്കാതെ പ്രചാരണം നടത്തുന്നതിനെ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി ഉയർന്നത് . നോയിഡയില്‍ മാസ്‌ക് ധരിച്ചു…

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേസിൽ 18 കാരൻ അറസ്റ്റിൽ

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച 18കാ​ര​നെ പൊ​ലീ​സ് പി​ടി​കൂ​ടി.കോ​ട്ട​യം തി​രു​വാ​റ്റ ഭാ​ഗ​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന അ​ഭി​ജി​ത്താ​ണ്​ (18) ഗാ​ന്ധി​ന​ഗ​ര്‍ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ക​യും തു​ട​ര്‍​ന്ന് പ്ര​ണ​യം ന​ടി​ച്ച്‌ അ​ടു​ത്തു​കൂ​ടി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഗാ​ന്ധി​ന​ഗ​ര്‍ എ​സ്.​എ​ച്ച്‌.​ഒ കെ. ​ഷി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ…

ത്രിപുരയില്‍ നൂറിലധികം ദേശാടന പക്ഷികളുടെ ജഡം കണ്ടെത്തി

ദേശാടനപക്ഷികളുടെ മേഖലയായ ത്രിപുരയിൽ നൂറിലധികം അപൂര്‍വ്വയിനം ദേശാടനപക്ഷികളെ കൂട്ടമായി ചത്തനിലയില്‍ കണ്ടെത്തി.​ഗോമതി ജില്ലയിലെ ഖില്‍പാറ മേഖലയില്‍ സ്ഥിതി ചെയ്യുന്ന സുഖ് സാ​ഗര്‍ തടാക പരിസരത്ത് നിന്നാണ് ജഡം കണ്ടത്തിയത്.സംഭവത്തില്‍ ഡി.എഫ്.ഒ മഹേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.…

നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍

ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന് കാ​റി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന 15,000 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍.ഒ​റ്റ​പ്പാ​ലം അ​റു​പ്പ​ന്‍ വീ​ട്ടി​ല്‍ റ​ഷീ​ദ് (32), മാ​യ​ന്നൂ​ര്‍ മൂ​ത്തേ​ട​ത്തു​പ​ടി വി​ജീ​ഷ് (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.ഇ​ന്നോ​വ കാ​റി​ല്‍ 19 ചാ​ക്കു​ക​ളി​ലാ​യി നി​റ​ച്ച്‌ കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ കൊ​ട​ക​ര ഗാ​ന്ധി​ന​ഗ​റി​ല്‍ വെ​ച്ചാ​ണ്…

തിരുവനന്തപുരം കിളിമാനൂരില്‍ വന്‍ ആംബർ ഗ്രീസ് വേട്ട

തിരുവനന്തപുരം കിളിമാനൂരില്‍ വന്‍ ആംബർ ഗ്രീസ് വേട്ട . ഏകദേശം അഞ്ച് കോടിയോളം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്തിരിക്കുന്ന തിമിംഗല ഛര്‍ദി. വെള്ളൂര്‍ സ്വദേശി ഷാജിയുടെ വീട്ടില്‍ നിന്ന് വില്‍പനയ്ക്ക് ശ്രമിക്കുമ്പോഴാണ് നാല് പേരെ വനംവകുപ്പ് പിടികൂടിയത്. വീടിന്റെ അടുക്കള ഭാഗത്ത് ബാഗില്‍…

സി കാറ്റഗറിയിൽ ഉൾപ്പെട്ട ജില്ലകളിൽ നിയന്ത്രണങ്ങൾ ഇന്ന് മുതൽ .

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സി ക്യാറ്റഗറിയില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ ഏര്‍പ്പെടുത്തിയ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരും. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെയാണ് സി ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. ഈ ജില്ലകളില്‍ പൊതു പരിപാടികള്‍ക്ക് വിലക്കുണ്ട്.…

സംസ്ഥാനത്ത് കൊവിഡ് ചികിത്സ മാനദണ്ഡങ്ങളില്‍ വീണ്ടും മാറ്റം

സംസ്ഥാനത്ത് കൊവിഡ് ചികിത്സ മാനദണ്ഡങ്ങളില്‍ വീണ്ടും മാറ്റം. ഗൃഹപരിചരണത്തിലുള്ള രോഗികളെ മൂന്നായി തിരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സാധാരണ ലക്ഷണമുള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. 3 ദിവസത്തിനപ്പുറം ലക്ഷണങ്ങളില്‍ കുറവില്ലെങ്കില്‍ ആശുപത്രി ചികിത്സ തേടണം എന്നുംഗുരുതര രോഗങ്ങളുള്ളവരും കൊവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ ആശുപത്രി…

ആലുവയിൽ ട്രെയിൻ അപകടം

ആലുവയില്‍ ട്രെയിനപകടം. ആന്ധ്രയില്‍ നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയാണ് അപകടമുണ്ടായത് . ഗുഡ്‌സ് ട്രെയിനായത്കൊണ്ട് തന്നെ വന്‍ ദുരന്തമാണ് ഒഴിവായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. 42 വാഗണ്‍ സിമന്റുമായാണ് ട്രെയിന്‍ കൊല്ലത്തേക്ക് പോയത്. മുന്‍പിലുള്ള 2,3,4,5 വാഗണുകളാണ്…