ലഹരി കേസ്; നടൻ ശ്രീനാഥ് ഭാസി പൊലീസിന് മുമ്പാകെ ഹാജരായി

ഗുണ്ടാ തലവൻ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി പൊലീസിന് മുമ്പാകെ ഹാജരായി. കൊച്ചി മരട് പൊലീസ് സ്റ്റേഷനിലാണ് ശ്രീനാഥ് ഭാസി ഹാജരായത്. ലഹരിക്കേസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തേടുന്നത്. കേസുമായി ബന്ധപ്പെട്ട് നടി പ്രയാഗ മാര്‍ട്ടിനോടും ശ്രീനാഥിനോടും…

പുല്ല് വെട്ടിയതിന് കാശ് കൊടുക്കാനില്ല; പരിഹാസവുമായി വി.ഡി സതീശന്‍

കേരളത്തിന്റെ സാമ്പത്തികനില ഭദ്രമാണെന്ന് പറഞ്ഞാല്‍ ഇടതുമന്ത്രിമാര്‍ വരെ ഉള്ളില്‍ പരിഹസിക്കുമെന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ‘അഞ്ച് ലക്ഷത്തിന് മുകളിലുള്ള ചെക്ക് മാറില്ല, അഞ്ച് ലക്ഷത്തിന് താഴെയുള്ള ചെക്ക് വാങ്ങിവെച്ച് പണം പിന്നെത്തരാമെന്ന് പറയും. പഞ്ചായത്തില്‍ പുല്ല് വെട്ടിയതിന് കാശ്…

രത്തൻ ​​ടാറ്റയ്ക്ക് ഓദ്യോ​ഗിക ബഹുമതികളോടെ സംസ്കാരം ഇന്ന്

വ്യവാസയ രം​ഗത്തെ പിടിച്ചടക്കിയ രത്തൻ ​ടാറ്റയ്ക്ക് വിട നൽക്കാൻ രാജ്യം തയ്യാറായി. രാവിലെ പത്ത് മണി മുതൽ മുംബൈ NCPA ഓഡിറ്റോറിയത്തിലെ പൊതു​ദർശനത്തിന് ശേഷം ഉച്ചതിരിഞ്ഞ് 3.30 നാണ് സംസ്കാരം. മഹാരാഷ്ട്രയിൽ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും…

ചരിത്രം പ്രതിഭ കൊണ്ടെഴുതുമ്പോള്‍; ഉദാഹരണം ഉണ്ണികൃഷ്ണന്‍

കലയുടെ ഭാഷ ശക്തമാകുമ്പോഴാണ് കലാകാരന്മാര്‍ അനുഗൃഹീതരായി മാറുന്നത്. കല തന്നെ പലരൂപത്തില്‍ അനുഗ്രഹമായി മാറിയ ബഹുമുഖപ്രതിഭകളാകട്ടെ, നിരന്തരം തങ്ങളുടെ പ്രതിഭയെ, സംവദിക്കാനുള്ള മാധ്യമമാക്കി മാറ്റാറുണ്ട്. അത്തരത്തില്‍ തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ഒരു അതുല്യ പ്രതിഭയാണ് എറണാകുളം സ്വദേശിയായ പി. ആര്‍. ഉണ്ണികൃഷ്ണന്‍.…

“വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയിൽ വിദ്യാരംഭം 13ന് “

വർക്കല : വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയിൽ വിജയദശമി ദിനമായ ഒക്ടോബർ 13, ഞായറാഴ്ച വിദ്യാരംഭ ചടങ്ങ് സംഘടിപ്പിക്കും. കലാ-സാഹിത്യ, സാമൂഹ്യ- സാംസ്കാരിക മേഖലകളിലെ പ്രമുഖർ രാവിലെ 7 മണി മുതൽ 10 മണി വരെ വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാല ഹാളിൽ നടക്കുന്ന…

ശമ്പള ബിൽ ഉത്തരവ് -കെ പി എസ് ടി എ പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു

കോതമംഗലം : എയ്ഡഡ് സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ സെൽഫ് ഡ്രോയിങ് ഓഫീസർ പദവി എടുത്തു കളഞ്ഞ സർക്കാർ ഉത്തരവിനെതിരെ കെ പി എസ് ടി എ കോതമംഗലം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ ഇ ഒ ഓഫീസിനുമുന്നിൽ പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു.…

തിക്കുറിശി ഫൗണ്ടേഷൻ തിക്കുറിശിയിലേയ്ക്ക് സർഗസഞ്ചാരം നടത്തി

തിരുവനന്തപുരം: മലയാളത്തിൻ്റെ മഹാനടൻ തിക്കുറിശ്ശി സുകുമാരൻ നായരുടെ ജീവിതം പുതിയ തലമുറയ്ക്ക് അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി തിക്കുറിശ്ശി ഫൗണ്ടേഷൻ തിക്കുറിശ്ശിയിലേയ്ക്ക് ഒരു സർഗസഞ്ചാരം എന്ന പഠനയാത്ര നടത്തി. തമിഴ്നാട് തിക്കുറിശ്ശി ഗ്രാമത്തിലേയ്ക്കുള്ള യാത്ര തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിൽ പന്ന്യൻ രവീന്ദ്രൻ ഫ്ലാഗ്…

പി വി അന്‍വര്‍ സഭയിലെത്തിയപ്പോള്‍ ഡസ്‌കില്‍ അടിച്ച് ചാണ്ടി ഉമ്മന്‍

സ്വർണ്ണക്കടത്ത് കേസിൽ ആരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസിൽ വിശ്വാസമില്ലെന്നും പി വി അൻവർ എംഎൽഎ. SIT അന്വേഷണം സത്യസന്ധമല്ല. പൊലീസിൽ വിശ്വാസമില്ല, ഗവർണറെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും അൻവർ വ്യക്തമാക്കി. ഡിജിപി സത്യസന്ധമായി അന്വേഷണം വേണമെന്നുള്ളയാൾ. ADGPയെ മാറ്റിയത് പൂരം കലക്കലിൽ. സഭയിൽ…

നടൻ ടി പി മാധവൻ അന്തരിച്ചു

നടൻ ടി പി മാധവൻ അന്തരിച്ചു. 86 വയസായിരുന്നു. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. താരംസംഘടനയായ അമ്മയുടെ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്നു. 600ല്‍…

ഗണിതത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ സംരംഭകത്വത്തിലേക്ക് എത്തിച്ച് സജു സക്‌സസ്

എന്തുകൊണ്ടോ കാലങ്ങളായി കണക്ക് മിക്കവര്‍ക്കും ഒരു പേടി സ്വപ്‌നം തന്നെയാണ്. ഇന്നും അത് അങ്ങനെ തന്നെ തുടര്‍ന്നു പോകുന്നുണ്ട്. മുന്‍ധാരണയോടെ കണക്കിനെ സമീപിക്കുന്നത് തന്നെയാണ് പ്രധാന പ്രശ്‌നം. എന്നാല്‍ മറ്റേതൊരു വിഷയങ്ങളെക്കാള്‍ ഏറ്റവും ആസ്വാദ്യകരമായ വിഷയം ‘കണക്ക്’ ആണ് എന്ന് കുട്ടികളെ…