ജുഡീഷ്യല്‍ സംവിധാനം കൂടുതല്‍ ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി , കൂടുതല്‍ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും മോദി

ജുഡീഷ്യല്‍ സംവിധാനം കൂടുതല്‍ ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി . ആറ് വർഷത്തിന് ശേഷം സംയുക്ത സമ്മേളനം വീണ്ടും നടക്കുന്നത്. ഇ സ​ഹാജര്യത്തിൽ മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുമോദി .കോടതികളിലെ ഒഴിവുകള്‍ നികത്തും, കാലഹരണപ്പെട്ട നിയമങ്ങള്‍ ഉപേക്ഷിക്കുവാനും , കോടതി നടപടികളില്‍ കൂടുതല്‍ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും മോദി പറയുകണ്ടായി .

കോടതി വ്യവഹാരങ്ങള്‍ പ്രാദേശിക ഭാഷകളിലാക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണ്. നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുമെന്നും ,കൂട്ടി ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സയിലായതിനാൽ കേരളത്തെ പ്രതിനിധീകരിച്ച് നിയമമന്ത്രി പി രാജീവാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *