കൈരളി ടിവി ‘വല്ല്യേട്ടന്‍’ സിനിമ വാങ്ങിയത് എത്ര രൂപയ്ക്ക്

2000 ത്തില്‍ ഷാജി കൈലാസ്-മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു വല്ല്യേട്ടന്‍. മമ്മൂട്ടി, സിദ്ദീഖ്, മനോജ് കെ ജയന്‍, സായ്കുമാര്‍, സുധീഷ്, എന്‍എഫ് വര്‍ഗീസ്, ശോഭന, ഇന്നസെന്റ്, കലാഭവന്‍ മണി തുടങ്ങി വന്‍താരനിര അണിനിരന്ന ചിത്രം 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റീറിലീസിന് ഒരുങ്ങുന്നത്.…

നടി സമന്തയും അർജുൻ കപൂറും പ്രണയത്തിൽ

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. തെന്നിന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍. ഇന്ന് തെന്നിന്ത്യയും കടന്ന് ബോളിവുഡിലും നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് സമാന്ത. തമിഴിലും തെലുങ്കിലും സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള നായികയാണ് സമാന്ത. സൂപ്പര്‍ ഹിറ്റ് സീരീസായ…

മാധ്യമപ്രവർത്തകർക്ക് പണി കൊടുക്കാനായി കെ സുരേന്ദ്രൻ

മാധ്യമപ്രവർത്തകർക്ക് നേരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രം​ഗത്തെതി. ബിജെപിയെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഒരു മാധ്യമ പ്രവർത്തകനെയും വെറുതെ വിടില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കഴിഞ്ഞ് മൂന്ന് നാല് ദിവസങ്ങളിൽ മാധ്യമങ്ങൾ നടത്തുന്ന ശ്രമത്തിന് ഒരു തരത്തിലും…

ഒന്നര കോടിയിലേറെ മുഖ്യമന്ത്രി കെഎം ഷാജിക്ക് വേണ്ടി ചിലവിട്ടു

തനിക്കെതിരെ സുപ്രിം കോടതിയിൽ കേസ് നടത്താൻ മാത്രം സർക്കാർ ഒന്നര കോടിയിലേറെ ചെലവിട്ടുവെന്ന് മുസ്ലിം ലീ​ഗ് നേതാവ് കെഎം ഷാജി. ഇത് തിരിച്ചടക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെഎം ഷാജി പറഞ്ഞു. പ്ലസ്ടു കോഴക്കേസിൽ ഹൈക്കോടതി വിധിക്ക് ശേഷം തന്നെ സമീപിച്ചത് മുഖ്യമന്ത്രിയുടെ…

Abudhabi on a New Rock; With Legend Of All Time Allah Rakka Rahman

What a catchy Colors are there, we can’t see the man with magical fingers drop the music on box. Yes he was there to make a bombshell evening with rocking…

കൃഷി ഡയറക്ട്രേറ്റിൽ ഭരണഘടനാ ദിനാചരണം നടന്നു

തിരുവനന്തപുരം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ട്രേറ്റിൽ ഭരണഘടനാ ദിനാചരണം നടന്നു. ഡോ. ബി.ആർ അംബേദ്കർ ഉൾപ്പെടെയുള്ള ഭരണഘടനാ ശില്പികൾക്കുള്ള ആദരമായാണ് ഭരണഘടനാ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന…

കോണ്‍ഗ്രസുകാരുടെ കരുതലിനെ വര്‍ണ്ണിച്ച് സന്ദീപ് വാര്യർ

തനിക്കെതിരെ നടത്തുന്ന ബി.ജെ.പി വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സന്ദീപ് ഷാഫി പറമ്പിലിന്റെ മുഖം തുടച്ചു കൊടുക്കുന്ന വിഡിയോ പുറത്ത് വന്നിരുന്നു. വിഡിയോക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സന്ദീപ് വാര്യർ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. കോൺഗ്രസ് പ്രസ്ഥാനത്തിൽ…

‘മീൻകറിക്ക് ഉപ്പ് ഇല്ല’; വീണ്ടും പന്തീരാങ്കാവിൽ പെൺകുട്ടി പരാതിയുമായി എത്തി

ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ പരാതിയില്‍ ഭര്‍ത്താവ് രാഹുലിന് എതിരെ കേസ്. മര്‍ദ്ദിച്ചു എന്ന പരാതിയിലാണ് ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ ചേര്‍ത്ത് പന്തീരാങ്കാവ് പോലീസ് കേസെടുത്തത്. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത രാഹുലിനെ വൈകീട്ട് കോടതിയില്‍ ഹാജരാക്കും. മദ്യപിച്ചെത്തിയ…

29മത് ഐ.എഫ്.എഫ്.കെ; ആദ്യദിനം തന്നെ 5000 കടന്ന് ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29മത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന് മികച്ച പ്രതികരണം. നവംബര്‍ 25 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് രജിസ്‌ട്രേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ 5000ത്തില്‍പ്പരം പേര്‍ പ്രതിനിധികളായി രജിസ്റ്റര്‍…

Kochi romancing with Marijuana

Hari Krishnan. R James Franco, his days never complete without smoking Marijuana. For past 20 years this has been a routine for him. Members of his family and closed ones…