വനിതാ ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 110 റണ്‍സ് വിജയം. ഈ മത്സരത്തോടെ ഇന്ത്യ സെമി സാധ്യത നിര്‍ത്തുകയാണ് ഉണ്ടായത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യ ആറാം പോയിന്റുമായി മൂന്നാംസ്ഥാനത്തേക്ക് എത്തി. ആദ്യത്തെ രണ്ട് സ്ഥാനങ്ങളില്‍ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ആണ് ഉള്ളത്.
ബംഗ്ലാദേശുമായുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 230 റണ്‍സ് പിന്തുടര്ന്ന് ബംഗ്ലാദേശ് 40.3 ഓവറില്‍ 119 റണ്‍സിന് പുറത്താക്കുകയാണ് ഉണ്ടായത്.
