കര്‍ണാടകയിലുള്ള കോളജുകളില്‍ വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ച് എത്തുന്നതിനെ തുടര്‍ന്ന് പഠനം നിഷേധിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സമാധാന നൊബേല്‍ ജേതാവും ആക്ടിവിസ്റ്റുമായ യൂസുഫ് സായ്.
ഹിജാബ് ധരിച്ച് പെണ്‍കുട്ടികളെ സ്കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകരമാണെന്ന് മലാല ട്വീറ്റ് ചെയ്തിരുന്നു. മുസ്ലിം സ്ത്രീകളെ പാര്ശ്വവല്ക്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന തരത്തില്‍ ട്വീറ്റിലൂടെ മലാല ആവശ്യപ്പെട്ടുകയായിരുന്നു.
