ചോദ്യങ്ങൾക്ക് ‘പറയാൻ സൗകര്യമില്ല’ എന്ന മറുപടി നൽകി സുരേഷ് ​ഗോപി

തൃശൂർ പൂരവിവാദത്തിൽ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പറയാൻ സൗകര്യമില്ല എന്നായിരുന്നു സുരേഷ് ​ഗോപിയുടെ മറുപടി നൽകിയത്. മാധ്യമങ്ങളോട് തന്റെ വഴിയിൽ നിന്ന് മാറാനും സുരേഷ് ​ഗോപി ആവശ്യപ്പെട്ടു. താൻ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രമികളെ പൊലീസ്…

ജനന നിരക്കിൽ വൻ കുറവ്; ചൈനയിൽ നഴ്‌സറികള്‍ വയോജന കേന്ദ്രങ്ങളാക്കി

ജനന നിരക്കിൽ എറ്റവും മുന്നിൽ നിന്ന് രാജ്യമായിരുന്നു ചൈന എന്നാൽ ജനന നിരക്ക് കുത്തനെ കുറഞ്ഞതോടെ ചൈനയിൽ നഴ്‌സറികള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്ന അവസ്ഥയിലാണ്. കഴിഞ്ഞ വർഷം രാജ്യത്തെ കിന്റർഗാർട്ടനുകളിൽ അഞ്ച് ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ജനനനിരക്ക് കുറഞ്ഞതിനാല്‍ കുട്ടികളില്ലാത്തതിനാലാണ് നഴ്‌സറി സ്‌കൂളുകള്‍…

നടി മിയയ്‌ക്ക് 2 കോടി രൂപ പിഴ; മറുപടിയുമായി താരം

കറി പൗഡറിന്റെ പരസ്യത്തില്‍ തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിച്ചതിന് കമ്പനി ഉടമ നടി മിയയ്‌ക്കെതിരെ 2 കോടി രൂപ പിഴ ചുമത്തിയെന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ സംഭവത്തിന്റെ സത്യവസ്ഥയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മിയ. സംഭവം വ്യാജമാണെന്നാണ് താരം…

മുഖ്യമന്ത്രി ആളെ പറ്റിക്കുന്ന പരിപാടി അവസാനിപ്പിക്കണം : കെ മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നിയമസഭയിൽ പറഞ്ഞ കാര്യം പുറത്ത് മുഖ്യമന്ത്രി മാറ്റിപ്പറഞ്ഞുവെന്നും ആളെ പറ്റിക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വെടിക്കെട്ട് മാത്രം അൽപം താമസിച്ചു എന്ന് മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും മുരളീധരൻ…

കർമശക്തി എന്റർപ്രെണർ ലീഡർ അവാർഡ് ഡോ രശ്മി കെ പിളളയ്ക്ക്

തിരുവനന്തപുരം: കര്‍മശക്തി എന്റർപ്രെണർ ലീഡർ അവാർഡ് ഡോ രശ്മി കെ പിളളയ്ക്ക്. ആയുർവേദ ഡോക്ടർ എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച അടൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വസ്തി ആയുർവേദ ഹോസ്പിറ്റൽ ആൻഡ് ഫാർമസി എന്ന സ്ഥാപനത്തിന്റെ സാരഥിയാണ് രശ്മി കെ പിള്ള. കര്‍മശക്തി…

ഡൽഹി മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് യമുനയില്‍ മുങ്ങി; ബിജെപി നേതാവിന് പണികിട്ടി

മുഖ്യമന്ത്രി അതിഷിയെയും എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിനെയും വെല്ലുവിളിച്ചുകൊണ്ട് മലിനമായ യമുനയിൽ മുങ്ങിയ ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവയ്ക്ക് പണികിട്ടി. ശരീരം ചൊറിഞ്ഞുതടിച്ചതിനെത്തുടർന്ന് വീരേന്ദ്ര സച്ച്‌ദേവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യമുന ശുചീകരിക്കാൻ ഡൽഹി സർക്കാരിന് കേന്ദ്രം നൽകിയ പണം കൃത്യമായി…

തെലുങ്ക് നടന് തിയേറ്ററില്‍ വച്ച് കിട്ടിയത് സ്ത്രിയുടെ തല്ല്‌

സീരിയലിലെ വില്ലത്തിമാരായ നടിമാര്‍ക്ക് പുറത്തിറങ്ങുമ്പോള്‍ അടി കിട്ടുകയും മോശം അനുഭവം ഉണ്ടാവുകയും ചെയ്യാറുണ്ട്. എന്നാല്‍ സിനിമാ താരങ്ങള്‍ക്ക് നേരെയുള്ള ഇത്തരം അതിക്രമം വളരെ കുറവായിരുന്നു. എന്നാലിപ്പോള്‍ തെലുങ്കിലെ പ്രമുഖ നടന് സിനിമാ കാണാനെത്തിയ സ്ത്രീയുടെ കൈയ്യില്‍ നിന്നും തല്ല് വാങ്ങേണ്ടി വന്നതിനെ…

കർമശക്തി ഇൻസ്പെയിറിങ് യൂത്ത് ഐക്കൺ അവാർഡ് ഷൈജു അലക്സിന്

തിരുവനന്തപുരം: കര്‍മശക്തി ഇൻസ്പെയിറിങ് യൂത്ത് ഐക്കൺ അവാർഡ് കവിയും മോട്ടിവേഷണൽ സ്പീക്കറുമായ ഷൈജു അലക്സിന്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ എക്സലൻസ് സര്‍ട്ടിഫിക്കറ്റ് നല്‍കി…

കർമശക്തി ബിസിനസ് എക്സലൻസ് അവാർഡ് രവി കുമാറിനും റോസ് മേരിക്കും

തിരുവനന്തപുരം: കര്‍മശക്തി ബിസിനസ് എക്സലൻസ് അവാർഡ് സംരംഭക ദമ്പതികളായ രവി കുമാറിനും റോസ് മേരിക്കും. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ പുരസ്‌കാരവും എക്സലൻസ് സര്‍ട്ടിഫിക്കറ്റും…

കർമശക്തി ബെസ്റ്റ് എന്റർപ്രെണർ ഓഫ് ​ദി ഇയർ അവാർഡ് നസീർ ബാബുവിന്

തിരുവനന്തപുരം: കര്‍മശക്തി ബെസ്റ്റ് എന്റർപ്രെണർ ഓഫ് ​ദി ഇയർ അവാർഡ് സംരംഭകൻ നസീർ ബാബുവിന്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ പുരസ്‌കാരവും എക്സലൻസ് സര്‍ട്ടിഫിക്കറ്റും…