തെരഞ്ഞെടുപ്പ് അടുക്കവെ സിപിഎമ്മിൽ പുതിയ നയം മാറ്റം വരുന്നു.. എംഎൽഎമാർക്ക് രണ്ടുടേമിൽ കൂടുതൽ മത്സരിക്കാൻ അവസരം കൊടുക്കേണ്ടെന്ന നയം മാറ്റാനൊരുങ്ങി സിപിഐഎം. ഭരണത്തുടർച്ച ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം. രണ്ട് ടേം വ്യവസ്ഥയിൽ മാറ്റം വരുത്തണമെന്ന ചർച്ച സിപിഐഎമ്മിൽ സജീവമാണ്. രണ്ട് ടേം…
Author: admin
അമേരിക്കക്ക് വമ്പൻ തിരിച്ചടിമെക്സികോയും കാനഡയും ഒറ്റകെട്ട്
ട്രംപിന് കൊടുത്ത നാണയത്തിൽ തിച്ചടിച്ച് കാനഡ.. 107 ബില്യൺ ഡോളർ വരുന്ന അമേരിക്കൻ ഉത്പന്നങ്ങൾക്ക് തിരിച്ച് തങ്ങളും താരിഫ് ചുമത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. കാനഡയ്‌ക്കും മെക്‌സിക്കോയ്‌ക്കും എതിരെ ചുമത്തിയ താരിഫുകൾ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്…
2050 ൽ 1 കോടി രൂപയുടെ മൂല്യം എന്ത് ?
പണത്തിന്റെ മൂല്യത്തിൽ ദിനം പ്രതി വ്യത്യാസങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്.. പണ്ടത്തെ 10 രൂപയുടെ മൂല്യമല്ല ഇന്ന്… ഒന്ന് ഓരാത്തു നോക്കിയിട്ടുണ്ടോ …25 വർഷങ്ങൾക്കപ്പുറം നമ്മുടെ സേവിങ്സ് 1 കോടി രൂപയാണെങ്കിലോ? അന്ന് 1 കോടി രൂപക്ക് ഇന്നത്തെ മൂല്യം കാണുമോ? 25…
ബിഹാറിൽ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സീറ്റ് ചർച്ചകളിലേക്ക്
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിന്നുള്ള പാർട്ടി നേതാക്കളുമായി ഡൽഹിയിൽ ഒരു യോഗം അടുത്ത് തന്നെ വിളിക്കും. ഈ യോഗത്തിന് ശേഷം ആർജെഡിയുമായി ഔപചാരിക സീറ്റ് വിഭജന ചർച്ച ആരംഭിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം.2020ലെ തിരഞ്ഞെടുപ്പ്…
കേരളത്തിൽ പുതിയ രാഷ്ട്രീയ പാർട്ടിNDA യുമായി സഖ്യത്തിന് സാധ്യത
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനു കേരളത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി വരുന്നു.. പുതിയ പാർട്ടി ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുമെന്ന് വിവരങ്ങളും പുറത്തുവരുന്നു..കാസയാണ് രാഷ്ട്രീയ പാർട്ടിയായി മാറുന്നത്.. കേരളത്തിൽ അടവുനയം പാളിയ ബി.ജെ.പിയുടെ ബി ടീമാകുമോ കാസയുടെ രാഷ്ട്രീയ പാർട്ടി എന്നതാണ് ഇപ്പോൾ…
പാലാ മണ്ഡലത്തിൽ ജോസ് കെ. മാണിയുടെ വൈകാരിക പ്രസംഗം
പാലായിൽ ചില കാര്യങ്ങൾ നമുക്കു നഷ്ടമായിട്ടുണ്ട്. അതൊക്കെ തിരിച്ചു പിടിക്കുമ്പോഴാണു നമ്മൾ ചങ്കൂറ്റമുള്ള കേരളാ കോൺഗ്രസുകാരായിത്തീരുന്നതെന്നു ജോസ് കെ. മാണി എം.പി. കേരളാ കോൺഗ്രസ് (എം) പാലാ മണ്ഡലം സമ്മേളനത്തിലാണു ചെയർമാന്റെ വൈകാരിക പ്രസംഗം. പാലാ എന്നു പറഞ്ഞാൽ കേരളാ കോൺഗ്രസും…
മഹായൂതിയിലെ ഭിന്നത : സത്യം തുറന്ന് പറഞ്ഞ്
മഹായുതി സഖ്യത്തിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് ശിവസേന നേതാവും ഉപമുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ. താനും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും തമ്മിലുള്ള ബന്ധം ‘തണ്ട തണ്ട കൂൾ കൂൾ’ ആണ് എന്നാണ് ഷിൻഡെ പറഞ്ഞത്. ഫഡ്നാവിസിനും പവാറിനും ഒപ്പം…
കേരള രാഷ്ട്രീയത്തിൽ വനിതകൾക്ക് വിലക്കോ ?
വനിതാ സംവരണവും വനിതാ മുന്നേറ്റവും ആണ് തങ്ങളുടെ ലക്ഷ്യം എന്ന് ഊന്നി ഊന്നി പറയുന്ന രാഷ്ട്രീയപാർട്ടികൾ ഇന്ന് കേരളത്തിലുണ്ട്.. നിയമസഭയിലോ ഭരണസംവിധാനത്തിലോ സ്വന്തം പാർട്ടിയിൽ നിന്നും എത്ര വനിതകൾ ഉണ്ട് എന്ന് ചോദിച്ചാൽ തലകുനിക്കേണ്ട അവസ്ഥയുമാണ് . പ്രത്യേകിച്ചും കേരള രാഷ്ട്രീയത്തിൽ..…
BJP യുമായി സഖ്യത്തിനില്ല ; നിലപാട് കടുപ്പിച്ച് ഒമർ അബ്ദുല്ല
ബിജെപിക്കൊപ്പമുള്ള സഖ്യ സാധ്യതകൾ തള്ളി ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. തങ്ങളുടെ രാഷ്ട്രീയ ചിന്തകൾ വേറിട്ടതാണെന്നും ബിജെപിക്കൊപ്പം ചേരാനുള്ള പദ്ധതികൾ ഇല്ലെന്നും ഒമർ അബ്‌ദുല്ല വ്യക്തമാക്കി. ജമ്മു കാശ്മീർ നിയമസഭയിലെ ആദ്യ ബജറ്റ് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘ബിജെപിയുമായുള്ള സഖ്യത്തിനെക്കുറിച്ച് ഞങ്ങൾ…
ആശമാർക്ക് പ്രതിമാസം 10,000 ശമ്പളം
കേരളത്തിലെ ആശ വർക്കർമാരുടെ സമരം ശക്തമായി തുടരുന്നതിനിടെ ആന്ധ്രയിലെ ആശമാർക്കായി വമ്പൻ പ്രഖ്യാപനങ്ങളുമായി സർക്കാർ. രാജ്യത്ത് ആദ്യമായി ആശ വർക്കർമാർക്ക് ഗ്രാറ്റുവിറ്റി ഏർപ്പെടുത്താൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ സർക്കാർ തീരുമാനിച്ചു. കൂടാതെ ആശമാർക്ക് പ്രതിമാസം 10000 ശമ്പളം, 180…
